Kerala
- Jan- 2019 -22 January
കണ്ണൂർ വിമാനതാവളം; പുതിയ ഓഹരികൾ ഫെബ്രുവരി മുതൽ
കണ്ണൂർ; രാജ്യാന്തര വിമാനതാവള കമ്പനിയുടെ ഓഹരി മൂലധനം 3500 കോടി രൂപയിലേക്ക് ഉയർത്തുന്നതിനായി ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം അംഗീകാരം നൽകി. നിലവിലിത് 1500 കോടി്യാണ് ഓഹരി…
Read More » - 22 January
ഉത്സവത്തിനിടെ മാല മോഷണം; നാടോടി സ്ത്രീകളുടെ സംഘം പിടിയിൽ
അന്പലപ്പുഴ: ഉത്സവത്തിനെത്തിയ പെൺകുട്ടിയുടെ മാല കവർന്ന നാടോടി സ്ത്രീകളുടെ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. മധുരമുത്തുപെട്ടി സ്വദേശിനികളായ നിർമല(40), ശ്യാമള(42), പാണ്ടി ശെൽവി(36), ഗായത്രി(22) എന്നിവരെയാണ് അമ്പലപ്പുഴ…
Read More » - 22 January
ചീങ്കണ്ണി ആക്രമണം; ജീവനക്കാരന് പരിക്ക്
തിരുവനന്തപുരം: നെയ്യാർ ഡാം ചീങ്കണ്ണി വളർത്തൽ കേന്ദ്രത്തിൽ ജീവനക്കാരനായ വിജയൻ(42) നാണ് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ അഗസ്ത്യ ചീങ്കണ്ണി പാർക്കിൽ ശുചീകരണ പ്രവർത്തനങ്ങളുമായി വിജയൻ നിന്നപ്പോഴാണ്…
Read More » - 22 January
മോദി സര്‍ക്കാരിനെതിരെ സകല ഞാഞ്ഞൂലുകളും മത്സരിക്കാന്‍ തയ്യാറായിട്ടുണ്ട്, ഇവരൊന്നിച്ചാലും മോദി വീണ്ടും കേന്ദ്രം ഭരിക്കും : വെള്ളാപ്പള്ളി
ആലപ്പുഴ: കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മോദിയുടെ പ്രസ്ക്തി തള്ളാനാവില്ല. മോദി സര്‍ക്കാരിനെതിരെ സകല ഞാഞ്ഞൂലുകളും മത്സരിക്കാന്‍ തയ്യാറായിട്ടുണ്ട്.…
Read More » - 22 January
ഹര്‍ത്താല്‍ ദിനത്തിലെ സംഘര്‍ഷം; എടപ്പാളിലെ ബൈക്കുകള്‍ തുരുമ്പെടുക്കുന്നു
മലപ്പുറം: ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ എടപ്പാള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ബൈക്കുകള്‍ സ്റ്റേഷന് വളപ്പില്‍ കിടന്നു നശിക്കുന്നു. ജനുവരി…
Read More » - 22 January
എംപി എന്‍.കെ പ്രേമചന്ദ്രനെ സംഘിയാക്കാനുള്ള സിപിഎം ശ്രമത്തെ പ്രതിരോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനെ സംഘപരിവാറുകാരനാക്കാനുളള സിപിഎം നീക്കക്കെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. സിപിഎം പോളിറ്റ്…
Read More » - 22 January
യു ഡി എഫിന് സർവനാശം സംഭവിക്കും ; എൽ ഡി എഫിന് ഒന്നും സംഭവിക്കില്ല : വെള്ളാപ്പള്ളി
ആലപ്പുഴ: യുഡിഎഫിന് സര്‍വ്വ നാശം സംഭവിക്കാന്‍ പോകുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ല.യുഡിഎഫില്‍ നിന്ന് വോട്ടുകള്‍ എന്‍ഡിഎയിലേക്ക് പോകുമെന്നും…
Read More » - 22 January
‘ഓപ്പറേഷൻ തണ്ടർ’ ക്രിമിനൽ പൊലീസുകാർ കുടുങ്ങിയതിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ ‘ക്രിമിനൽ പൊലീസുകാരെ’ കുടുക്കി വിജിലൻസിന്റെ ‘ഓപ്പറേഷൻ തണ്ടർ’. സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകള്‍ കണ്ടെത്തി. പൊലീസ് ഒത്തശായോടെ…
Read More » - 22 January
ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് വീണ്ടും പിതാവ്, പാലക്കാട്ടെ റിസോര്‍ട്ടിനെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ് സികെ ഉണ്ണി. മരണ സമയത്ത് കാറോടിച്ചിരുന്ന അര്‍ജ്ജുന്റെ പശ്ചാത്തലം അന്വേഷിക്കണമെന്ന് ഉണ്ണി വ്യക്തമാക്കി. ബാലുവിന്റെ മരണവുമായി…
Read More » - 22 January
ഷക്കീല എന്ന നടിയുടെ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളും അതിജീവനവും ; ആത്മകഥ പരിചയപ്പെടുത്തി നടന് സലീംകുമാര്‍
ച ലച്ചിത്ര താരം ഷക്കീലയുടെ ആത്മകഥ സമൂഹ മാധ്യമമായ ഫേസ് ബുക്കിലൂടെ ചര്‍ച്ചയാക്കി നടന് സലീം കുമാര്‍. ഷക്കീലയെന്ന നായിക നടി ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമെല്ലാം…
Read More » - 22 January
ശ്രീനിഷ് എന്റെ കാമുകനല്ല; പേളിയുടെ വിവാഹവാർത്തയിൽ പ്രതികരണവുമായി അർച്ചന
പേളി മാണിയുടെയും ശ്രീനിഷിന്റെയും വിവാഹവാർത്തയിൽ പ്രതികരണവുമായി നടി അര്‍ച്ചന സുശീലന്. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരം കാര്യങ്ങള്‍ക്ക് ഞാന്‍ പൊതുവെ മറുപടി പറയാറില്ല. അർച്ചന…
Read More » - 22 January
മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സീയര്‍ പിടിയിൽ
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവര്‍സീയറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം ആതവനാട് പഞ്ചായത്തിലെ ഓവര്‍സീയര്‍ അബ്ദുള്‍ നാസറാണ് അറസ്റ്റിലായത്. കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കുന്നതിനായി…
Read More » - 22 January
അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ബെംഗളൂരു : കേരളത്തില്‍ പിടിയിലായ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യശ്വന്ത്പുരയില്‍ നിന്ന് ഒരു മാസം മുമ്പ് നാലുപേരടങ്ങിയ സംഘം…
Read More » - 22 January
അനധികൃത റിക്രൂട്ട്മെന്റ്; മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: കേരളത്തിലെ വിവിധ റിക്രൂട്ട്മെന്റ് ഏജൻസികൾ കരീബിയൻ ദ്വീപ് സമൂഹത്തിൽപ്പെട്ട രാജ്യങ്ങളിലേയ്ക്ക് അനധികൃത റിക്രൂട്ട്മെന്റ് നടത്തുന്നതായി നോർക്ക റൂട്ട്സിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ തട്ടിപ്പിനെതിരെ ജാഗ്രത…
Read More » - 22 January
ശബരിമല സ്ത്രീപ്രവേശനം; പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് വൈകും
ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത് വൈകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി മുപ്പത് വരെ അവധിയിലായതിനാലാണ് വൈകുന്നത്. ഇന്ദു…
Read More » - 22 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കണ്ണന്താനം
പത്തനംതിട്ട: ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സീറ്റ് ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി മന്ത്രി മുന്നോട്ട്് വന്നത്. തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുണ്ടെങ്കിലും മത്സരിക്കില്ലെന്ന് കണ്ണന്താനം…
Read More » - 22 January
നിരോധിത കീടനാശിനി ഉപയോഗം ക്രിമിനൽ കുറ്റമാക്കുന്നതിന് നിയമനിർമ്മാണം നടത്തുമെന്ന് കൃഷിമന്ത്രി
ആലപ്പുഴ: നിരോധിത കീടനാശിനി ഉപയോഗം ക്രിമിനൽ കുറ്റമാക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. തിരുവല്ലയിൽ കീടനാശിനി തളിക്കുന്നതിനിടെ രണ്ടു തൊഴിലാളികൾ മരിച്ച സാഹചര്യത്തിലാണ് തീരുമാനം. മാരക കീടനാശിനിയാണ് തിരുവല്ലയിൽ…
Read More » - 22 January
മുനമ്പം മനുഷ്യക്കടത്ത്; കസ്റ്റഡിയിലുള്ളവർക്ക് ശ്രീലങ്കൻ ബന്ധം
ആലുവ: മുനമ്പം മനുഷ്യക്കടത്തിന്റെ അന്വേഷണം എല്‍ടിടിഇയിലേക്ക്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും ശ്രീലങ്കന്‍ ബന്ധം സ്ഥിരീകരിച്ചതിനാലാണ് ഇത്തരത്തിലൊരു അന്വേഷണം. കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശി…
Read More » - 22 January
ഹാരിസൺസ് കേസ്: ഭൂമിയ്ക്കായി ഏതറ്റം വരെയും പോകാൻ സർക്കാർ തയ്യാറെന്ന് റവന്യൂമന്ത്രി
തിരുവനന്തപുരം: ഹാരിസണിന്റെ കൈവശമുളള ഭൂമിയില്‍ ഉടമസ്ഥത തെളിയിക്കാനായി സിവില്‍ കോടതികളെ സമീപിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നീക്ക് പോക്ക് നടത്തിയില്ല എന്ന റിപ്പോര്‍ട്ടിനെ…
Read More » - 22 January
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരത് മാതയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രപ്രദര്‍ശനം; മാപ്പു പറഞ്ഞ് ലൊയോള കോളേജ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരത് മാതയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രപ്രദര്‍ശനം നടത്തിയ ലൊയോള കോളേജിനെതിരെ വിവാദമുയര്‍ന്നു. അതോടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് കോളേജ് അധികൃതര്‍…
Read More » - 22 January
മണിക്കൂറിന് ആയിരങ്ങൾ വിലപേശി പെൺവാണിഭം; ഉന്നതരടക്കമുള്ള നിരവധി പേർ സ്ഥിരം ഇടപാടുകാർ; നാട്ടകത്തെ ആഡംബര ഹോട്ടലിൽ നടന്നതറിഞ്ഞ് ഞെട്ടലോടെ നാട്ടുകാർ
ചിങ്ങവനം: നാട്ടകത്തെ ആൾ തിരക്കില്ലാതിരുന്ന ആഡംബര ഹോട്ടലിൽ നടത്തിയ റെയ്ഡിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മണിക്കൂറിന് ആയിരങ്ങൾ വിലപേശിയാണ് ഇവിടെ പെണ്‍വാണിഭം നടന്നിരുന്നത്. നിരവധി പെണ്‍കുട്ടികളെ സ്ഥാപന…
Read More » - 22 January
നെടുമങ്ങാട് സ്റ്റേഷൻ ആക്രമണം; ഒരാൾ അറസ്റ്റിൽ
നെടുമങ്ങാട്: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ പ്രതി പ്രവീണിനൊപ്പമുണ്ടായിരുന്ന രാജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നിന് ശബരിമല…
Read More » - 22 January
സിപിഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി ആര്.രാജേന്ദ്രനെ തെരഞ്ഞെടുത്തു
തിരുവനന്തപുരം: സിപിഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി ആര്.രാജേന്ദ്രനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന് സ്ഥാനത്തു നിന്നും നീക്കാന്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചതോടെയാണ് രാജേന്ദ്രന് നറുക്കു…
Read More » - 22 January
സൗദിയിൽ പ്രവാസി മലയാളി മരിച്ചു
റിയാദ്: റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി പഴയ ചന്തക്കുന്ന് തട്ടാരക്കാടന്‍ റഷീദ് അഹമ്മദാണ് (38) കഴിഞ്ഞ ദിവസം മരിച്ചത്. ബത്ഹയിലെ വാച്ച്…
Read More » - 22 January
വീട്ടിൽ കയറ്റില്ലെന്ന് ഭർത്താവ്; കനകദുര്‍ഗയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
പെരിന്തല്‍മണ്ണ: കനകദുര്‍ഗയെ അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റിയില്ല. തുടര്‍ന്ന് അതിക്രമത്തിനിരയാവുന്ന വനിതകള്‍ക്ക് താത്കാലിക സംരക്ഷണവും നിയമസഹായവും നല്കുന്ന പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് രാത്രി പത്തരയോടെ മാറ്റി. തിങ്കളാഴ്ച രാത്രിയെത്തിയ…
Read More »