തിരുവനന്തപുരം: സിപിഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി ആര്‍.രാജേന്ദ്രനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍ സ്ഥാനത്തു നിന്നും നീക്കാന്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചതോടെയാണ് രാജേന്ദ്രന് നറുക്കു വീണത്.
80 വയസ് കഴിഞ്ഞവരെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ സിപിഐയില്‍ ധാരണയായിരുന്നു. ഇതേതുടര്‍ന്നാണ് അനിരുദ്ധന് സ്ഥാനചലനം സംഭവിച്ചത്
Post Your Comments