പേളി മാണിയുടെയും ശ്രീനിഷിന്റെയും വിവാഹവാർത്തയിൽ പ്രതികരണവുമായി നടി അര്‍ച്ചന സുശീലന്. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരം കാര്യങ്ങള്‍ക്ക് ഞാന്‍ പൊതുവെ മറുപടി പറയാറില്ല. അർച്ചന മറുപടി പറയണമെന്ന് എന്നോട് പലരും പറയാറുണ്ട്. ഞാൻ ബോധം കെട്ട് വീഴാൻ ശ്രീനിഷ് എന്റെ കാമുകനല്ലല്ലോ. അവരുടെ വിവാഹനിശ്ചയം നടക്കുമ്ബോള്‍ ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് കുവൈറ്റിലായിരുന്നു ഞാന്‍. നൃത്തം ചെയ്യുന്നതിനിടയില്‍ പോലും ഞാന്‍ തളര്‍ന്നു വീണിട്ടില്ല. പേളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തിന് കുടുംബാംഗങ്ങളുടെ പിന്തുണയുണ്ട്. എല്ലാവരും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം. ഇതു പോലുള്ള കാര്യങ്ങള്‍ക്ക് ഒന്നും സമയം കളയാതെ നല്ല കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുവെന്നും അർച്ചന പറയുകയുണ്ടായി.
Post Your Comments