UAEKeralaLatest News

സൗദിയിൽ പ്രവാസി മലയാളി മരിച്ചു

റിയാദ്​: റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി പഴയ ചന്തക്കുന്ന്​ തട്ടാരക്കാടന്‍ റഷീദ്​ അഹമ്മദാണ്​ (38) കഴിഞ്ഞ ദിവസം മരിച്ചത്​. ബത്​ഹയിലെ വാച്ച്‌​ കടയിലായിരുന്നു ജോലി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button