Latest NewsKerala

കണ്ണൂർ വിമാനതാവളം; പുതിയ ഓഹരികൾ ഫെബ്രുവരി മുതൽ

നിലവിലിത് 1500 കോടി്യാണ് ഓഹരി മൂലധനം

കണ്ണൂർ; രാജ്യാന്തര വിമാനതാവള കമ്പനിയുടെ ഓഹരി മൂലധനം 3500 കോടി രൂപയിലേക്ക് ഉയർത്തുന്നതിനായി ഓഹരി ഉടമകളുടെ വാർഷിക പൊതുയോ​ഗം അം​ഗീകാരം നൽകി.

നിലവിലിത് 1500 കോടി്യാണ് ഓഹരി മൂലധനം. 2000 കോടി കൂടി ഇത്തരത്തിൽ സമാഹരിക്കും . ഫെബ്രുവരിയിലാണ് ഇതിന് തുടക്കമാകുക .

ഓഹരിയുടെ മുഖവില 100 രൂപ എന്നത് 150 രൂപയാക്കി ഉയർത്തണമന്ന് ആവശ്യം ഉന്നിയച്ചെങ്കിലും ഇതു സ്ബന്ധിച്ച് ധാരണയായില്ല .

.ഒരാൾ 50000 രൂപയുടെ ഓഹരി എങ്കിലും എടുക്കണമെന്ന വ്യവസ്ഥ 5000 ആക്കി കുറക്കണമെന്ന ആവശ്യവും തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button