Kerala
- Jan- 2019 -27 January
തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാന്‍ രാഹുലെത്തുന്നു
ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മോദിക്ക് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലേക്ക്. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനത്തില്‍…
Read More » - 27 January
ചൈത്ര തെരേസക്കെതിരായ അന്വേഷണം; നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
തിരുവനന്തപുരം: സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയ എസ് പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി നാളെ ഡിജിപിക്ക് നല്‍കും.…
Read More » - 27 January
കേരളത്തിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ആപല്‍ സൂചനകള്‍ ജൈവവൈവിധ്യ കലവറയുടെ സംരക്ഷണം സമൂഹത്തിന്റെ പ്രധാന ചുമതല: മുഖ്യമന്ത്രി
തലശ്ശേരി : കേരളത്തിന്റെ അതിസമ്പന്നമായ ജൈവവൈവിധ്യ കലവറ സംരക്ഷിക്കുകയെന്നത് എല്ലാവരുടെയും ഏറ്റവും പ്രധാന ചുമതലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. ജൈവവൈവിധ്യ സമ്പത്ത് ഏതൊരു നാടിന്റെയും ജീവനാഡിയാണ്.…
Read More » - 27 January
ചെെത്ര തെരേസ വിഷയം; യുവ ഉദ്യോഗസ്ഥരുടെ ആത്മവീര്യം ചോര്‍ത്തുന്ന നടപടികള്‍ പാടില്ല ജസ്റ്റിസ് കെമാല്‍ പാഷ
യു വ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടികള്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് റിട്ടയര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി…
Read More » - 27 January
ഡിസിപിയുടെ സിപിഎം ഓഫീസിലെ റെയ്ഡ് ചട്ടപ്രകാരമെന്ന് ഐജി
തിരുവനന്തപുരം: ഡിസിപിയുടെ ചുമതല വഹിക്കുന്ന തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കൽ കോളജ് സിഐ എന്നിവരിൽ നിന്നെല്ലാം ഐജിയുടെ ചുമതല വഹിക്കുന്ന എഡിജിപി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു.…
Read More » - 27 January
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി
കൊച്ചി : ഒരു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി. വൈകുന്നേരം 6.30ന് കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്നുo വ്യോമസേനയുടെ പ്രത്യേക…
Read More » - 27 January
കെ എസ് ആര് ടിയുടെ സ്വവരുമാനത്തിലൂടെയുളള ശമ്പളവിതരണം; മാനേജ്മെന്റിന്റെ സാമ്ബത്തിക അച്ചടത്തിലുണ്ടായ പ്രതിഫലനമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ എസ് ആര് ടി ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്ബളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്കാനാകുന്നത് മാനേജ്മെന്റ് സ്വീകരിച്ച സാമ്ബത്തിക അച്ചടക്കം മൂലമെന്ന് ഗതാഗതമന്ത്രി എ കെ…
Read More » - 27 January
വനിതക്ക് കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനം നല്കിയ ചരിത്രമില്ല ; ഇടത് സര്‍ക്കരിന്റെ സ്ത്രീ സമത്വ വാദത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി
തൃശ്ശൂര്‍: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വനിതാ മുഖ്യമന്ത്രിമാരായിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്ത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ വനിതാ മുഖ്യമന്ത്രി സ്ഥാനമേറ്റിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമല വിഷയത്തില്‍…
Read More » - 27 January
തുല്യനീതിക്കു വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തണം: മന്ത്രി ഇ പി ജയരാജന്
കണ്ണൂര്‍ : ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹ്യ-സാമ്പത്തിക നീതിയുടെ ഉള്ളടക്കമില്ലെങ്കില്‍ ജനാധിപത്യം നിരര്ത്ഥകമാവുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്. അതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും…
Read More » - 27 January
നൂതന പദ്ധതികള്‍ നടപ്പിലാക്കി പുരസ്കാര നിറവില്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
കണ്ണൂര്‍ :ജില്ലയില്‍ നടപ്പിലാക്കിയ നൂതനങ്ങളായ വിവിധ പദ്ധതികളാണ് ജില്ലാ കലക്ടറുടെ റിപ്പബ്ലിക്ദിന അവാര്‍ഡിന് കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനെ അര്‍ഹമാക്കിയത്. സംസ്ഥാനത്ത് ആദ്യമായി ഗ്രാമതലത്തില്‍ സര്‍ക്കാര്‍ സഹായ…
Read More » - 27 January
റിപബ്ലിക്ക് ദിനത്തില്‍ തങ്ങളുടെ ശാരീരിക അവശതകള്‍ മറന്ന് ഭിന്നശേഷിക്കാര്‍ മല കയറി : രാഷ്ട്രപതാക ഉയര്‍ത്തി
കോഴിക്കോട് :ആവേശ്വോജ്ജലമായ ഒരു റിപബ്ലിക് ദിന ആഘോഷത്തിനാണ് കോഴിക്കോട് നരിപ്പറ്റയിലെ ഉറിതൂക്കി മല ശനിയാഴ്ച്ച സാക്ഷ്യം വഹിച്ചത്. പൂര്‍ണ്ണമായും പരസഹായം ആവശ്യമായ ഭിന്നശേഷിക്കാരായ 20 കുട്ടികളും അവരുടെ…
Read More » - 27 January
ആദിവാസി നേതാവ് അമ്മിണിയുടെ കുടുംബത്തിന് നേരെ വീണ്ടും ആക്രമണം
അമ്ബലവയല്‍: ശബരിമല സന്ദര്‍ശനത്തിന് ശ്രമിച്ച ആദിവാസി നേതാവ് അമ്മിണിയുടെ കുടുംബത്തിന് നേരെ വീണ്ടും ആക്രമണം. അമ്ബലവയലുള്ള അമ്മിണിയുടെ ചേച്ചിയുടെ മകന് പ്രഫുലിനെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പ്രഫുലിന്റെ…
Read More » - 27 January
ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി
കൊച്ചി: ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനാണ് വരന്. പുതുമുഖ നടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട് . ഡോക്ടര്‍ ലൗ…
Read More » - 27 January
മഹാത്മാഗാന്ധിയായി വേദിയിലെത്തിയ കുട്ടിയുടെ വീഡിയോ വൈറലാകുന്നു.
മഹാത്മാഗാന്ധിയായി വേഷം ധരിച്ച് വേദിയിലെത്തിയ കുട്ടിയുടെ വീഡിയോ വൈറലാകുന്നു. നെഹ്റുവിന്റെ വേഷത്തിലെത്തിയ മുതിര്‍ന്ന കുട്ടിയോടൊപ്പമാണ് ഗാന്ധിയെപ്പോലെ മൊട്ടത്തലയും വസ്ത്രവും ഒക്കെയിട്ട് ഈ കൊച്ചു കുട്ടിയും വേദിയിലേക്ക് കടന്നു വന്നത്.…
Read More » - 27 January
പ്രിയനന്ദന്റെ സിനിമകള്‍ തടയുമെന്ന് ഭീഷണി
തൃശ്ശൂര്‍ :തന്റെ സിനിമ വെളിച്ചം കാണിക്കില്ലെന്നു സംഘ്പരിവാര്‍ ഭീഷണിയുണ്ടെന്ന് സംവിധായകന് പ്രിയനന്ദനന്.ശബരിമല വിഷയത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പ് വിവാദത്തില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ സിനിമയുടെ പ്രദര്‍ശനം തടയുമെന്നാണ് ഭീഷണി.…
Read More » - 27 January
‘ആന്‍ലിയ അത്ര പെട്ടെന്ന് മനസ്സ് തകരുന്നവളല്ല’ നീതി ലഭിക്കുന്നവരെ അവള്‍ക്കൊപ്പം മാത്രം – ജാസ്മിന് ഷാ
കൊച്ചി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നഴ്സ് ആന്‍ലിയയെ സമൂഹ മാധ്യമത്തില്‍ കൂടി സ്വഭാവഹത്യ നടത്തി അപമാനിക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പ്രസിഡണ്ട് ജാസ്മിന്…
Read More » - 27 January
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി ചര്‍ച്ച മാര്‍ച്ചില്‍: കാനം രാജേന്ദ്രന്
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന ചര്‍ച്ചകള്‍ മാര്‍ച്ച് മാസത്തോടെ മാത്രമേ ആരംഭിക്കൂവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ല. മുന്‍ധാരണയനുസരിച്ച്…
Read More » - 27 January
പ്രളയ ദുരിതാശ്വാസത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം
കണ്ണൂര്‍ : കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയക്കെടുതികളെ തുടര്‍ന്ന് ജില്ലയിലെ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അംഗീകാരം. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്) സി എം ഗോപിനാഥന്, ഇരിട്ടി തഹസില്‍ദാര്‍…
Read More » - 27 January
പിഎസ്സി പരീക്ഷ ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ റാങ്ക് ഫയലിലേതെന്ന് ; പരാതിയുമായി ഒരുകൂട്ടം ഉദ്ധ്യോഗര്ത്ഥികള്
തിരുവനന്തപുരം: പിഎസ് സി പരീക്ഷക്ക് ചോദിച്ചതിലെ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ റാങ്ക് ഫയലിലേതാണെന്ന ആരോപണവുമായി ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ഈ കാര്യത്തില്‍ …
Read More » - 27 January
തലശ്ശേരി- മാഹി ബൈപാസ് ലക്ഷ്യത്തിലേക്ക്
കണ്ണൂര്‍: കണ്ണൂര്‍—കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതക്കുരുക്കില്ലാതെ യാത്രചെയ്യുന്നകാലം ഇനി വിദൂരമല്ല. ബൈപാസിന്റെ പണി അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ എക്സൈസ്…
Read More » - 27 January
മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു
കണ്ണൂര്‍ : മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.…
Read More » - 27 January
ദില്ലിയില്‍ ഞാന്‍ കാവല്‍ക്കാരനായി ഉളളപ്പോള്‍ കട്ടുമുടിക്കാന്‍ ഒരാള്‍ക്കും അവസരം നല്‍കില്ല പ്രധാനമന്ത്രി
തൃശ്ശൂര്‍: ദില്ലിയില്‍ കാവല്‍ക്കാരനായി ഞാനുള്ള കാലത്തോളം അവരെ കട്ടുമുടിക്കാന്‍ അനുവദിക്കില്ല. രാജ്യത്തെ വിഭജിക്കാന്‍ ഈ കാവല്ക്കാരന് അവരെ അനുവദിക്കില്ല. രാജ്യത്തെ പൗരന്മാരെ രാജ്യവികസനത്തിനായി ഒറ്റക്കെട്ടായി നിര്‍ത്താന്‍ ഒരുപാട്…
Read More » - 27 January
അടിച്ചമര്‍ത്തലിനെതിരെ നടന്ന പോരാട്ടത്തിന്റെയും ധീരതയുടെയും പ്രതീകങ്ങളാണ് തെയ്യങ്ങള്‍- പിണറായി വിജയന്
കണ്ണൂര്‍ : ചരിത്രത്തില്‍നിന്നും സംസ്കാരത്തില്‍നിന്നും ഉണര്‍ന്നുവന്ന കഥാപാത്രങ്ങളാണ് തെയ്യങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അടിച്ചമര്‍ത്തലിന്റെ കാലത്ത് അതിനെതിരായി നടന്ന പോരാട്ടത്തിന്റെ, ധീരതയുടെ പ്രതീകങ്ങളാണ് തെയ്യങ്ങള്‍. വീരോചിതമായി…
Read More » - 27 January
18 ലക്ഷം രൂപയുടെ വിദേശകറന്‍സി വിമാനത്താവളത്തില്‍ വെച്ച് പിടികൂടി
തിരുവനന്തപുരം : വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തില്‍ വെച്ച് വിദേശ കറന്‍സി പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. കാസര്‍കോഡ് സ്വദേശി കമാലുദ്ദീന് എന്ന യാത്രക്കാരനില്‍ നിന്നാണ്…
Read More » - 27 January
ബിജെപിക്ക് നില്‍ക്കക്കള്ളിയില്ലാതായി, എല്ലാ നിലയിലും വര്‍ഗീയതയെ ഉപയോഗിക്കാന്‍ ആര് എസ് എസും ബിജെപിയും ശ്രമിക്കുന്നു -പിണറായി വിജയന്
കൊച്ചി : തുടരെയുണ്ടാകുന്ന തിരഞ്ഞെടുപ്പ്് പരാജയങ്ങള്‍ കാരണം ബിജെപിക്ക് നില്‍ക്കകളി ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ നിലയിലും വര്‍ഗീയതയെ ഉപയോഗിക്കാന്‍ ആര്…
Read More »