കൊച്ചി: ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനാണ് വരന്‍. പുതുമുഖ നടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട് . ഡോക്ടര്‍ ലൗ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതയാണ് വിദ്യ. ദിവ്യാ ഉണ്ണിക്കൊപ്പം സ്റ്റേജ് ഷോകളിലും സജീവമാണ്.
സിംഗപ്പൂര്‍ ടാറ്റ കമ്മ്യൂണികക്കേഷന്‍സില്‍ ജീവനക്കാരനാണ് സഞ്ജയ്. വിനീത്, ജോമോള്‍, ജലജ തുടങ്ങിയ സിനിമാ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.
Post Your Comments