തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന ചര്‍ച്ചകള്‍ മാര്‍ച്ച് മാസത്തോടെ മാത്രമേ ആരംഭിക്കൂവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ല. മുന്‍ധാരണയനുസരിച്ച് നാലു സീറ്റുകളിലാണു മത്സരിക്കുക.
മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ നന്പി നാരായണന് നഷ്ടപരിഹാരക്കേസ് നല്കിയതുകൊണ്ടാകാം പുരസ്കാരത്തെ അധിക്ഷേപിച്ചു സംസാരിച്ചത്. സെന്‍കുമാറിനു നിലപാടെടുക്കാനും അഭിപ്രായം പറയാനും അവകാശമുണ്ടെന്നും കാനം പറഞ്ഞു.
Post Your Comments