KeralaLatest News

മന്ത്രി എം.എം മണി ആശുപത്രിയില്‍

തൊടുപുഴ•നെ​ഞ്ചു​വേ​ദ​നയെത്തുടര്‍ന്ന് മ​ന്ത്രി എം.​എം. മ​ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . ഞാ​യ​റാ​ഴ്​​ച മൂ​ല​മ​റ്റം സ​ർ​ക്യൂ​ട്ട്​ ഹൗ​സി​ൽ ത​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​നു​ ​തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച മൂ​ന്ന​ര​േ​യാ​ടെ നെ​ഞ്ചു​വേ​ദ​ന അനുഭവപ്പെട്ടത്. തുടര്‍ന്ന് തൊടുപുഴയിലെ സെന്റ്‌ മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗു​രു​ത​ര​പ്ര​ശ്​​ന​ങ്ങ​ളി​ല്ലെ​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യെ​ങ്കി​ലും ഡോ​ക്​​ട​ർ​മാ​ർ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ 24 മ​ണി​ക്കൂ​ർ വി​ശ്ര​മം നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button