KeralaLatest NewsBusiness

ജി.എസ്.ടി റിട്ടേണുകള്‍ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം

2018 സെപ്തംബര്‍ മാസം വരെയുള്ള ജി.എസ്.ടി ആര്‍ 3ബി, ആര്‍1, ആര്‍4 എന്നീ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ള വ്യാപാരികള്‍ക്ക് ലേറ്റ് ഫീ കൂടാതെ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം. കൂടാതെ ജി.എസ്.ടിയിലേക്കുള്ള മൈഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ താത്ക്കാലിക ഐഡി മാത്രം ലഭിച്ചവര്‍ക്ക് ആയത് പൂര്‍ത്തീകരിക്കാന്‍ ഈ മാസം 31 വരെ സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരത്തിന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 8330011242.

shortlink

Related Articles

Post Your Comments

Related Articles


Back to top button