Kerala
- Jan- 2019 -29 January
പാവപ്പെട്ടവരും പണക്കാരും ഒരുമിച്ച് കഴിയുന്ന ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി
കൊച്ചി: പാവപ്പെട്ടവരും പണക്കാരും ഒരുമിച്ച് കഴിയുന്ന ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചുവെന്നും രാഹുൽ…
Read More » - 29 January
മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രൊഫ.കെ.വി.തോമസ് എം.പി
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ പ്രൊഫ.കെ.വി.തോമസ് എം.പി അനുശോചനം നേര്‍ന്നു . തീ പാറുന്ന പ്രസംഗങ്ങളിലൂടെയും തീവ്രമായ ഇടതുപക്ഷ ചിന്തകളിലൂടെയും തൊഴിലാളി പ്രസ്ഥാനത്തിന് പുതിയ…
Read More » - 29 January
നിലവിലെ ജി എസ്ടി പൊളിച്ചെഴുതുമെന്ന് രാഹുല്‍
കൊച്ചി : നിലവിലെ രാജ്യത്തെ ജിഎസ്ടി അപ്രയോഗികമാണെന്നും അധികാരത്തില്‍ എത്തിയാല്‍ പൊളിച്ചെഴുതുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊച്ചിയില്‍ നടത്തിയ കോണ്‍ഗ്രസിന്റെ പരിപാടിയിലാണ്…
Read More » - 29 January
നരേന്ദ്രമോദിയെ പിടിച്ചുകെട്ടാൻ കയ്യൂക്കും തന്റേടവുമുള്ള നേതാവാണ് രാഹുൽ ഗാന്ധി : കെ സി വേണുഗോപാൽ
കൊച്ചി : നരേന്ദ്രമോദിയെ പിടിച്ചുകെട്ടാൻ കയ്യൂക്കും തന്റേടവുമുള്ള നേതാവാണ് രാഹുൽ ഗാന്ധിയെന്ന് കോൺഗ്രസ് എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ.…
Read More » - 29 January
പാവപ്പെട്ടവര്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് പണം നല്‍കുമെന്ന് ആവര്‍ത്തിച്ച് രാഹുല്‍
കൊച്ചി : പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന് വീണ്ടും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊച്ചിയില്‍ നടത്തിയ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
Read More » - 29 January
ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കി കേരളാ പോലീസ്
തിരുവനന്തപുരം: ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അപകടം ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ…
Read More » - 29 January
കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രതിനിധി ഫെബ്രുവരിയിൽ കേരളത്തിലെത്തും: കേരളത്തിലെ മാവോയിസ്റ്റ്, പ്രശ്നബാധിത മേഖലകൾ കണ്ടെത്താൻ നിർദ്ദേശം
തിരുവനന്തപുരം•ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രതിനിധി ഫെബ്രുവരിയിൽ കേരളത്തിലെത്തും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സംസ്ഥാനതല ഇലക്ഷൻ പ്ലാൻ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന…
Read More » - 29 January
എംഐ ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുൽ ഗാന്ധി
കൊച്ചി : ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊച്ചിയിലെത്തിയ കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എംഐ ഷാനവാസിന്റെ കുടുംബത്തെ സന്ദർശിച്ചു. വിമാനത്താവളത്തിൽ നിന്ന് നേരെ നോർത്ത്…
Read More » - 29 January
ഐസ്ക്രീം പാര്‍ലര്‍ കേസ് : വി എസിന് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി : ഐസ്ക്രീം പാര്‍ലര്‍ കേസിൽ സര്‍ക്കാരിനെതിരെ ഹര്‍ജി സമർപ്പിച്ച ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി എസിന് ഹൈക്കോടതിയുടെ വിമർശനം. കേസ് കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമാണെന്നും, ഇത്തരം…
Read More » - 29 January
മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രമുഖ ട്രേഡ് യൂണിയന് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. 1974ലെ ഐതിഹാസികമായ റെയില്‍വെ തൊഴിലാളി…
Read More » - 29 January
കേരള യാത്ര; നിലപാട് വ്യക്തമാക്കി പി.ജെ. ജോസഫ്
തൊടുപുഴ: ജോസ് കെ. മാണി നടത്തുന്ന കേരള യാത്രയ്ക്കെതിരെ തനിക്ക് പരാതിയുണ്ടെന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ്. താന്‍…
Read More » - 29 January
സംഘപരിവാര്‍ സവര്‍ണ അജണ്ടകളെ പ്രതിരോധിക്കാന്‍ ഹിന്ദു പാര്‍ലമെന്റെ
കോട്ടയം: കേരളത്തിലെ ഹിന്ദുസമൂഹത്തിന് മുന്നില്‍ സംഘപരിവാര്‍- ബിജെപി നേതൃത്വം മുന്നോട്ടു വെയ്ക്കുന്ന സവര്‍ണ അജണ്ടകളെ ഹിന്ദു പാര്‍ലമെന്റ് ശക്തിയായി പ്രതിരോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി സി പി…
Read More » - 29 January
റെയില്‍ പാളത്തില്‍ കാര്‍ കുടുങ്ങി
കാഞ്ഞങ്ങാട്: റെയില്‍ പാളത്തില്‍ കാര്‍ കുടുങ്ങി. കോട്ടച്ചേരി-ആവിക്കര റോഡിലാണ് സംഭവം. ഇക്ബാല്‍ റോഡിലെ റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഇന്നലെ അടച്ചിട്ടിരുന്നു. ഇതോടെ ആവിക്കര റോഡ് വഴിയാണ് വാഹനങ്ങള്‍…
Read More » - 29 January
അപ്പോള്‍ തന്നെ കൊടുത്തു, ഒറ്റയടി മുഖത്ത്; തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
എണ്‍പതുകളിലെ ഡബ്ബിങ് കാലത്തുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായാണ് ഭാഗ്യലക്ഷ്മി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിനിടയിലാണ് ചെന്നൈയിലെ എവിഎം സ്റ്റുഡിയോയില്‍ വച്ച്…
Read More » - 29 January
കന്യാസ്ത്രീ മഠത്തില്‍ പട്ടാപ്പകല്‍ മുക്കാല്‍ ലക്ഷം രൂപയുടെ കവര്‍ച്ച
മല്ലപ്പള്ളി: കന്യാസ്ത്രീമഠത്തില്‍ പട്ടാപ്പകല്‍ നടന്ന മോഷണത്തില്‍ 75,000 രൂപ നഷ്ടപ്പെട്ടു. നെടുങ്ങാടപ്പള്ളി മഠത്തിലാണ് മോഷണം നടന്നത്. ജില്ലാ അതിര്‍ത്തിയില്‍ സെന്റ് ഫിലോമിനാസ് സ്കൂളിനോട് ചേര്‍ന്നുള്ള ആരാധനാമഠത്തില്‍ ഞായറാഴ്ച്ചയായിരുന്നു…
Read More » - 29 January
റിസോര്‍ട്ട് കൊലപാതകം; പ്രതി ധരിച്ച വസ്ത്രവും കൊല്ലപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളും കണ്ടെടുത്തു
രാജാക്കാട്: നടുപ്പാറ കൊലപാതകക്കേസില്‍ കൊലപാതസമയത്ത് പ്രതി ബോബിന് ധരിച്ചിരുന്നന വസ്ത്രവും കൊലചെയ്യപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളും സേനാപതി ഇല്ലിപ്പാലത്ത് പുഴയില്‍നിന്നും കണ്ടെത്തി. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി മൊബൈല്‍ ഫോണുകളും…
Read More » - 29 January
രാഹുൽ ഗാന്ധി കൊച്ചിയിലെത്തി
കൊച്ചി: തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട…
Read More » - 29 January
ജനാധിപത്യ കേരള കോണ്‍ഗ്രസിലേയ്ക്ക് പി.ജെ ജോസഫിനെ സ്വാഗതം ചെയ്ത് ആന്റണി രാജു
കോട്ടയം: പി.ജെ ജോസഫിനെ ജനാധിപത്യ കേരള കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നറിയിച്ച് ആന്റണി രാജു. കേരള കോണ്‍ഗ്രസ് എം വിടാന്‍ തയ്യാറായല്‍ ജോസഫിനെ സഹകരിപ്പിക്കാന്‍ തയ്യാറാണെന്ന് രാജു അറിയിച്ചു.…
Read More » - 29 January
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വി.എസിന് ഹൈക്കോടതിയുടെ വിമര്‍ശനം
തിരുവനന്തപുരം : ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസുമായി സര്‍ക്കാരിനെതിരെ ഹര്‍ജിയുമായെത്തിയ വി എസ് അച്യുതാനന്ദന് ഹൈക്കോടതിയുടെ വിമര്‍ശനം. അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്നും എതിര്‍കക്ഷിയുമായി ചേര്‍ന്ന്…
Read More » - 29 January
ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ
തോപ്രാംകുടി: ഇടുക്കി തോപ്രാംകുടിയിൽ വീണ്ടും കർഷക ആത്മഹത്യ. കടക്കെണിയെ തുടർന്ന് ചെമ്പകപ്പാറ സ്വദേശി സഹദേവൻ (68) ആണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം ഇയാൾക്ക് ഇടുക്കി ജില്ലാ സഹകരണബാങ്കിൽ…
Read More » - 29 January
അധിക സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് അറിയാം; രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം തീരുമാനമുണ്ടാകുമെന്ന് കെപിഎ മജീദ്
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് 3ാമത് ഒരു സീറ്റ് കൂടി ലഭിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അധിക സീറ്റ് യുഡിഎഫില്‍ എപ്പോള്‍ ചോദിക്കണമെന്ന് അറിയാമെന്നും പാര്‍ട്ടി…
Read More » - 29 January
എല്‍ഡിഎഫ് സര്‍ക്കാര്‍ 1000 ദിനാഘോഷം: പ്രചാരണത്തിനായി ഒമ്പതരക്കോടി രൂപ
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പ്രചാരണത്തിന് ഒമ്പതരക്കോടി രൂപ മാറ്റി വച്ചത് വിവാദമാകുന്നു. പ്രളയാന്തര പുനര്‍ നിര്‍മ്മാണം സ്തംഭിച്ചു നില്ക്കുന്ന അവസ്ഥയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഇത്രയധികം…
Read More » - 29 January
കൊതിയൂറും വിഭവങ്ങളുമായി കോഴിക്കോട് ഭക്ഷ്യമേള
കോഴിക്കോട്: കോഴിക്കോടിന്റെ രുചിപ്പെരുമക്ക് മാറ്റുകൂട്ടി നഗരത്തിലെ പ്രമുഖരായ ഹോട്ടലുകള്‍ അണിനിരന്ന സല്‍ക്കാര്‍ ഭക്ഷ്യമേള വൈവിധ്യങ്ങളുടെ ഉത്സവമായി. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ…
Read More » - 29 January
സിപിഎം ഓഫീസ് റെയ്ഡ്: ചൈത്രയെ പരിഹസിച്ച് മന്ത്രി മണി
കൊച്ചി: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്രാ തെരേസാ ജോണിനെതിരെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ചൈത്രയ്ക്ക് വിവരക്കേടാണെന്ന് മന്ത്രി…
Read More » - 29 January
കരിപ്പൂരിന് ഇന്ധന ഇളവ് നല്‍കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയതെന്നും കോഴിക്കോട് എയര്‍പോര്‍ട്ടിന് ഈ ഇളവ് നല്കാന് ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി…
Read More »