കൊച്ചി: സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി വി.എസ് അച്ചുതാനന്ദന് ഹൈക്കോടതിയില്‍. ഐസ്ക്രീം പാര്ലര്ക്കേസ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എതിര് കക്ഷിയായ അഡ്വ. വി. കെ രാജുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നുവെന്നാണ് വി.എസിന്റെ വാദം.
അട്ടിമറിക്കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ക്സ് കാലപ്പഴക്കം ചെന്നതും കുഴിച്ചു മൂടിയതുമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
Post Your Comments