Kerala
- Jan- 2019 -31 January
വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം; ഹോട്ടല്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം
ചെങ്ങന്നൂര്‍: ഹോട്ടലിൽ പാചക വാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ അഗ്നിബാധയെ തുടർന്ന് ജീവനക്കാരി വെന്തുമരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കടയ്ക്കേത്ത് അയ്യത്തു വീട്ടില്‍ ചന്ദ്രന്‍പിളളയുടെ ഭാര്യ ഇന്ദിര സി.പിളള…
Read More » - 31 January
ബജറ്റ്: തലസ്ഥാന നഗരിയെ അവഗണിച്ചു – വി.എസ്.ശിവകുമാര്‍ എംഎല്‍എ
തിരുവനന്തപുരം•തലസ്ഥാന നഗരത്തെ തികച്ചും അവഗണിച്ച ഒരു ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് വി.എസ്.ശിവകുമാര്‍ എംഎല്‍എ. തീരദേശം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കുടിവെള്ളം, സ്വീവറേജ് സംവിധാനം എന്നിവ…
Read More » - 31 January
ഒടുവിൽ പാലായോടും വിടപറഞ്ഞ് ദൂരദർശൻ
പാലാ: പാലാ ടൗണും ദൂരദര്‍ശനും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. പാലായില്‍ നടന്ന പല ദേശീയ കായിക മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാന്‍ ദൂരദര്ശന് ടീം തന്നെ നേരിട്ട്…
Read More » - 31 January
പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന് മോഷണം
നെടുങ്കണ്ടം: പള്ളി കപ്പേളയുടെ നേര്‍ച്ച പെട്ടി കുത്തിതുറന്ന് മോഷണം. ചേമ്പളത്താണ് സംഭവം നടന്നത്. ചേമ്പളം സെന്റ് ജോസഫ് പള്ളിയുടെ ഇന്‍ഫന്റ് ജീസസ് കപ്പേളയിലെ നേര്‍ച്ചപ്പെട്ടിയാണ് കുത്തിത്തുറന്നത്. കഴിഞ്ഞ…
Read More » - 31 January
എംഡി സ്ഥാനത്ത് നിന്ന് ടോമിന് തച്ചങ്കരിയെ നീക്കിയ നടപടി സ്വാഗതം ചെയ്യുന്നു; തൊഴിലാളി യൂണിയനുകള്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എംഡി സ്ഥാനത്ത് നിന്ന് ടോമിന് തച്ചങ്കരിയെ നീക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍. എന്നും തൊഴിലാളി യൂണിയനുകളെ മോശക്കാരാക്കി ചിത്രീകരിക്കുവാനാണ് എംഡി…
Read More » - 31 January
തേക്കടിയില്‍ വിദേശ ദമ്പതിമാരുടെ മകള്‍ക്ക് കുരങ്ങിന്റെ ആക്രമണത്തില്‍ പരുക്കേറ്റു
കുമളി: അഞ്ച് വയസുകാരിക്ക് കുരങ്ങിന്റെ ആക്രമണത്തില്‍ പരുക്കേറ്റു. തേക്കടി വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ വിദേശ ദമ്പതിമാരുടെ മകള്‍ക്കാണ് കുരങ്ങിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. കുട്ടിയുടെ അരയ്ക്ക് താഴെയായി മുറിവേറ്റു. ഇംഗ്ലണ്ട്…
Read More » - 31 January
യുവാവിനെ കൊന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനം
കല്‍പ്പറ്റ: ജനവാസമേഖലയിൽ ഭീതി പരത്തുന്ന നരഭോജി കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനം. വയനാട്ടിലെ പുല്‍പ്പള്ളി-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഗുണ്ടറയിലാണ് കഴിഞ്ഞ ഒരാഴ്ചയായി കടുവ ഭീതി സൃഷ്ടിക്കുന്നത്. കഴിഞ്ഞ…
Read More » - 31 January
മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍
തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവ് പിടിയില്‍. മുഴപ്പിലങ്ങാട് സ്വദേശി കെ ടി ഷല്കീര് (38) ആണ് പോലീസ്…
Read More » - 31 January
പിഞ്ചുകുഞ്ഞിനെ കാമുകനുമായി ചേര്‍ന്ന് കൊന്നു; അമ്മയുടെ ജീവപര്യന്തം കോടതി ശരിവച്ചു
കൊച്ചി: കാമുകനുമായി ചേര്‍ന്ന് നാലുവയസ്സുകാരിയെ കൊന്ന കേസില്‍ അമ്മയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. 2013 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. നാല് വയസ്സുകാരിയ ക്രൂരമായ ലൈംഗിക പീഡനത്തിനുശേഷം…
Read More » - 31 January
ഗ്യാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ച സംഭവം: അപകട കാരണം ഇതാണ്
കൊല്ലം: കൊല്ലം ഏഴുകോണില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിരോധിച്ച് ഗ്യാസ് ട്യൂബ് ഉപയോഗിച്ചതും അജ്ഞതയുമാണ് ദമ്പതികളുടെ മരണത്തിന് കാരണമായതെന്ന് പോലീസ്…
Read More » - 31 January
സംസ്ഥാന ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ബജറ്റില്‍ ഒന്നുമില്ലായെന്നും നികുതിക്ക് പകരം സെസ് ചുമത്തുന്നത് ജനങ്ങള്‍ക്ക് അധിക ബാധ്യതയാകുമെന്നും…
Read More » - 31 January
മര്‍ദ്ദിച്ചതിന് പുറമേ, കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ കുടുംബാംഗങ്ങളെയും ഉപദ്രവിക്കുമെന്ന് ഡല്‍ഹി പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ശ്രീശാന്ത്
തിരുവനന്തപുരം: തന്നെ കേസില്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ്, മര്‍ദ്ദിച്ചതിന് പുറമെ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ കുടുംബാംഗങ്ങളെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ശ്രീശാന്ത് സുപ്രീംകോടതിയിയില്‍ വെളിപ്പെടുത്തി. പ്രമുഖ അഭിഭാഷകന് സല്മാന്…
Read More » - 31 January
ബജറ്റ് അവതരണം ഒറ്റ നോട്ടത്തില്‍
നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്കി 2019ലെ ബജറ്റ് അവതരണം പൂര്‍ത്തിയായി. എല്ലാ ജില്ലകളിലും വനിതാ മതിലിന് തുല്യമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്.…
Read More » - 31 January
എന്റെ രാഷ്ട്രത്തിന്റെ പിതാവ് ,ലോകത്തിന്റെ മുഴുവന്‍ മഹാത്മാവ് ; എനിക്ക് പേടിയാകുന്നു;ഗാന്ധിവധത്തെ അവഹേളിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ ആര് മീര
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് ഗാന്ധിവധം പുനരാവിഷ്കരിച്ചത് വിവാദമായിരിക്കുകയാണ്. ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു…
Read More » - 31 January
ചൈത്ര തെരേസയെ സ്ഥാനത്തുനിന്നും നീക്കിയേക്കും
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് നടത്തിയ സംഭവത്തിൽ എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയുണ്ടായേക്കും. വുമണ്‍ സെല്ലിന്റെ എസ്പി സ്ഥാനത്ത് ചൈത്രയെ നിന്ന്…
Read More » - 31 January
സൈമണ്‍ ബ്രിട്ടോയുടെ മരണം : മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പാര്ട്ടിക്കാര് കൈവശപ്പെടുത്തിയത് സംശയാസ്പദം-കെ.സുരേന്ദ്രന്
കോഴിക്കോട് : സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അസ്വഭാവികത ഉന്നയിച്ച് ഭാര്യ സീന ഭാസ്കറും ചികിത്സിച്ച ഡോക്ടറും രംഗത്ത് വന്നതിന് പിന്നാലെ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ്…
Read More » - 31 January
മുളകുപൊടി വിതറി സ്വര്‍ണമാല കവര്‍ന്ന യുവാവ് അറസ്റ്റില്‍
പാലാ: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളിച്ചിറ പൈങ്ങുളം കൊട്ടൂര്‍ ഗിരീഷ്(22) ആണ് പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ചതിന്…
Read More » - 31 January
കേരളാ ലോട്ടറി; ചെന്നിത്തലയ്ക്ക് നന്ദി പറഞ്ഞ് ധനമന്ത്രി
തിരുവനന്തപുരം: 2019-20 വർഷത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു. ലോട്ടറികളുടെ നികുതി നിരക്ക് ഏകീകരിക്കുന്നതിനെതിരെ കോൺഗ്രസ് മന്ത്രിമാരുടെ പിന്തുണ ഉറപ്പാക്കിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക്…
Read More » - 31 January
സിനിമാ ടിക്കറ്റിന് നിരക്ക് ഉയരും
തിരുവനന്തപുരം: സിനിമാ ടിക്കറ്റിന്റെ നിരക്ക് കൂടുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. കൂടാതെ മദ്യത്തിനും വില കൂടും. മദ്യത്തിന് രണ്ട് ശതമാനവും, സിനിമാ ടിക്കറ്റിന്…
Read More » - 31 January
ഗോഡ്സെയുടെ തോക്കും വെടിയുണ്ടയും ഇന്നും സമൂഹത്തിനുനേരെ ചൂണ്ടി നില്‍ക്കുന്നുണ്ട് -ഡോ. സെബാസ്റ്റിയന് പോള്‍
കണ്ണൂര്‍ മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്ന ഗോഡ്സെയുടെ തോക്കും വെടിയുണ്ടയും ഇന്നും സമൂഹത്തിനുനേരെ ചൂണ്ടി നില്‍ക്കുന്നുണ്ടെന്ന് ഡോ. സെബാസ്റ്റിയന് പോള്‍. കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ…
Read More » - 31 January
ശബരിമല കേസ് പരിഗണിക്കുന്ന തീയതി തീരുമാനിച്ച് സുപ്രീം കോടതി
തിരുവനന്തപുരം: ശബരിമലയില്‍ അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ നല്കിയ പുനപരിശോധന ഹര്‍ജികള്‍ ഫെബ്രുവരി ആറിന് പരിഗണിക്കും. പുനപരിശോധന ഹര്‍ജികള്‍ക്കൊപ്പം തന്നെ കോടതി അലക്ഷ്യ ഹര്‍ജികളും അന്നു…
Read More » - 31 January
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കോടികളുടെ വണ്ടിച്ചെക്കുകൾ
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളിൽ 1.66 കോടിയുടേതു വണ്ടിച്ചെക്കുകൾ. ധനമന്ത്രി തോമസ് ഐസക്കാണ് കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ചത്. 344 ചെക്കുകളാണ് മടങ്ങിയത്.…
Read More » - 31 January
ആലപ്പാട് ജനതയെ വിശ്വാസത്തിലെടുത്ത് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം -കെ.സുധാകരന്
കൊല്ലം : ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന് രംഗത്ത്. വിഷയത്തില്‍ ആലപ്പാടിലെ ജനതയെ വിശ്വാസത്തിലെടുത്ത് പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍…
Read More » - 31 January
കേരള ബജറ്റില്‍ നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടി
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ നാലാമത് ബജറ്റ് പ്രഖ്യാപനത്തില്‍ നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടി. സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, പെയിന്റ്, പ്ലൈവുഡ് എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും. അതേസമയം ഒട്ടുമിക്ക…
Read More » - 31 January
ബജറ്റിൽ വില കൂടുന്നവ ഇവയൊക്കെ
തിരുവനന്തപുരം : 2019-20 വർഷത്തെ കേരളാ ബജറ്റിൽ വില കൂടുന്നവ വസ്തുക്കൾ ഏതെല്ലാമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ആഡംബര ഉൽപന്നങ്ങൾക്ക് രണ്ടുവർഷത്തേക്ക് പ്രളയ സെസ് വർധിപ്പിച്ചതോടെയാണ്…
Read More »