KeralaLatest News

മര്‍ദ്ദിച്ചതിന് പുറമേ, കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ കുടുംബാംഗങ്ങളെയും ഉപദ്രവിക്കുമെന്ന് ഡല്‍ഹി പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ശ്രീശാന്ത്

തിരുവനന്തപുരം: തന്നെ കേസില്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ്, മര്‍ദ്ദിച്ചതിന് പുറമെ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ കുടുംബാംഗങ്ങളെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ശ്രീശാന്ത് സുപ്രീംകോടതിയിയില്‍ വെളിപ്പെടുത്തി. പ്രമുഖ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ശ്രീശാന്തിനായി ഹാജരായി. ജസ്റ്റിസ് അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവര്‍ ഉള്‍പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വാതു വെയ്പുകേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് ശ്രീശാന്ത് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button