തിരുവനന്തപുരം: ശബരിമലയില്‍ അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ ഫെബ്രുവരി ആറിന് പരിഗണിക്കും. പുനപരിശോധന ഹര്‍ജികള്‍ക്കൊപ്പം തന്നെ കോടതി അലക്ഷ്യ ഹര്‍ജികളും അന്നു തന്നെ പരിഗണിക്കുമെന്ന് സുപ്രൂം കോടതി അറിയിച്ചു.

Post Your Comments