Kerala
- Feb- 2019 -4 February
ഹയര്‍ സെക്കണ്ടറി മേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച തീരുമാനം അഭിനന്ദനാര്‍ഹം: ഡിവൈഎഫ്ഐ
സംസ്ഥാനത്ത് 2015-16 അധ്യായന വര്‍ഷം പുതുതായി അനുവദിച്ച ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും ബാച്ചുകളിലുമായി 662 പുതിയ തസ്തികകള്‍ സൃഷ്ടിച്ച മന്ത്രിസഭാ തീരുമാനത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം…
Read More » - 4 February
ജയില്‍ വളപ്പില്‍ ചാരായം വാറ്റിയ ആള് പിടിയില്‍
തിരുവനന്തപുരം: ജയിലില്‍ ചാരായം വാറ്റിയ സമീപ പ്രദേശി പിടിയില്‍. തിരുവനന്തപുരം നെട്ടുകാല് തേരി തുറന്ന ജയിലിലാണ് സംഭവം. ജയില്‍ വളപ്പിന് സമീപം താമസിക്കുന്ന കള്ളിക്കാട് സ്വദേശി സത്യനേശനാണ്…
Read More » - 3 February
വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിനുകള്‍
തിരുവനന്തപുരം•ദക്ഷിണ റെയില്‍വേ കൊല്ലത്ത് നിന്നും നാഗര്‍കോവിലില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. കൊല്ലം-വേളാങ്കണ്ണി സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ ട്രെയിന്‍ നം. 06096 കൊല്ലം-വേളാങ്കണ്ണി സ്പെഷ്യല്‍…
Read More » - 3 February
യുവാവിനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കൊച്ചി: യുവാവിനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറയ്ക്കു സമീപം മരടില്‍ ഇഞ്ചക്കല്‍ സ്വദേശി അനിലാണ് മരിച്ചത്. അനിലിന്റെ സുഹൃത്തിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. സംഭവത്തെ കുറിച്ചുള്ള…
Read More » - 3 February
കണ്ണൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം, വിദ്യാർത്ഥിനികളിൽ ചിലർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്
കണ്ണൂര്‍: ലൈംഗിക പീഡനത്തിനിരയായ കണ്ണൂരിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. പൊലീസ് റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തിലാണ് പൊലീസ്…
Read More » - 3 February
ഉപയോഗശൂന്യമായ വസ്തുക്കള്‍ മൂല്യവര്‍ദ്ധിത വസ്തുക്കളാക്കി മാറ്റും : മന്ത്രി എ സി മൊയ്തീന്
തൃശ്ശൂര്‍ : പാഴ്വസ്തുക്കള് കുടുംബശ്രീ വഴി ശേഖരിച്ച് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കുന്ന സമഗ്ര പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്കി വരികയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി…
Read More » - 3 February
രാജ്യത്തെ ആദ്യ യോഗ -പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രം കാസര്‍കോഡ് കേന്ദ്രമന്ത്രി ശ്രീപദ് യശ്വന്ത് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു
വെള്ളരിക്കുണ്ട് : രാജ്യത്തെ ആദ്യ യോഗ -പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനത്തിന് കാസര്‍കോഡ് കേന്ദ്രമന്ത്രി ശ്രീപദ് യശ്വന്ത് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ…
Read More » - 3 February
കാല് നൂറ്റാണ്ടിനിടയിലെ മികച്ച വളര്‍ച്ചാ നിരക്കുമായി സംസ്ഥാനത്തെ ഐ ടി മേഖല
തിരുവനന്തപുരം•കാല് നൂറ്റാണ്ടിനിടയിലെ മികച്ച വളര്‍ച്ചാ നിരക്കാണ് സംസ്ഥാനത്തെ ഐ ടി മേഖലയ്ക്ക് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് . ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വന്‍ നേട്ടമാണ് ഐ ടി…
Read More » - 3 February
വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യം
കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് കമ്മിറ്റി. പ്രമേയത്തിലൂടെയാണ്…
Read More » - 3 February
മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്ര കാസര്‍കോട് നിന്നും ആരംഭിച്ചു
കാസര്‍കോട് ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രവര്‍ത്തകരെ സജ്ജരാക്കുവാനായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്രയ്ക്ക് കാസര്‍കോട് പ്രൗഢോജ്ജ്വലമായ തുടക്കം. നായന്മാര്മൂലയില് നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി…
Read More » - 3 February
വാഹനത്തിൽ നിന്ന് പെട്രോൾ ഊറ്റിയെന്നാരോപിച്ച് വര്‍ക്കലയില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നസംഭവം, പ്രതിയെ പിടിക്കാനാവാതെ പോലീസ്
വർക്കല: രണ്ടു ദിവസം മുൻപ് മോഷണക്കുറ്റം ആരോപിച്ച് വര്‍ക്കലയില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നുസംഭവത്തില് പ്രതിയായ മാന്തറ സ്വദേശിയായ മുഹമ്മദ് അബ്ദുള്ളയെ പിടികൂടാനാവാതെ പോലീസ്. ഇയാൾ ഒളിവിലാണെന്നാണ് പോലീസ്…
Read More » - 3 February
‘കിക്കോഫ്’ പദ്ധതിക്ക് തുടക്കമായി
കോട്ടയ്ക്കല്‍: ഫുട്ബാള്‍ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കിക്കോഫ്’ പരിശീലന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യ പരിശീലനകേന്ദ്രം ഗവ.രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍…
Read More » - 3 February
കുടുംബശ്രീയുടെ നാടക സംഘം ഉടന്‍ അരങ്ങിലെത്തും
കാസര്‍കോട് : അതിജീവനത്തിനും തൊഴിലിനുമപ്പുറം അംഗങ്ങളുടെ കലാപരമായ കഴിവ് പുറത്തെടുക്കാന്‍ വേദിയൊരുക്കി കുടുംബശ്രീ. ഇതിനായി തരംഗശ്രീ എന്ന പേരില്‍ പ്രത്യേക പദ്ധതി കുടുംബശ്രീ അവതരിപ്പിക്കുന്നു. തരംഗശ്രീയുടെ നേതൃത്വത്തിലുള്ള…
Read More » - 3 February
സംസ്ഥാന ബജറ്റ് പ്രളയാനന്തര കേരളത്തെ പുനരുജ്ജീവിപ്പിക്കാന്‍ : മന്ത്രി എ സി മൊയ്തീന്
തൃശ്ശൂര്‍ : പ്രളയാനന്തര കേരളത്തെ പുരനുജീവിപ്പിക്കാനുള്ള ബജറ്റാണ് കേരളത്തില്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന് പറഞ്ഞു. മുല്ലശ്ശേരി പഞ്ചായത്തിലെ വാതക…
Read More » - 3 February
പന്തയകുതിരയെ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
താമരശേരി : പന്തയക്കുതിരയെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപയുമായി മുങ്ങിയ യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. കാരന്തൂര്‍ കുഴിമയില്‍ പി വി ഹര്‍ഷാദി(33)നെയാണ് മൈസൂര്‍…
Read More » - 3 February
ബംഗാളിലും തൃപുരയിലും കേന്ദ്രത്തിന്റെ പിന്തുണയോടെ സിപിഎം പ്രവർത്തകരെ വേട്ടയാടുന്നു : പിണറായി വിജയൻ
തിരുവനന്തപുരം: രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബംഗാളിലും തൃപുരയിലും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ സി പി എം പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നും…
Read More » - 3 February
തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം ആദിവാസി കൂരകളില്‍ പോയി ഭക്ഷണം കഴിക്കുന്നത് അമിത് ഷായുടെ ചീപ്പ് നമ്പറെന്ന് എംബി രാജേഷ് എംപി
പാലക്കാട് : തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം ആദിവാസി കൂരകളില്‍ പോയി ഭക്ഷണം കഴിക്കുന്നത് അമിത് ഷായെ പോലുള്ളവരുടെ ചീപ്പ് നമ്പറാണെന്ന്് എംബി രാജേഷ് എംപി, തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ താന്‍…
Read More » - 3 February
കേരളത്തെ ഭിന്നിപ്പിക്കകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത് :പ്രളയ ബാധിതരെ അവഗണിച്ചു- എ.കെ ആന്റണി
കാസര്‍കോട് : കേരളത്തെ ഭിന്നിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്ര കാസര്‍കോട് ഉദ്ഘാടനം…
Read More » - 3 February
കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : സംസ്ഥാന പാതയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല്് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ തളിപറമ്പ് എളമ്പരേത്ത് സംസ്ഥാന പാതയില്‍ ഞായറാഴ്ച്ച…
Read More » - 3 February
പോലീസ് സ്റ്റേഷന് നേരെ ബോംബേറ്; പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. മുഖ്യപ്രതി ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണും സഹായികളായ ശ്രീജിത്തും അഭിജിത്തുമാണ് പിടിയിലായത്. മറ്റ്…
Read More » - 3 February
സര്‍ക്കാര്‍ വകുപ്പിലെ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണീഫോം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂണീഫോം മാറുന്നു.വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഇനി കറുപ്പ് നിറത്തിലുള്ള പാന്റ്സും വെള്ള ഷര്‍ട്ടുമാണ് യൂണീഫോം എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്…
Read More » - 3 February
കാട്ടുതീ പടരുന്നു : ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
തിരുവനന്തപുരം: കാട്ടുതീ പടരുന്നു. നെടുമങ്ങാട് ഉഴമലയ്ക്കലിനടുത്ത് മങ്ങാട്ട്പാറയിലാണ് കാട്ടുതീ പടരുന്നത്. ചെറിയ തോതില്‍ ആരംഭിച്ച കാട്ടുതീ ഉച്ചയോടെ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാന്‍ ആരംഭിച്ചു. നെടുമങ്ങാട് നിന്നും ഫയര്‍ഫോഴ്സെത്തി…
Read More » - 3 February
പണി തീരാത്ത റോഡെന്ന് ആക്ഷേപം : മന്ത്രി ജി.സുധാകരന് പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് പഞ്ചായത്തംഗങ്ങള്‍
കോട്ടയം : പണി തീരാത്ത റോഡ് ഉദ്ഘാടനം നടത്തുന്നുവെന്ന കാരണത്താല്‍ മന്ത്രി ജി.സുധാകരന് പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് പഞ്ചായത്തംഗങ്ങള്‍ ബഹിഷ്കരിച്ചു. കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് ഉദ്ഘാടന ചടങ്ങാണ്…
Read More » - 3 February
വാക്കുതർക്കത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി
കോട്ടയം : വാക്കുതർക്കത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. കോട്ടയം തിരുന്നക്കരയിൽ മറിയപ്പള്ളി സ്വദേശി അനി (36) ആണ് മരിച്ചത്. സംക്രാന്തി സ്വദേശി റിയാസിനെ പോലീസ് കസ്റ്റഡിയിൽ…
Read More » - 3 February
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലയാളി യുവതി പിടിയില്‍
കൊച്ചി : പണം നല്‍കാമെന്ന വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപിച്ച കേസില്‍ മലയാളി യുവതി പൊലീസ് പിടിയിലായി. മലയാറ്റൂര്‍ സ്വദേശിനിയായ രാജിയെയാണ് കാലടി പോലീസ് അറസ്റ്റു…
Read More »