കൊച്ചി : പണം നല്‍കാമെന്ന വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപിച്ച കേസില്‍ മലയാളി യുവതി പൊലീസ് പിടിയിലായി. മലയാറ്റൂര്‍ സ്വദേശിനിയായ രാജിയെയാണ് കാലടി പോലീസ് അറസ്റ്റു ചെയ്തത്.
സാമ്പത്തികമായി സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് തിരുവനന്തപുരത്തുള്ള കുട്ടിയെ രാജി മലയാറ്റൂരിലെ തന്റെ വീട്ടില്‍ എത്തിച്ചത്. കഴിഞ്ഞ 4 മാസമായി ഇവരുടെ വീട്ടിലായിരുന്നു കുട്ടി. നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.
Post Your Comments