Latest NewsKerala

ആറ്റുകാല്‍ പൊങ്കാല സ്‌ക്വാഡിനു നേരെ ആക്രമണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുമ്പ് പരിശോധന നടത്താന്‍ എത്തിയ സ്വാഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം. തൊഴിലാളികളും വ്യാപാരികളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. മണക്കാട് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെയായിരുന്നു ആക്രമണം.  സംഭവത്തില്‍ മൂന്ന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അതേസമയം മൂന്ന് യൂണിയന്‍ നേതാക്കളെ പോലീസ് അറസ്‌ററ് ചെയ്തു.

സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ വിടണമെന്ന് ആവശ്യപ്പെട്ട് ഫോര്‍ട്ട് പോലീസ് സ്റ്റേഷന് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്. പോലീസിനെതിരെ മുദ്രാവാക്യങ്ങളും ആക്രോശങ്ങളും ഉയര്‍ത്തിയാണ് പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button