ആലപ്പുഴ : ജില്ലാ പൊലീസ് മേധാവിയുടെ കാര്യലയത്തിന് സമീപത്ത് നിന്നുള്ള ഹോട്ടല്‍ റൂമില്‍ നിന്നും പണം വെച്ച് ചീട്ടുകളി നടത്തുകയായിരുന്ന നാലംഗ സംഘം അറസ്റ്റില്‍. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപത്തായുള്ള ചെമ്പില്‍ ടൂറിസ്റ്റ് ഹോമില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്.
ആലപ്പുഴ സ്വദേശികളായ രാജേഷ്, അബ്ദുല്‍ ഖാദര്‍ (49), ഹാരിഷ് (38), റെനില്‍ (52), ഹരിപ്പാട് സ്വദേശി നൗഷാദ് (49) എന്നിവരാണ് അറസ്റ്റിലായത് . 18,900 രൂപ ഇവരുടെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.
Post Your Comments