Kerala
- Feb- 2019 -22 February
ലാവ്ലിന് കേസില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: ലാവ്ലിന് കേസ് സുപ്രീം കോടതി അന്തിമവാദത്തിനായി മാറ്റി. ഏപ്രില്‍ ആദ്യവാരമോ രണ്ടാം വാരമോ കേസില്‍ അവസാന വാദം കേള്‍ക്കും. അതേസമയം തെരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുന്ന സമയത്താണ്…
Read More » - 22 February
അക്രമിക്കപ്പെടുന്നവരില്‍ കൂടുതലും സിപിഎമ്മുകാര്‍: മുഖ്യമന്ത്രി
കാസര്‍കോട്: കാസര്‍കോട് നടന്നത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെറ്റായ…
Read More » - 22 February
പെരുന്തൽമണ്ണ ആശുപത്രിയിൽ തീപിടുത്തം
മലപ്പുറം : പെരുന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടുത്തം. ജനറേറ്റർ പൊട്ടിത്തെറിച്ചതാണ് തീപിടിക്കാൻ കാരണം.തീപിടുത്തത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. നൂറോളം രോഗികള്‍ ഈ…
Read More » - 22 February
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ; തന്നെ പരിഹസിച്ചയാള്‍ക്ക് ഉഗ്രന്‍ മറുപടിയുമായി നമിത
സാമൂഹിക മാധ്യമത്തിലൂടെ തന്നെ പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി നടി നമിത പ്രമോദ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെയാണ് നമിതയെ അധിക്ഷേപിക്കുന്ന തരത്തില്‍ ഒരാള്‍…
Read More » - 22 February
ഭൂരഹിതരായ രണ്ട് കുടുംബങ്ങൾക്ക് സ്ഥലം നൽകി രാമപുരത്തെ ബിജെപി പഞ്ചായത്ത് കമ്മിറ്റി
കോട്ടയം: ഭൂരഹിതരായ രണ്ട് കുടുംബങ്ങള്‍ക്ക് 3 സെന്റ് സ്ഥലം നല്കി മാതൃകയായിരിക്കുകയാണ് കോട്ടയം രാമപുരത്തെ ബിജെപി പഞ്ചായത്ത് കമ്മിറ്റി. അമ്പിളി ആര് നായര്‍ എന്ന സാമൂഹ്യപ്രവര്‍ത്തക ബിജെപിക്കായി…
Read More » - 22 February
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,105 രൂപയും പവന് 24,840 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ…
Read More » - 22 February
കാസര്‍കോട് സന്ദര്‍ശന വിവാദം: റവന്യൂ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
പെരിയ: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖന്. ശരത്ത് ലാലിന്റേയും കൃപേഷിന്റേയും വീടുകള്‍ സന്ദര്ഡശിച്ചതില്…
Read More » - 22 February
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച മദ്രസാധ്യാപകന് അറസ്റ്റില്‍
മുള്ളേരിയ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മദ്രസാധ്യാപകന് അറസ്റ്റില്‍. കര്‍ണാടക സ്വദേശിയാണ് അറസ്റ്റിലായത്. സുള്ള്യ ജയനഗര്‍ മിലിട്ടറി ഗ്രൗണ്ടിനു സമീപത്തെ ബി.എ. മുഹമ്മദ് അഷ്റഫ് അഞ്ചുമിനെ(42)യാണ് ആദൂര്‍…
Read More » - 22 February
മിന്നൽ ഹർത്താൽ ; ഡീൻ കുര്യാക്കോസിന് പിഴയിട്ട് ഹൈക്കോടതി
കൊച്ചി : കൊച്ചി : മിന്നൽ ഹര്‍ത്താല്‍ നടത്തിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് ഹൈക്കോടതി പിഴയിട്ടു. ഹർത്താലിൽ ഉണ്ടായ നഷ്ടം ഡീനിൽനിന്ന്…
Read More » - 22 February
തൊപ്പി ഊരി വെച്ചിട്ട് പരീക്ഷ എഴുതാന്‍ അധ്യാപകന് പറഞ്ഞു , വിദ്യാര്‍ത്ഥി അധ്യാപകനെ മുഖത്തടിച്ച് വീഴ്ത്തി മർദ്ദിച്ചു
പരവൂര്‍: പരീക്ഷാ ഹാളില്‍ തൊപ്പി ധരിച്ചെത്തിയതിനെ ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാര്‍ത്ഥി മുഖത്തടിച്ച് വീഴ്ത്തി. പൂതക്കുളം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് അനില്‍ കുമാറിനെയാണ് പ്ലസ് വണ്‍…
Read More » - 22 February
ശബരിമല ഹര്‍ത്താല്‍ ; 990 കേസുകൾ, സർക്കാരിന് 38. 52 ലക്ഷം രൂപ പ്രാഥമിക നഷ്ടം
തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാനത്തുണ്ടായ ഹർത്താലിന്റെ നാശനഷ്ട കണക്കുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. 38. 52 ലക്ഷം രൂപയുടെ പൊതുമുതൽ പ്രാഥമിക…
Read More » - 22 February
ശരത്ത് ലാലിന്റേയും കൃപേഷിന്റേയും വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല
കാസര്‍കോട്: പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്ത് ലാലിന്റേയും കൃപേഷിന്റെയും വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കില്ല. ഔദ്യോഗിക പരിപാടികള്‍ക്കായി കാസര്‍കോട് എത്തുന്ന മുഖ്യമന്ത്രി…
Read More » - 22 February
കുനിയാൻ പറഞ്ഞാൽ ഇഴയുന്നയാളാണ്; ഐ.ജി ശ്രീജിത്തിനെതിരെ മുല്ലപ്പള്ളി
കാസർഗോഡ് : കാസർക്കോട്ടെ ഇരട്ടക്കൊലപാതക കേസിൽ ഐജി ശ്രീജിത്തിനെതിരെ മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റകൃത്യം അന്വേഷിക്കാൻ ശ്രീജിത്തിന് എന്ത് യോഗ്യതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കുനിയാൻ…
Read More » - 22 February
ദേശവിരുദ്ധ പരാമര്‍ശമുള്ള പോസ്റ്റർ ക്യാമ്പസില്‍ പതിച്ചു, മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തില്‍ കോളേജ് ക്യാംപസില്‍ പോസ്റ്റര്‍ പതിച്ച രണ്ടു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. മലപ്പുറം ഗവണമെന്റ് കോളേജ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. റിന്‍ഷദ്, ഫാരിസ് എന്നിവരെയാണ്…
Read More » - 22 February
മരിച്ചെന്ന് കരുതി ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി; ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് ആഹ്ലാദമടക്കാനാവാതെ ബന്ധുക്കള്‍
കൊട്ടാരക്കര: വാഹനാപകടത്തില്‍ മരിച്ചു പോയെന്നു കരുതി 70കാരന് ചന്ദ്രകാന്തിന്റെ മരണാനന്തര ചടങ്ങുകളെല്ലാം ബന്ധുക്കള്‍ നടത്തിയിരുന്നു. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ചന്ദ്രകാന്ത് ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് ആഹ്ലാദമടക്കാനാവാതെ ബന്ധുക്കള്‍. മഹാരാഷ്ട്രയിലെ സാംഗലി…
Read More » - 22 February
ബിജെപിയെ താഴെയിറക്കണം; പത്തനംതിട്ടയില്‍ നരേന്ദ്രമോദി മല്‍സരിച്ചാലും തോല്‍പ്പിക്കുമെന്നും കോടിയേരി
പത്തനംതിട്ട: രാജ്യത്ത് ക്രിസ്ത്യാനിക്കും മുസ്ലീങ്ങള്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും ജീവിക്കണമെങ്കില്‍ ബിജെപിയെ താഴെയിറക്കണം. പത്തനംതിട്ടയില്‍ നരേന്ദ്രമോദി മല്‍സരിച്ചാലും തോല്‍പ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്. രാഷ്ട്രീയ രംഗത്ത് പുതിയ മാറ്റം വേണം. ആര്…
Read More » - 22 February
കാസര്‍കോട് ഇരട്ടക്കൊലപാതകം; ശരത്ലാലിനെ അധിക്ഷേപിച്ച് സി.പി.എം മുന്‍ എം.എല്‍.എ
കാസര്‍കോട്: കൊല്ലപ്പെട്ട ശരത്ലാലിനെ അധിക്ഷേപിച്ച് സി.പി.എം മുന്‍ എം.എല്‍. എ കെ.വി കുഞ്ഞിരാമന്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന പ്രവര്‍ത്തകനായിരുന്നു ശരത്ലാല്. ക്രിമിനലുകളുടെ നാടാണ് കല്യോട്ടെന്നും കെ.…
Read More » - 22 February
കാസര്‍കോട് കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കും
കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്ത് ലാലിന്റേയും വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചേക്കും. ഔദിഗ്യോകി പരിപാടിക്കായി കാസര്‍കോട്ട് എത്തുന്ന മുഖ്യമന്ത്രി…
Read More » - 22 February
ബിജെപിക്കായി പരസ്യമൊരുക്കാന്‍ ഈ തെരഞ്ഞെടുപ്പിലും പിയൂഷ് പാണ്ഡെ
കൊച്ചി: 2014 ലെ ലോകസഭ തെരഞ്ഞെടുപ്പ് പരസ്യങ്ങളിലൂടെ മോദി ബ്രാന്‍ഡിന് രൂപം നല്കിയ പിയൂഷ് പാണ്ഡെ ഇ തവണയും ബിജെപിക്കായി പരസ്യങ്ങള്‍ ഒരുക്കും. പരസ്യ ആശയങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍…
Read More » - 22 February
പിണറായി വിജയന് കണ്ണുരുട്ടിയാല്‍ കേരളം പേടിക്കുന്ന കാലം കഴിഞ്ഞു; വിടി ബൽറാം
കൊച്ചി : പിണറായി വിജയന് കണ്ണുരുട്ടിയാല്‍ കേരളം പേടിക്കുന്ന കാലം കഴിഞ്ഞു കോണ്‍ഗ്രസ് നേതാവ് വിടി ബൽറാം. സാംസ്കാരികനായകര്‍ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്…
Read More » - 22 February
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടിയുടെ സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി. മൂന്ന് പേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് ബാഗുകളിലായി…
Read More » - 22 February
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ആരോപണം
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി കര്‍ഷക മോര്‍ച്ച. അപേക്ഷയുമായി എത്തുന്ന കര്‍ഷകരെ കുപ്രചരണങ്ങള്‍ നടത്തി തെറ്റിദ്ധരിപ്പിക്കുകയാണ്.…
Read More » - 22 February
വീട്ടില്‍ വണ്ടി എത്തില്ല ഒടുവില്‍ വേദനകൊണ്ട് പുളഞ്ഞ യുവതിയുടെ പ്രസവമെടുത്തത് ആംബുലന്‍സ് ജീവനക്കാര്‍
കായംകുളം: വാഹനമെത്താത്ത വീട്ടില്‍ പ്രസവ വേദന കൊണ്ടു പുളഞ്ഞ കായംകുളം കാക്കനാട് സ്വദേശിയായ രാജ്കുമാറിന്റെ ഭാര്യ സുനിതയ്ക്ക് തക്ക സമയത്ത് രക്ഷകരായത് 108 ആംബുലന്‍സ് ജീവനക്കാര്‍. പ്രതീക്ഷിക്കാതെ…
Read More » - 22 February
കാസര്‍കോട് കൊലപാതകം: പുതിയ വെളിപ്പെടുത്തലുമായി കൃപേഷിന്റെ അച്ഛന്
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മരിച്ച കൃപേഷിന്റെ അച്ഛന് കൃഷ്ണന്. കൊലപാതകത്തില്‍ അറസ്റ്റിലായ ഏഴ് പേര്‍ക്ക് മാത്രമാണ് പങ്കെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും 0-12…
Read More » - 22 February
കാസര്‍കോട് ഇരട്ടക്കൊലപാതകം; ടിക് ടോകിലും വാളേന്തി പ്രതികള്‍
കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാളുമായി നില്ക്കുന്ന ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കേസിലെ രണ്ടാം പ്രതി…
Read More »