Latest NewsKerala

കാസർഗോഡ് ഇരട്ടക്കൊലപാതകം; വീടുകള്‍ മന്ത്രി സന്ദർശിച്ചതിൽ തെറ്റില്ലെന്ന് വി.എസ്. സുനില്‍കുമാര്‍

തൃശൂര്‍: കാസർഗോഡ് ഇരട്ടക്കൊലപാതകത്തിന് ഇരയായ കൃപേഷിന്റേയും ശരത് ലാലിന്റെയും മന്ത്രി ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്നും കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ സി.പി.എമ്മിനെ ഒറ്റപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ കടമയാണെന്നും ഇക്കാര്യത്തില്‍ ആര് വിമര്‍ശിച്ചാലും കുഴപ്പമില്ലെന്നും സന്ദർശനത്തിന് ശേഷം ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button