Latest NewsKeralaNattuvartha

ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു : നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് കടലുണ്ടിയിൽ  താത്കാലികമായി നിർമിച്ച  ഗാലറി ആണ് ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ  തകർന്നത്. പരിക്കേറ്റ ആറുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . 30ല്‍ അധികം പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button