Kerala
- Feb- 2019 -24 February
വേദനയെടുത്ത് പുളയുമ്പോഴും യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി മരണത്തിന് കീഴടങ്ങി ; കെ.എസ്.ആർ.ടി.സി ഡ്രൈവറായ സാജു മാത്യു മാതൃകയാകുന്നു
കോട്ടയം : നെഞ്ച് വേദനയെടുത്ത് പുളയുമ്പോഴും യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി കെ.എസ്.ആർ.ടി.സി ഡ്രൈവർ മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ പാലാ വെട്ടിക്കുളം തിടനാട് തട്ടാപ്പറമ്പിൽ സാജു…
Read More » - 24 February
‘അയ്യോ തോക്ക് വേണ്ട…ആകെ നാറ്റക്കേസ് ആകുന്ന സാധനമാ അതെന്ന്’ മന്ത്രി എം.എം മണി
കോട്ടയം: വൈദ്യുതി മന്ത്രി എം.എം.മണിയ്ക്ക് ആകെ പേടിയുള്ളത് തോക്ക് മാത്രം. അയ്യോ തോക്ക് വേണ്ട…ആകെ നാറ്റക്കേസ് ആക്കുന്ന സാധനമാ അതെന്നാണ് മന്ത്രി എം.എം.മണിയുടെ സരസമായ അഭിപ്രായം. സംസ്ഥാന…
Read More » - 24 February
മരണവീട്ടിലേക്ക് പിണറായിയെ കോണ്‍ഗ്രസ് കൊണ്ടുപോയെനെ ; കെ. മുരളീധരന്
തിരുവനന്തപുരം: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നത് താൽപര്യകുറവ് കൊണ്ടുമാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. വീട് സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് ആരുടേയും അനുമതിയുടെ ആവശ്യമില്ല.…
Read More » - 24 February
ചൂട് കൂടുന്നു : സൂര്യാഘാത ജാഗ്രത നിര്‍ദേശം
പത്തനംതിട്ട: ജില്ലയില്‍ അന്തരീക്ഷ താപനില ഉയരുന്നു. ഒന്നരയാഴ്ചയായി ജില്ലയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 35വരെയായി ഉയര്‍ന്നു. ശനിയാഴ്ച 33ഡിഗ്രി…
Read More » - 24 February
ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥനാണെങ്കിലും നിയന്ത്രിക്കുന്ന ശക്തികളെ വിശ്വാസമില്ലെന്ന് സുരേഷ് ഗോപി
കാസര്‍കോട്: ഇരട്ടക്കൊലപാതകക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് മികച്ച ഉദേയോഗസ്ഥനാണെന്ന് സുരേഷ് ഗോപി എം പി. എന്നാല്‍ ശ്രീജിത്തിനെ നിയന്ത്രിക്കുന്നവരെ തനിക്ക് വിശ്വാസമില്ലെന്നും സുരേഷ് ഗോപി കാസര്‍കോട് പറഞ്ഞു.…
Read More » - 24 February
കൊച്ചിയിലെ വിഷപുകയ്ക്ക് മൂന്നാം ദിവസവും ശമനമില്ല
കൊച്ചി : നഗരത്തില്‍ വിഷപ്പുകയ്ക്ക് മൂന്നാംദിവസവും ശമനമില്ല. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പ്ലാസ്റ്റിക് കൂനയ്ക്ക് തീപിടിച്ചുണ്ടായ പുക നിയന്ത്രിക്കാന്‍ തീവ്രശ്രമം തുടരുകയാണ്. വെളിച്ചക്കുറവുകാരണം ഇന്നലെ രാത്രി നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.…
Read More » - 24 February
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപി എം.പി
കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ വീട്ടില്‍ നടന് സുരേഷ് ഗോപി എം.പി സന്ദര്‍ശനം നടത്തി. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ത് ലാലിന്റേയും അച്ഛന്മാരുമായി…
Read More » - 24 February
കിസാന്‍ സമ്മാന്‍ നിധി: കേന്ദ്രത്തിനെതിരെ മന്ത്രി സുനില്‍ കുമാര്‍
കോട്ടയം: പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഉദ്ഘാടനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചില്ലെന്ന്് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ ആരോപണം. കിസാന്‍ സമ്മാന്‍…
Read More » - 24 February
നവോദയ സ്കൂളില്‍ എച്ച്1 എന്‍1; അഞ്ച് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു
കാസര്‍കോട്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 ബാധ. 72 കുട്ടികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ അഞ്ച് പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. 67 കുട്ടികള്‍ രോഗലക്ഷണങ്ങളോടെ…
Read More » - 24 February
എ.ടി.എം കൗണ്ടറില്‍ വെച്ച് കുട്ടിയെ കാണാതായി; ഒടുവില്‍ കണ്ടെത്തിയതിങ്ങനെ….
ചെമ്മാട്: പണം പിന്‍വലിക്കുന്നതിനായി എ.ടി.എം. കൗണ്ടറില്‍ കയറിയ മാതാവ് പണമെടുത്ത് തിരിഞ്ഞുനോക്കിയപ്പോള്‍ മൂന്നരവയസ്സുകാരനായ മകനെ കാണാനില്ല. ഒടുവില്‍ നാട്ടുകാരുടെയും പോലീസിന്റെയും ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.…
Read More » - 24 February
ഒമാനിലേക്ക് സ്ത്രീകളെ കടത്തുന്നത് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
മുക്കം: ഒമാനിലേക്ക് സ്ത്രീകളെ കടത്തുന്നത് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമെന്ന് കണ്ടെത്തല്‍. വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സംഘത്തിന്റെ മനുഷ്യക്കടത്ത്. സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. പാവപ്പെട്ടവര്‍, ഭര്‍ത്താവ് മരിച്ചവര്‍ തുടങ്ങിയ…
Read More » - 24 February
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാൻ ‘നോ..ഗോ..ടെൽ’ ; കേരളാ പോലീസിന്റെ പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം : കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള മുൻകരുതലുകളെക്കുറിച്ച് കേരളാ പോലീസ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം അതിക്രമങ്ങള്‍ കുട്ടികൾ ആരോടും തുറന്ന് പറയാതെ…
Read More » - 24 February
ദുരിതത്തിന് അറുതി: അവസാനം ജയരാജിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റി
തിരുവല്ല: കൊമ്പന് ജയരാജിന് ഇനി തന്റെ തുമ്പിക്കൈ ഉയര്‍ത്താം. നീണ്ട് വളര്‍ന്ന കൊമ്പുകള്‍ മുറിച്ച് മാറ്റിയതോടെയാണ് ആന ജയരാജിന് പുതു ജീവന് ലഭിച്ചത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ…
Read More » - 24 February
കോടികൾ പാട്ടകുടിശിക വരുത്തിയ ക്ളബുകൾക്കെതിരെ കനത്ത നടപടി
തിരുവനന്തപുരം : കോടികൾ പാട്ടകുടിശിക വരുത്തിയ ക്ളബുകൾക്കെതിരെ കനത്ത നടപടിയുമായി ജില്ലാ ഭരണകൂടം. കുടിശിക വരുത്തിയവരിൽ സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.50 ലക്ഷം മുതല്‍ അഞ്ച് കോടി രൂപ…
Read More » - 24 February
അന്യസംസ്ഥാന തൊഴിലാളികളെ ഒപ്പം ചേര്‍ത്ത് കേരളം; അപ്നാ ഘര്‍ ഉദ്ഘാടനം ചെയ്തു
പാലക്കാട്: അന്യസംസ്ഥാന തൊഴിലാളികളള്ക്കായി പാലക്കാട് സര്‍ക്കരൊരുക്കുന്ന പാര്‍പ്പിട സമുച്ചയം അപ്നാ ഘര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഇതാദ്യമായാണ് ആധുനികസൗകര്യങ്ങളോടു കൂടി തൊഴിലാളികള്‍ക്ക് മാത്രമായൊരു താമസ സൗകര്യം…
Read More » - 24 February
പൊതുവിദ്യാഭ്യാസം ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനെതിരെ ഹയര്‍സെക്കണ്ടറി അധ്യാപകരും മാനേജ്മെന്റും പ്രതിഷേധത്തില്‍
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനെതിരെ ഹയര്‍സെക്കണ്ടറി അധ്യാപകരും മാനേജ്മെന്റും സംയുക്ത പ്രതിഷേധത്തില്‍. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശക്കെതിരെയാണ് പ്രതിഷേധം. നിര്‍ദേശം നടപ്പാക്കിയാല്‍ പരീക്ഷാ ജോലി ബഹിഷ്ക്കരിക്കുന്നതടക്കമുള്ള…
Read More » - 24 February
അമ്മയുടെ സ്വർണം കവർന്നു; വളർത്തുമകളും ഭർത്താവും പിടിയിൽ
പാറശാല : ബാങ്ക് ലോക്കറിൽ നിന്ന് അമ്മയുടെ 30 പവൻ സ്വർണം കവർന്ന വളർത്തുമകളും ഭർത്താവും പിടിയിൽ. മുവോട്ട്കോണം ശ്രിശൈലത്തിൽ ജയകുമാരിയുടെ മകൾ ശ്രിനയ(18), ഭർത്താവ് പനച്ചമുട്…
Read More » - 24 February
ഇന്ന് ഹര്‍ത്താല്‍
ആയഞ്ചേരി: കോഴിക്കോട് ആയഞ്ചേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് രണ്ട് മണി വരെ ഹര്‍ത്താല്‍. ആയഞ്ചേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്…
Read More » - 24 February
പ്രശസ്ത ചലച്ചിത്ര പ്രവർത്തക നയന സൂര്യൻ മരിച്ച നിലയില്‍
തിരുവനന്തപുരം: മലയാള ചലച്ചിത്ര സംവിധായിക നയന സൂര്യനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രന്റെ…
Read More » - 24 February
ജയിൽ വളപ്പിലെ വെടിവയ്പ് ; 2 പേർ അറസ്റ്റിൽ
കാട്ടാക്കട : ജയിൽ വളപ്പിൽ കടന്ന് വെടിവച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. ഇരുവരും കൊലക്കേസടക്കം ഒട്ടേറെ കേസുകളിൽ പ്രതികളാണു പോലീസ് പറഞ്ഞു. ചെമ്പൂര് കള്ളിമൂട് കുളമട…
Read More » - 24 February
പ്രസവ ശേഷം അമ്മയ്ക്കും കുഞ്ഞിനും സൗജന്യ നിരക്കില്‍ വീട്ടിലെത്താം: മാതൃയാനം പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന അമ്മയേയും കുഞ്ഞിനേയും സൗജന്യ നിരക്കില്‍ വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന മാതൃയാനം പരിപാടിക്ക് തുടക്കമായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പരിപാടി ആരോഗ്യ…
Read More » - 24 February
പുക ശല്യം രൂക്ഷം; ജില്ലാ കളക്ടർ ബ്രഹ്മപുരം പ്ലാന്റിൽ പരിശോധന നടത്തുന്നു
കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തമുണ്ടായതോടെ കൊച്ചിയിൽ പുക ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. വൈറ്റില,തൃപ്പുണിത്തുറ,ഇരമ്പം ഭാഗങ്ങളിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ജില്ലാ കളക്ടർ പ്ലാന്റിൽ പരിശോധന നടത്തുകയാണ്.…
Read More » - 24 February
എടവണ്ണ തീ പിടുത്തം; ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് ജനവാസ കേന്ദ്രത്തില്‍
മലപ്പുറം എടവണ്ണയില്‍ വന്‍ തീപിടുത്തമുണ്ടായ പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് ജനവാസ കേന്ദ്രത്തില്‍. നാട്ടുകാരും ഫയര്‍ ഫോഴ്സും സമയോചിതമായി ഇടപെട്ടതു മൂലമാണ് വന്‍ അപകടം ഒഴിവായത്. സമീപത്തെ വീട്ടില്‍…
Read More » - 24 February
റിമാന്‍ഡ് പ്രതി താലൂക്കാശുപത്രിയില്‍ മരിച്ചു
കൊട്ടാരക്കര: എക്സൈസ് കേസില്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി താലൂക്കാശുപത്രിയില്‍ മരിച്ചു. കടമ്പനാട് കല്ലുകുഴി കുഴിയാല കാപ്പില്ഭാഗം സുധി നിവാസില്‍ സുധാകരന് (52) ആണ്…
Read More » - 24 February
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം; കൊച്ചി കോര്പ്പറേഷന് സര്‍ക്കാര്‍ ഇടപെടല്‍ തേടി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ കൊച്ചി കോര്പ്പറേഷന് സര്‍ക്കാര്‍ ഇടപെടല്‍ തേടി. തീപിടുത്തത്തില്‍ അട്ടിമറി സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗം വിളിക്കണമെന്നാണ്…
Read More »