ആയഞ്ചേരി: കോഴിക്കോട് ആയഞ്ചേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് രണ്ട് മണി വരെ ഹര്‍ത്താല്‍. ആയഞ്ചേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടതില്‍ പ്രതിഷേധിച്ച് ആയഞ്ചേരി ടൗണില്‍ മാത്രം കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്ന് പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ണ്ഡലം കമ്മിറ്റി ഓഫീസിന്റെ ജനലും വരാന്തയില്‍ സൂക്ഷിച്ചിരുന്ന ബോര്‍ഡുകളും കത്തി നശിച്ചു. സംഭവത്തില്‍ പിന്നില്‍ ആരാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
Post Your Comments