Kerala
- Feb- 2019 -25 February
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് വനിതാ ജഡ്ജി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയക്ക് വനിതാ ജഡ്ജിയെ നിയമിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജി ഹണിവര്‍ഗീസിനാണ് വിചാരണ ചുമതല. കേസില്‍ വിചാരണയ്കക്കായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ…
Read More » - 25 February
ടിപ്പര്‍ സ്കൂട്ടറിലിടിച്ചുണ്ടായ അപകടം; രണ്ട് മരണം
പത്തനംതിട്ട: ടിപ്പര്‍ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാർ മരിച്ചു. റാന്നി മന്ദമരുതിയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് സമീപവാസികളായ ദൃക്സാക്ഷികള്‍ പറയുന്നു.…
Read More » - 25 February
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകം : മുഖ്യപ്രതി പീതാംബരന് കുറ്റം നിഷേധിച്ചു
കാസര്‍ഗോഡ്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ പീതാംബരന് കോടതിയിൽ കുറ്റംനിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് കുറ്റം…
Read More » - 25 February
വേനല്‍ചൂട് കനക്കുന്നു; തീപിടുത്തങ്ങൾ ഒഴിവാക്കാൻ ജാഗ്രതാ നിർദേശവുമായി കേരള പോലീസ്
വേനല്‍ചൂട് കനക്കുകയാണ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് പലയിടങ്ങളിലും തുടർച്ചയായി തീപിടുത്തം ഉണ്ടാകുന്നുണ്ട്. ഇത് പലവിധ നാഷനഷ്ട്ടങ്ങൾക്കും കാരണമാകുന്നുണ്ട്. കഴിഞ്ഞ 55 ദിവസത്തിനിടെ സംസ്ഥാനത്തെ ചെറുതും വലുതുമായ 567…
Read More » - 25 February
കാസര്‍കോട് കേസന്വേഷണത്തിന് ഐ.ജി ശ്രീജിത്തിനെ നിയമിച്ചത് പ്രതികളെ രക്ഷപ്പെടുത്താന്‍: യൂത്ത് കോണ്‍ഗ്രസ്
കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസ് ക്രൈം ബ്രാഞ്ച് എസ്.പി ഐ.ജി ശ്രീജിത്തിന് ഏല്‍പ്പിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കേസ് അന്വേഷണത്തിന് ശ്രീജിത്തിനെ നിയമിച്ചത് പ്രതികളെ രക്ഷിക്കാനാണെന്നുമാണ് യൂത്ത്…
Read More » - 25 February
മില്‍മ യൂണിയനുകള്‍ വഴി ക്ഷീര മേഖലയില്‍ 44 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും: കെ. രാജു
അമ്പലപ്പുഴ: ക്ഷീരമേഖലയെ ശക്തിപ്പെടുത്താന്‍ പുതി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. പ്രളയം ബാധിച്ച ക്ഷീര മേഖലയെ ലക്ഷ്യം വച്ചാണ് പുതിയ പദ്ധതി.…
Read More » - 25 February
കാസര്‍കോട് നാളെ സമാധാന യോഗം
കാസര്‍കോട്: പെരിയയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് തുടര്‍ന്ന് ജില്ലയിലുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ നാളെ സര്‍വ്വ കക്ഷി സമാധാന യോഗം ചേരും. റവന്യൂ മന്ത്രി ഇ…
Read More » - 25 February
പി ജെ ജോസഫിനെതിരെ ബെന്നി ബെഹനാന്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് ആവശ്യപ്പെട്ട പി ജെ ജോസഫിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. കേരള കോണ്‍ഗ്രസിന്റെ ആവശ്യം പ്രായോഗികമല്ലെന്ന് ബെന്നി ബെഹനാന്…
Read More » - 25 February
ബലറാമിന് തെറിവിളിക്കാനുളള ലൈസന്‍സ് ആരാണ് നല്‍കിയതെന്ന് എം ബി രാജേഷ്
പാലക്കാട്: വി.ടി ബല്‍റാം എംഎല്‍എയും എഴുത്തുകാരി കെ ആര് മീരയം തമ്മില്‍ ഫേസ്ബുക്കിലൂടെയുണ്ടായ വാദപ്രതിവാദത്തില്‍ ബല്‍റാമിനെ വിമര്‍ശിച്ച് എം ബി രാജേഷ് എംപി. കെ ആര് മീരയെ…
Read More » - 25 February
കന്നിയാത്രയില്‍ തന്നെ ഇലക്ട്രിക് ബസുകള്‍ പണിമുടക്കാന്‍ കാരണം ഇതാണ്
കൊച്ചി: കെ എസ് ആര് ടി സിയുടെ ഇലക്ട്രിക് ബസുകള്‍ കന്നിയാത്രയില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട 3 ബസുകളില്‍ ഒന്ന്…
Read More » - 25 February
അടച്ചിട്ട വീട് കത്തി : വിവാഹത്തിനായി കരുതിവെച്ചിരുന്ന രൂപയും സ്വര്‍ണവും നശിച്ചു
മൂന്നാര്‍ : വീട് അഗ്നിക്കിരയയാപ്പോള് അവര്‍ക്ക് നഷ്ടമായത് വീട് മാത്രമായിരുന്നില്ല. മകന്റെ വിവാഹ ആവശ്യത്തിനായി കരുതിവെച്ചിരുന്ന രൂപയും സ്വര്‍ണവുമായിരുന്നു. കണ്ണന്‍ദേവന്‍ കമ്പനി സെവന്‍മല എസ്റ്റേറ്റില്‍ പാര്‍വതി ഡിവിഷനില്‍…
Read More » - 25 February
ഇമാം കീഴടങ്ങാൻ കാത്തിരിക്കുന്ന കേരളാ പോലീസ് ; രണ്ടാഴ്ചയായിട്ടും അറസ്റ്റില്ല
തിരുവനന്തപുരം: പോക്സോ നിയമപ്രകാരം പ്രതിചേർക്കപ്പെട്ട തൊളിക്കോട് മുസ്ലിം ജമാഅത്ത് മുൻ ചീഫ് ഇമാം ഷെഫീക്കിനെ രണ്ടാഴ്ചയായിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ല. ഇമാം കീഴടങ്ങുമെന്ന പ്രതീക്ഷയിൽ അന്വേഷണം പാതിവഴിയിൽ…
Read More » - 25 February
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളിയ്ക്കുന്നതിനിടെ തുരങ്കത്തില്‍പ്പെട്ട് മുങ്ങി മരിച്ചു
പത്തനാപുരം : പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളിയ്ക്കുന്നതിനിടെ തുരങ്കത്തില്‍പ്പെട്ട് മുങ്ങി മരിച്ചു. കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയാണ് മുങ്ങി മരിച്ചത്. മാലൂര്‍ എംടിഡിഎം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും…
Read More » - 25 February
ഒരേ സ്ഥലത്ത് തീപിടിത്തലും കാര്‍ അപകടവും : ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം : ഒരേ സ്ഥലത്ത് തീപിടിത്തലും കാര്‍ അപകടവും , ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പൈക്കാട് ഭാഗത്താണ് റബര്‍തോട്ടത്തില്‍ തീപിടിത്തവും വാഹനാപകടവും ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് 2…
Read More » - 25 February
ഒടുവില്‍ വിജേഷിനു നീതി: നഷ്ടപരിഹാരം നല്കാന് ചിറ്റിലപ്പിള്ളി
കൊച്ചി: വീഗാലാന്‍ഡില്‍ നിന്നും വീണു പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് നല്‍കും. അഞ്ച് ലക്ഷം രൂപയാണ് ധനസഹായം നല്‍കുക.…
Read More » - 25 February
ഗള്‍ഫില്‍ നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയ യുവാവിന്റേത് ദുരൂഹ മരണം
കിളിമാനൂര്‍ : ഗള്‍ഫില്‍ നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയ യുവാവിന്റേത് ദുരൂഹ മരണമെന്ന് മാതാവ്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി. പോങ്ങനാട് കിളിക്കോട്ടുകോണം ജിന്‍സ്…
Read More » - 25 February
പൊഴിയൂര്‍ എസ്ഐക്കെതിരെ ഗുരുതര ആരോപണവുമായി മര്‍ദ്ദനമേറ്റ് മരിച്ച വൃദ്ധന്റെ ബന്ധുക്കള്‍
പാറശാല : പൊഴിയൂര്‍ എസ്ഐക്കെതിരെ ഗുരുതര ആരോപണവുമായി മര്‍ദ്ദനമേറ്റ് മരിച്ച വൃദ്ധന്റെ ബന്ധുക്കള്‍ രംഗത്ത്. അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് മരിച്ച പാലയ്യന്റെ ബന്ധുക്കളാണ് എസ്ഐയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.…
Read More » - 25 February
മാണിക്ക് മകനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ പാര്‍ട്ടി പിളരില്ലെന്ന് പി സി ജോര്‍ജ്
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫ് രണ്ടു സീറ്റുകള്‍ ചോദിച്ചതില്‍ അഭിപ്രായം വ്യക്തമാക്കി. പി.സി ജോര്‍ജ്. ജോസഫിന്റെ ആവശ്യം ന്യായമാണെന്ന് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയിലെ സീനിയര്‍ ജോസഫാണെന്നും…
Read More » - 25 February
ബൈക്കുകളുടെ അമിത വേഗം നിയന്ത്രിക്കണമെന്ന് ആവശ്യം
കൊച്ചി : ബൈക്കുകളുടെ അമിത വേഗം നിയന്ത്രിക്കണമെന്ന് ആവശ്യം. വൈപ്പിന്‍ -പള്ളിപ്പുറം സംസ്ഥാന പാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. . ബൈക്ക് അപകടങ്ങളിലാണു…
Read More » - 25 February
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ലേലം: അദാനി ഗ്രൂപ്പ് മുന്നില്‍
തിരുവന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നില്‍. സര്‍ക്കാരിനു കീഴിലുള്ള കെഎസ്ഐഡിസിയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം നടത്തിപ്പ് ചുമതല അദാനിക്ക് ലഭിച്ചേക്കുമെന്നാണ് സൂചന.…
Read More » - 25 February
പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത ജവാന് മര്‍ദ്ദനം
കാഞ്ഞങ്ങാട്: പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് ബി എസ് എഫ് ജവാനെ ഒരു സംഘം മര്‍ദിച്ചു. തറവാട്ട് കളിയാട്ടത്തിനിടെയാണ് സംഭവം. 30 കാരനായ അത്തിക്കോത്ത് സ്വദേശിയും ഗുജറാത്തിലെ…
Read More » - 25 February
മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതില്‍ ബിജെപിയ്ക്ക് ആശങ്ക
ചേര്‍ത്തല : മുഖ്യമന്ത്രി പിണറായി പിജയനും മന്ത്രിമാരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ കാരണം ഇരുകൂട്ടരും പുറത്തുവിട്ടിട്ടില്ല.…
Read More » - 25 February
സമുദായ നേതാക്കളോട് ശത്രുതയില്ല ; വിയോജിപ്പ് ഒരു വിഷയത്തിൽ മാത്രമെന്ന് കോടിയേരി
കോട്ടയം: സമുദായ നേതാക്കളോട് ശത്രുതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ ദിവസം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയോട് അദ്ദേഹം…
Read More » - 25 February
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് നിഷ ജോസ് കെ. മാണിയുടെ പ്രതികരണം ഇങ്ങനെ
കോട്ടയം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എം.പി ജോസ് കെ. മാണിയുടെ ഭാര്യ നിഷ മത്സരിക്കുന്നുണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നിഷ…
Read More » - 25 February
സ്വര്‍ണവില വീണ്ടും ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ദ്ധിച്ചു. ഗ്രാമിന് 3,115 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു…
Read More »