Kerala
- Feb- 2019 -27 February
ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
കൊച്ചി: എറണാകുളം-കോട്ടയം-കായംകുളം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ അടുത്ത മായം മാര്‍ച്ച് 13 വരെയാണ് നിയന്ത്രണം. രണ്ടു…
Read More » - 27 February
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി എ.കെ ബാലന് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. അവസാന റൗണ്ടില്‍ 21 സിനിമകളാണ് മത്സരിക്കുന്നത്. മികച്ച…
Read More » - 27 February
അമ്മ ജീവനോടെയിരിക്കുമ്പോഴെ കുഴിമാടമൊരുക്കി മകൻ; നടപടിക്കൊരുങ്ങി വനിതാ കമ്മീഷൻ
മലപ്പുറം; ജീവനോടെയിരിയ്ക്കുന്ന അമ്മയ്ക്ക് കുഴിമാടമൊരുക്കിയ മകനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി വനിതാകമ്മീഷൻ രംഗത്ത് . അധിക്ഷേപിക്കാനായി ഖബർ ഒരുക്കിയെന്നുള്ള മാതാവിന്റെ പരാതിയിലാണ് നടപടി. വിശദീകരണം നൽകാൻ…
Read More » - 27 February
സഹായങ്ങളെല്ലാം വാക്കുകളിൽ മാത്രമെന്ന് ഇടമലക്കുടി സന്ദർശിച്ച ജുഡീഷ്യറി സംഘം
ഇടമലക്കുടി: സഹായങ്ങളെല്ലാം വാക്കുകളിൽ മാത്രമെന്ന് തെളിവ് . ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലും ട്രൈബൽ വകുപ്പിന്റെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്ന് ജുഡീഷ്യറി സംഘത്തിന്റെ വിലയിരുത്തൽ പുറത്ത് വന്നു. പല…
Read More » - 27 February
മോഷണത്തിനെത്തി കേക്കും മുന്തിരിയും ഡബിൾ ഓംലറ്റും അകത്താക്കിയ കള്ളനെ തേടി പോലീസ്
ചങ്ങനാശേരി; തടിയിൽ നിർമ്മിച്ച അഴികൾ ഒടിച്ച് മാറ്റി വീട്ടിൽ കടന്ന കള്ളന് മോഷണത്തിനായി വിലപിടിപ്പുള്ളതൊന്നും ലഭിച്ചില്ല. തുടർന്ന് വീട്ടുകാർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കേക്കും, ഡബിൾഓംലറ്റും മുന്തിരിയുമൊക്കെ അകത്താക്കിയിട്ടാണ്…
Read More » - 27 February
കപ്പ ബിരിയാണിയിൽ നിന്ന് ഇറച്ചി കിട്ടിയില്ല; തർക്കത്തിൽ പരിക്കേറ്റയാൾ മരിച്ചു
കോഴിക്കോട് ; ഹോട്ടലിൽനിന്ന് വാങ്ങികഴിയ്ച്ച ബിരിയാണിയിൽ ഇറച്ചിയില്ലെന്നാരോപിച്ച് തർക്കത്തിലേർപ്പെട്ടയാൾ മരിയ്ച്ചു . കണ്ണൂർ ബ്ലാത്തൂർസ്വദേശി ഹനീഫാണ് (50) മരിയ്ച്ചത്.. കഴിഞ്ഞ പത്താം തീയതി മാവൂർ റോഡിൽ പുത്തൻ…
Read More » - 27 February
ഫോണിൽ മുഴുകി ബസ് ഡ്രൈവറുടെ ഡ്രൈവിംങ്; കയ്യോടെ പിടികൂടി ഉദ്യോഗസ്ഥർ
കൊല്ലം; ഫോണിൽ സംസാരിയ്ച്ച്കൊണ്ട് അലക്ഷ്യമായി വാഹനമോടിയ്ച്ച സ്വകാര്യ ബസ് ഡ്രൈവർ പിടിയിലായി. കല്ലുംതാഴം -മേവറം റൂട്ടിൽസ്വകാര്യ ബസ് ഓടിക്കുന്ന മനോഹരനെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.…
Read More » - 27 February
റാഞ്ചൽ ഭീഷണി; കണ്ണൂർ വിമാനതാവളത്തിൽ സുരക്ഷ വർധിപ്പിച്ചു
മട്ടന്നൂർ; റാഞ്ചൽ ഭീഷണിയെ തുടർന്ന് കണ്ണൂർ വിമാന താവളത്തിലൽ സുരക്ഷ വർധിപ്പിയ്ച്ചു . രാജ്യാന്തര തലത്തിൽ നിലനിൽക്കുന്ന വിമാനം റാഞ്ചൽ ഭീഷണിയെ തുടർന്നാണ് സുരക്ഷ കർശനമാക്കിയത് .…
Read More » - 27 February
മൂന്നാറിൽ പിടിമുറുക്കി അതിശൈത്യം
മൂന്നാർ; ഏറെ നാളത്തെ ഇടവേളക്ക് ശേഷം മൂന്നാറിൽ പിടിമുറുക്കി അതി ശൈത്യമെത്തി. മൂന്നാർ ടൗണിന് സമീപമുള്ള സെവൻമല എസ്റ്റേറ്റിൽ കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയിരിയ്ക്കുന്നത് മൈനസ് 1 ഡിഗ്രി…
Read More » - 26 February
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ലോകനിലവാരത്തിലേക്ക്: മാസ്റ്റര്‍ പ്ലാനടക്കം 10 സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം•മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുന്ന 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍, ആര്‍ദ്രം പദ്ധതി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലബോറട്ടറി, വിദ്യാര്‍ത്ഥിനികളുടെ പാര്‍പ്പിട സമുച്ചയം, സ്കില്‍ ലാബ്, ശലഭം,…
Read More » - 26 February
ബാര്‍ബിക്യു നേഷനില്‍ മാപ്പിള ഭക്ഷണമേള
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ കാഷ്വല്‍ ഡൈനിംഗ് റെസ്റ്റോറന്റ് ശൃംഖലയായ ബാര്‍ബിക്യു നേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ മാപ്പിള മാപ്പിള ഭക്ഷണമേള തുടങ്ങി. മാര്‍ച്ച് 3 വരെ കേരളത്തിലെ എല്ലാ…
Read More » - 26 February
ഇന്ത്യയെ അന്തര്‍ദ്ദേശിയ തലത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ പാക് ശ്രമം നടത്താന്‍ സാധ്യതയുണ്ടെന്ന് നയതന്ത്രജ്ഞന് ടി പി ശ്രീനിവാസന്
തിരുവനന്തപുരം: ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെപ്പറ്റി പാക്കിസ്ഥാന് തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നയതന്ത്രജ്ഞന് ടി പി ശ്രീനിവാസന്. ഇന്ത്യ യുദ്ധം തുടങ്ങിയെന്നും വലിയ നഷ്ടങ്ങളുണ്ടാക്കിയെന്നുമൊക്കെ പ്രചാരണം അവര്‍ അഴിച്ചുവിടാന്‍…
Read More » - 26 February
മുഖ്യമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ പുസ്തക രൂപത്തില്‍: പ്രകാശനം നാളെ
മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം നാളെ പ്രകാശനം ചെയ്യും. നവകേരളത്തിനായുള്ള നവോത്ഥാനം എന്ന പുസ്തകം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് നടക്കുന്ന സംസ്ഥാന…
Read More » - 26 February
“ഭീകരന്മാര് അവര്‍ക്ക് ഭീഷണിയല്ല മറിച്ച് സ്വത്താണ്” – “അവര്‍ക്ക് ആയുധം നല്‍കുന്നതും പാക്’ ‘പണം നല്‍കുന്നതും പാക്കെന്ന് ‘- മുന്‍ കരസേനാ ഉപമേധാവി
തിരുവനന്തപുരം: ബാലാക്കോട്ട് ത്രീവ്രവാദ താവളം ഇന്ത്യന്‍ സെെന്യം തരിപ്പണമാക്കിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന്റെ ഭീകകര സംഘടനമായുളള ഇരിപ്പുവശത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തി മുന്‍ കരസേനാ ഉപമേധാവി ലെഫ്.ജനറല്‍ ശരത്…
Read More » - 26 February
മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ പിടിയില്‍
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് കശാപ്പുകാരായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പാലോട് ഇളവട്ടം ന്യു ബിആര്‍എം ഇംഗ്ലീഷ്…
Read More » - 26 February
ഓണ്‍ലെെന്‍ ഇടപാടുകള്‍ ദയവായി സൂക്ഷിക്കുക – ഫറോക്കിലെ അധ്യാപികയ്ക്ക് നഷ്ടമായത് 68,000 രൂപ
ഓ ണ്ലെെന് തട്ടിപ്പ് സംഘത്തെ കരുതിയിരിക്കുക. സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇവര്‍ തട്ടിപ്പ് ഒരുക്കുന്നതിനായി വഴിവെട്ടി കൊണ്ടിരിക്കുകയാണ്. ഇത്തവണ അവര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത് സിനിമ ടിക്കറ്റ് ബുക്ക് ചെയ്ത…
Read More » - 26 February
കോടിയേരി ബാലകൃഷ്ണനെതിരെ ആര് എസ് എസ് നിയമ നടപടിയുമായി ആര് എസ് എസ്
കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആര്.എസ്.എസ്.നിയമ നടപടിക്ക്. ആര് എസ് എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ.സി.ആര് മഹിപാല്‍ ആണ് കോഴിക്കോട്…
Read More » - 26 February
“ഹൗ ഈസ് ദ് ജോഷ്” – ഇന്ത്യന്‍ സെെന്യത്തിന് ലാലേട്ടന്റെ സല്യൂട്ട്
ഹൗ ഈദ് ദ് ജോഷ് പ്രിയ കലാകാരന് മോഹന്‍ലാല്‍ സെെന്യത്തെ പ്രശംസിച്ച് ഇട്ട വരികളാണ് ഇതിനോടൊപ്പം ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നു. ഇന്ത്യന്‍ വ്യോമസേമ ജയ്ഹിന്ദ് എന്ന് അദ്ദേഹം ട്വിറ്റില്‍…
Read More » - 26 February
റെയില്‍വേ യാത്രികര്‍ക്ക് ആശ്രയമായി യു.ടി.എസ് മൊബൈല്‍ ആപ്ലിക്കേഷന്‍
റെയില്‍വേ യാത്രികര്‍ക്ക് ആശ്രയമായി യു ടി എസ് മൊബൈല്‍ ആപ്ലിക്കേഷന്‍(അണ് റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം) സജീവമാകുന്നു. ഇനി എവിടെ പോകണമെങ്കിലും ടിക്കറ്റ് എടുക്കാന്‍ ക്യൂവില്‍ നിന്ന് കഷ്ടപ്പെടേണ്ടതില്ല.…
Read More » - 26 February
വരുമാന നഷ്ടം: കടം തീര്‍ക്കാനും പെന്ഷന് നല്‍കാനും കൊച്ചിന് ദേവസ്വം ബോര്‍ഡ് 18 കോടിയുടെ സ്വര്‍ണം വില്ക്കാന് വഴിതേടുന്നു
തൃശ്ശൂര്‍: വരുമാന നഷ്ടത്തെ തുടര്‍ന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. കടത്തില്‍ മുങ്ങിയ കൊച്ചിന് ദേവസ്വം ബോര്‍ഡ് 18 കോടിയുടെ സ്വര്‍ണം വില്‍ക്കാനുള്ള നീക്കം…
Read More » - 26 February
സി.പി.ഐ.എം-ലീഗ് സംഘര്‍ഷം
നീലേശ്വരം•ഓര്‍ച്ചയില്‍ സി.പി.ഐ.(എം)-ലീഗ് സംഘര്‍ഷം. കൊടിതോരണം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. തുടര്‍ന്ന് സ്ഥലത്തെത്തിയ യ നീലേശ്വരം പ്രിന്‍സിപ്പള്‍ എസ് ഐ ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ്…
Read More » - 26 February
ബ്രഹ്മപുരത്ത് ഇനി മാലിന്യം തള്ളാന്‍ സമ്മതിക്കില്ല; പഞ്ചായത്ത് അധികൃതര്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇനി മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്നും മാലിന്യവുമായി എത്തുന്ന വണ്ടികള്‍ തടയുമെന്നും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് അധികൃതര്‍. നഗരസഭക്ക് എതിരെ ക്രിമിനല്‍ കേസ്…
Read More » - 26 February
അവര്‍ മാലാഖമാരല്ല; കോണ്‍ഗ്രസിനെതിരെ ഇ പി ജയരാജന്
തൃശൂര്‍: കാസര്‍കോട് നടന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയതിനെ വിമര്‍ശിച്ച് മന്ത്രി ഇ പി ജയരാജന് രംഗത്ത്. കാര്യങ്ങള്‍ കേള്‍ക്കാനുള്ള സഹന്നശക്തി കോണ്‍ഗ്രസിനില്ലെന്നും പാര്‍ട്ടി…
Read More » - 26 February
ഓപ്പറേഷന് ‘അശ്വതി അച്ചു’:വര്‍ഷങ്ങളായി ഒളിവിൽ കഴിഞ്ഞ ക്രിമിനലിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ
തൊടുപുഴ: വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഫേസ്ബുക്ക് വഴി കുടുക്കി കേരള പൊലീസ്. സ്ത്രീയെന്ന വ്യാജേന പ്രതിയുമായി പൊലീസ് ഫെയ്സ്ബുക്ക് ചാറ്റില്‍ ചങ്ങാത്തം കൂടിയായിരുന്നു കുടുക്കിയത്. ജാമ്യത്തിലിറങ്ങി…
Read More » - 26 February
കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ്: എറണാകുളത്തും ഹരിപ്പാടും ചാർജിംഗ് സൗകര്യം ഏർപ്പെടുത്തി
തിരുവനന്തപുരം•കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾക്ക് തിരുവനന്തപുരത്തിന് പുറമെ ഹരിപ്പാടും എറണാകുളത്തും ചാർജ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി കെ.എസ്.ആർ.ടി.സി എം.ഡി അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ എട്ട് ഇലക്ട്രിക് ബസുകളാണ് 25ന് നിരത്തിലിറക്കിയത്.…
Read More »