Kerala
- Mar- 2019 -7 March
വൈത്തിരി വെടിവയ്പ്പ്: കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിനെ തിരിച്ചറിഞ്ഞു
കല്‍പ്പറ്റ: വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ ആണെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ ഇതു സംബന്ധിച്ച്…
Read More » - 7 March
കാമുകിയെ യാത്രയാക്കാന്‍ പര്‍ദ്ദയണിഞ്ഞ് എത്തി; യുവാവിനെ സി.ഐ.എസ്.എഫ് കൈയോടെ പൊക്കി
കൊച്ചി: കാമുകിയെ യാത്രയാക്കാന്‍ പര്‍ദ്ദയണിഞ്ഞ് എത്തിയ യുവാവിനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തൃശൂര്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്. 23കാരിയായ കാമുകി എമിറേറ്റ്സ്…
Read More » - 7 March
ചര്‍ച്ച് ആക്ട് നടപ്പിലാക്കുമോ? മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നു
തിരുവനന്തപുരം : ക്രൈസ്തവ സഭകളുടെ പള്ളിസ്വത്തു സംബന്ധിച്ചുള്ള ചര്‍ച്ച് ആക്ടിനെതിരെ വിവിധ ക്രൈസ്തവ സഭകളുടേയും ഇടവാകാംഗങ്ങളുടേയും എതിര്‍പ്പ് വ്യാപകമായിരിക്കെ ബില്ലിനെ കുറിച്ച്് മുഖ്യമന്ത്രി പ്രതികരിയ്ക്കുന്നു. പള്ളി സ്വത്ത്…
Read More » - 7 March
ചൂട് കൂടുന്നു: സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദ്ദേശം. സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി സുരേഷ് ആണ് നിര്‍ദ്ദേശം നല്‍കിയത്. താപനില…
Read More » - 7 March
റിമി ടോമിയുടെ ഗാനമേളയ്ക്കിടെ സംഘര്‍ഷം : നിരവധിപേര്‍ക്ക് പരിക്ക്
കൊല്ലം: റിമി ടോമിയുടെ ഗാനമേളയ്ക്കിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. റിമിയുടെ പാട്ടിന്റെ ലഹരിയില്‍ യുവാവ് സ്റ്റേജില്‍ കയറി നൃത്തം ആരംഭിച്ചതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. കരുനാഗപ്പള്ളി തഴവാ…
Read More » - 7 March
സിപിഐ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് ദേശീയ അംഗീകാരം ലഭിക്കും
ഡൽഹി : സിപിഐ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് ദേശീയ നിര്‍വ്വാഹക സമിതിയുടെ അംഗീകാരം ലഭിക്കും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് 48 സീറ്റുകളിൽ മത്സരിക്കുന്നതിനുള്ള പട്ടികയാണ് സംസ്ഥാനങ്ങൾ…
Read More » - 7 March
വൈത്തിരി വെടിവയ്പ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
കല്‍പ്പറ്റ: വൈത്തിരി ദേശീയ പതായില്‍ സ്വകാര്യ റിസോര്‍ട്ടിനു സമീപം പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ ഒരു മരണം. അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂര്‍ റെയ്ജ് ഐജി…
Read More » - 7 March
പൊലീസ് സ്റ്റേഷനില്‍ എസ്എഫ്ഐ നേതാവ് കെ.എസ്.യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചു
ചാവക്കാട്: പൊലീസ് സ്റ്റേഷന് വളപ്പില്‍ പൊലീസുകാരുടെ മുന്നിലിട്ട് എസ്എഫ്ഐ നേതാവ് കെ.എസ്.യു പ്രവര്‍ത്തകനെ അതിക്രൂരമായി മര്‍ദ്ദിച്ചു. നേതാവിനെ അറസ്റ്റ് ചെയ്തെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് ജാമ്യം നല്കി…
Read More » - 7 March
വൈത്തിരി വെടിവയ്പ്പ്: മാവോയിസ്റ്റിനു ഗുരുതര പരിക്ക്
കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റിസ് ഗുരുതര പരിക്ക്. അതേസമയം പരിക്കേറ്റത് മാവോയിസ്റ്റ് വേല്മുരുകന് ആണെന്നാണ് സൂചന. വൈത്തിരിയില്‍ ദേശീയപാതയ്ക്ക്…
Read More » - 7 March
പോലീസും മാവോയിസ്റ്റുകളും തമ്മിലെ വെടിവെയ്പ്പ് പുലർച്ചെ വരെ നീണ്ടു ; വൈത്തിരിയിൽ കനത്ത സുരക്ഷയേർപ്പെടുത്തി
വയനാട് : വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പ്പ് പുലർച്ചെ വരെ നീണ്ടു. അവസാന വെടിയൊച്ച കേട്ടത് പുലർച്ചെ 4 :30 നാണ്. ആക്രമണത്തിൽ ഒരു…
Read More » - 7 March
എഎപി എംഎല്‍എയ്ക്കെതിരെ പീഡനത്തിന് കേസ്
ന്യൂഡല്‍ഹി: പീഡനാരോപണത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എക്കെതിരെ കേസ് എടുത്തു. റിത്തല എംഎല്‍എ മോഹിന്ദര്‍ ഗോയലിനെതിരെ കേസ്. എൺഎല്‍എ പീഡിപ്പിച്ചെന്നു പറഞ്ഞ് യുവതി നല്കിയ പരാതിയുടെ…
Read More » - 7 March
പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസില്‍ വീണ്ടും അഴിച്ചുപണി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേരള പൊലീസില്‍ വീണ്ടും അഴിച്ചുപണി നടത്തിയതെന്ന് പറയുന്നു. . എഡിജിപിമാര്‍ മുതല്‍ കമ്മീഷണര്‍മാര്‍ വരെയുള്ളവരെ അഴിച്ചു…
Read More » - 7 March
വൈദ്യുതി മുടക്കം ഈ പ്രദേശങ്ങളിൽ
കണ്ണൂർ: വൈദ്യുതി മുടക്കം ഈ പ്രദേശങ്ങളിൽ . ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കല്ല്യാട്, ചുങ്കസ്ഥാനം ഭാഗങ്ങളിൽ നാളെ(മാർച്ച് 7) രാവിലെ ഒമ്പത് മുതൽ രണ്ട് മണി…
Read More » - 7 March
ഒബിസി ലിസ്റ്റിലേക്ക് ബോയൻ, നായിഡു, കോടാങ്കി നായ്ക്കൻ എന്നീ സമുദായങ്ങൾ
തിരുവനന്തപുരം: ഒബിസി ലിസ്റ്റിലേക്ക് ബോയൻ, നായിഡു, കോടാങ്കി നായ്ക്കൻ എന്നീ സമുദായങ്ങൾ . സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻെറ ശുപാർശ പ്രകാരം ബോയൻ, നായിഡു, കോടാങ്കി നായ്ക്കൻ…
Read More » - 6 March
പത്തു വർഷത്തിനകം രണ്ടു കോടി തെങ്ങുകൾ നട്ടുവളർത്തുമെന്ന് മന്ത്രി വി. എസ്. സുനിൽകുമാർ
അടുത്ത പത്ത് വർഷത്തിനകം രണ്ടു കോടി തെങ്ങുകൾ കേരളത്തിൽ നട്ടു വളർത്തുമെന്ന് കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. വെള്ളായണി കായൽ പാടശേഖരം വികസന പ്രവൃത്തികളുടെ…
Read More » - 6 March
വിവി പാറ്റ് ബോധവൽക്കരണത്തിന് നടൻ ആസിഫ് അലിയും
കണ്ണൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വോട്ടർമാർക്ക് വോട്ടിംഗ് മെഷീനും വിവിപാറ്റ് മെഷീനും പരിചയപ്പെടുത്തുന്ന ബോധവൽക്കരണ പരിപാടിയുമായി സഹകരിച്ച് സിനിമാ താരം ആസിഫ് അലിയും. തലശ്ശേരിയിലെത്തിയ…
Read More » - 6 March
മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്സ് ആപ്പിലൂടെ പോസ്റ്റ് പ്രചരിപ്പിച്ച എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക്ക്കെതിരെ നടപടി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്സ് ആപ്പിലൂടെ പോസ്റ്റ് പ്രചരിപ്പിച്ച എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. രാജേന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്. ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ…
Read More » - 6 March
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്നു അറിയിപ്പ്
കണ്ണൂര്‍ : കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താമരംകുളങ്ങര, മടത്തുംപടി, പറമ്പത്ത്, പറമ്പത്ത് കോളനി, തീരദേശം ഭാഗങ്ങളിൽ നാളെ(മാർച്ച് 7) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ്…
Read More » - 6 March
കൊറിയൻ യോഗ ഫെഡറേഷൻ അംഗങ്ങൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു
തിരുവനന്തപുരം: കൊറിയൻ യോഗ ഫെഡറേഷൻ അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസിൽ സന്ദർശിച്ചു. കൊറിയയിൽ യോഗയും ആയുർവേദവും മെഡിറ്റേഷനും ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. കൊറിയൻ യോഗ…
Read More » - 6 March
അന്താരാഷ്ട്ര വനിതാദിനം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അന്താരാഷ്ട്ര വനിതാദിനം സംസ്ഥാനതല ഉദ്ഘാടനവും ഐ.സി.ഡി.എസ്. പുരസ്കാര വിതരണവും 8ന് വൈകിട്ട് മൂന്നിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത…
Read More » - 6 March
മാറ്റത്തിന്റെ പാതയില്‍ മോട്ടോര്‍ വാഹന വകുപ്പ്
കേരള സര്‍ക്കാറിന്റെ നവകേരള സൃഷ്ടിക്ക് ഊന്നല്‍ നല്‍കിയുള്ള നിരവധി വികസന പദ്ധതികളില്‍ ആധുനീകരണത്തിലുടെ മെച്ചപ്പെട്ട സേവന പാതയിലാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയില്‍ നവീകരിച്ച…
Read More » - 6 March
കുടി വെള്ളവിതരണം :നിര്‍ദേശവുമായി തദ്ദേശസ്വയംഭരണ വകുപ്പ്
സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനാാവശ്യമായ നിര്‍ദേശങ്ങളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗര സഭകള്‍ക്കും മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ക്കും നിര്‍ദേശം ബാധകമാണ്.…
Read More » - 6 March
വയനാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ്
കൽപ്പറ്റ :വയനാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ്. വൈത്തിരിയിൽ ദേശീയപാതയ്ക്ക് അടുത്തുള്ള ഉപവന്‍ എന്ന സ്വകാര്യ റിസോർട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. റിസോർട്ടിലെത്തി ഉടമയോട് മാവോയിസ്റ്റുകൾ പണം ആവശ്യപ്പെട്ടു.…
Read More » - 6 March
കുട്ടികള്‍ ആത്മവിശ്വാസത്തോടെ പൊതു പരീക്ഷയെ നേരിടുന്നതിന് രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം
കുട്ടികളെ ആത്മവിശ്വാസത്തോടെ പൊതു പരീക്ഷയെ നേരിടാന്‍ പ്രാപ്തരാക്കുന്നതിന് രക്ഷിതാക്കല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശിച്ചു. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കു തിളപ്പിച്ചാറിയ വെള്ളം വീട്ടില്‍നിന്ന് നിര്‍ബന്ധമായും കൊടുത്തയക്കുക.…
Read More » - 6 March
പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന് യോജന പദ്ധതിയില്‍ അംഗമാകാം
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികള്‍, കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍, ബീഡിതൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍,മോട്ടോര്‍ വെഹിക്കില്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പദ്ധതി പ്രകാരം…
Read More »