Kerala
- Mar- 2019 -7 March
സംസ്ഥാനത്ത് ഇനി വെളിച്ചം തരാൻ ‘എല്‍ഇഡി’ മാത്രം; രജിസ്ട്രേഷന് ആരംഭിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ‘എല്‍ഇഡി’ ബൾബുകൾ കൊണ്ടുവരാനുള്ള പുതിയ പദ്ധതി സർക്കാർ ആവിഷ്കരിച്ചു. ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ രജിസ്ട്രേഷന് വൈദ്യുതിമന്ത്രി എം എം…
Read More » - 7 March
സുരേഷ് ഗോപിയുമായുള്ള സാദൃശ്യം; വൈറലായി ഗോകുല്‍ സുരേഷിന്റെ കുറിപ്പ്
സുരേഷ് ഗോപി മകന് ഗോകുല്‍ സുരേഷുമായി സാദൃശ്യമുള്ള ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് ഗോകുല്‍ സുരേഷ് ഗോപിയുടെ ഫോട്ടോയ്ക്കൊപ്പം ചേര്‍ത്ത് അദ്ദേഹം ഷെയര്‍…
Read More » - 7 March
ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റ്
തൃശൂർ : ചാലക്കുടി ലോകസഭാ മണ്ഡലത്തിൽനിന്ന് ഇന്നസെന്റ് വീണ്ടും മത്സരിക്കും. സിപിഎം സ്ഥാനാർത്ഥിയാകാൻ തീരുമാനമായി. ഒരു അവസരംകൂടി നൽകാൻ സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം. അഞ്ച് വർഷം…
Read More » - 7 March
കൊച്ചിയില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള ചരക്ക് നീക്കം സുഗമമാകുന്നു
കോട്ടയം: ചരക്ക് നീക്കം സുഗമമാക്കാന്‍ കൊച്ചിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് ജലപാത. ജലപാതയിലുടെയുള്ള ചരക്ക് നീക്കം ഇനി സുഗമമാകും. കൊച്ചിയില്‍നിന്ന് കോട്ടയത്തേക്കും തിരിച്ചും ചരക്കെത്തിക്കാന്‍ കണ്ടെയ്നര്‍ ബാര്‍ജിന്റെ സര്‍വീസ്…
Read More » - 7 March
ബൈക്കുകളില്‍ കുട്ടികളെ സ്കൂളുകളില്‍ കൊണ്ടുവിടുന്നതിന് പൊലീസിന്റെ വിലക്ക്
പാലക്കാട് : ബൈക്കുകളില്‍ കുട്ടികളെ സ്കൂളുകളില്‍ കൊണ്ടുവിടുന്നതിന് പൊലീസിന്റെ വിലക്ക് . പാലക്കാട് ജില്ലയിലെ കൊപ്പം പൊലീസാണ് വിലക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്. വര്‍ധിച്ചുവരുന്ന ബൈക്ക് അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ…
Read More » - 7 March
ലോറി നദിയില്‍ വീണു; ഡ്രൈവര്‍ക്കു ഗുരുതര പരുക്ക്
ആലപ്പുഴ : നിയന്ത്രണം വിട്ട ലോറി നദിയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. പാലത്തിന്റെകൈവരി തകര്‍ത്താണ് ലോറി നദിയിലേയ്ക്ക് മറിഞ്ഞത്. വെള്ളത്തില്‍ താണു പോയ ലോറിയുടെ വാതിലിന്റെ…
Read More » - 7 March
മാര്‍ത്താണ്ഡം കായല്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു; തെളിവുകള്‍ പുറത്ത്
ആലപ്പുഴ: തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു. സര്‍വേ പൂര്‍ത്തിയാക്കി ആലപ്പുഴ മുന്‍ കലക്ടര്‍ ടിവി അനുപമ നല്കിയ റിപ്പോര്‍ട്ട് പൂഴിത്തിയെന്നും തെളിവുകള്‍. സ്റ്റേറ്റ്…
Read More » - 7 March
വ്യവസായവായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
തൃശൂര്‍ : വ്യവസായ വായ്പയെന്ന പേരില്‍ കുറഞ്ഞ പലിശയില്‍ വന്‍തുക വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അഞ്ച് പേര് അറസ്റ്റിലായി. അറസ്റ്റിലായവരില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ചാലക്കുടി…
Read More » - 7 March
മന്ത്രി വി.എസ് സുനില്‍ കുമാറിനു നേരെ കരിങ്കൊടി
ഇടുക്കി: കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിനു നേരെ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്. കര്‍ഷക ആത്മഹത്യകൾ പെരുകുന്ന ഇടുക്കി…
Read More » - 7 March
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി : പ്രചരണങ്ങള്‍ക്ക് അവസാനം : സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പ്രതികരണവുമായി സുരേഷ് ഗോപി
തിരുവനന്തപുരം: രാജ്യസഭാ എം.പി സുരേഷ് ഗോപി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്ന പ്രചരണങ്ങള്‍ക്ക് തിരശീല വീഴുന്നു. താന്‍ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ്…
Read More » - 7 March
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 19കാരിയുടെ മരണവാര്‍ത്തയറിഞ്ഞ് യുവാവ് തേടിയെത്തി; പിന്നീട് സംഭവിച്ചത്
കണ്ണൂര്‍: ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 19കാരിയുടെ മരണവാര്‍ത്തയറിഞ്ഞ യുവാവ് അവളെ കാണാനെത്തി. പക്ഷേ പിന്നീട് അറിഞ്ഞത് ചതിയുടെ കഥ. 21കാരനായ മഞ്ചേശ്വരം സ്വദേശിയാണ് സുഹൃത്തിനൊപ്പം കാമുകിയുടെ കുഴിമാടം തേടി…
Read More » - 7 March
ചര്‍ച്ച് ആക്ട് പാസാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് പരിപാടിയില്ല: പരിഹാസവുമായി അഡ്വ എ ജയശങ്കര്‍
കൊച്ചി: ചര്‍ച്ച് ആക്ട് നടപ്പിലാക്കില്ലെന്ന് ക്രൈസ്തവ സഭ മേലധ്യക്ഷന്മാര്ക്ക് ഉറപ്പു നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ര്ഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍. ചര്‍ച്ച്…
Read More » - 7 March
സ്വര്‍ണവിലയിൽ വീണ്ടും കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ…
Read More » - 7 March
ഇമാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഇമാം ഷെഫീഖ് അൽ ഖാസിമിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പീഡനവിവരം പുറത്തായതോടെ ഒളിവിൽ പോയ…
Read More » - 7 March
ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കില്ല; ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് ഐ ജി
വൈത്തിരി: വയനാട് വൈത്തിരിയില്‍ പോലീസുകാരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പ്പിൽ പോലീസുകാർക്ക് പരിക്കില്ലെന്ന് കണ്ണൂർ റേഞ്ച് ഐ ജി പറഞ്ഞു. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണ് പിന്നീടാണ് പോലീസ് തിരിച്ചു…
Read More » - 7 March
സുഗന്ധഗിരി ആദിവാസി മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നതായി എംഎല്‍എ
കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വെടിവെയ്പ്പുണ്ടായതിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്. കുറച്ച് നാളുകളായി സുഗന്ധഗിരി ആദിവാസി മേഖലയില്‍…
Read More » - 7 March
സര്‍ക്കാര്‍ സ്പിന്നിങ് മില്ലില്‍ ഗണപതി ഹോമം : വിവാദമായതോടെ സ്പിന്നിംഗ് മില്‍ എംഡിയുടെ കസേര തെറിച്ചു
കണ്ണൂര്‍: സര്‍ക്കാര്‍ സ്പിന്നിംഗ് മില്ലില്‍ ഗണപതി ഹോമം നടത്തിയത് വന്‍ വിവാദമാകുന്നു. ഗണപതിഹോമം വിവാദമായ സാഹചര്യത്തില്‍ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടു. ഇതോടെ സ്പിന്നിംഗ് മില്‍…
Read More » - 7 March
കേരളത്തിൽ നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യത
തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപൊള്ളുന്ന സാഹചര്യത്തിൽ നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനെ റിപ്പോട്ട്. നാളെ മുതല്‍ പത്തു വരെ ചില സ്ഥലങ്ങളില്‍ മഴ…
Read More » - 7 March
ശബരിമല ക്ഷേത്രത്തിലെ സ്വർണം പൂശിയ വാതിലിന്റെ സ്ഥാപനം 11ന്
പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിലെ സ്വർണം പൂശിയ വാതിലിന്റെ സ്ഥാപനം 11ന് നടക്കും. വാതിൽ സമർപ്പണ ഘോഷയാത്ര ഇളംപള്ളി ധർമശാസ്താ ക്ഷേത്ര സന്നിധിയിൽ നിന്ന് 10നു രാവിലെ…
Read More » - 7 March
താലപ്പൊലിയ്ക്ക് എത്തിയ സ്ത്രീകളോട് അശ്ലീല സംഭാഷണം : ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു : രണ്ട് പേര് പിടിയില്‍
ബേപ്പൂര്‍ : താലപ്പൊലിയ്ക്ക് എത്തിയ സ്ത്രീകളോട് അശ്ലീലമായി സംസാരിച്ചത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു. സംഭവവുമയി ബന്ധപ്പെട്ട് രണ്ട് പേര് പൊലീസ് പിടിയിലായി. അരക്കിണര്‍ എരഞ്ഞിവയല്‍ കളത്തുമ്മാരത്ത്…
Read More » - 7 March
സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കി മാറ്റി തിരുവനന്തപുരത്തെ ഓഫീസുകള്‍
തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കാന്‍ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ബാരിയര്‍ ഫ്രീ കേരളയുടെ ഭാഗമായി തിരുവനന്തപുരത്തെ ഓഫീസുകള്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമായി മാറുന്നു. ഇതിന്റെ ഭാഗമായി…
Read More » - 7 March
ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ വെട്ടിവീഴ്ത്തി : യുവാക്കള്‍ അതീവ ഗുരുതരാവസ്ഥയില്‍
അടൂര്‍ : അടൂരില്‍ ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ വെട്ടിവീഴ്ത്തി . മാരകമായി വെട്ടേറ്റ യുവാക്കളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുമ്പകര കട്ടിയാംകുളം ശ്രീവിലാസം സാനു ബാബു…
Read More » - 7 March
മാവോയിസ്റ്റ് വെടിവെയ്പ്പ് ; രണ്ട് പോലീസുകാർക്ക് പരിക്ക്
വയനാട് : വയനാട്ടില്‍ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോയ്സ്റ്റും പോലീസും തമ്മിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് പോലീസുകാർക്ക് പരിക്ക്. മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.കണ്ണൂർ റേഞ്ച് ഐജി വായനാട്ടിലെത്തി.കനത്ത…
Read More » - 7 March
വൈത്തിരിയില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃതവത്തില്‍ അടിയന്തര യോഗം ചേരുന്നു
വൈത്തിരി: വയനാട് വൈത്തിരിയില്‍ ജില്ലാ പൊലീസ് മേധാവി ആര് കറുപ്പുസ്വാമിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു. വെത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ് ഉണ്ടായ സാഹചര്യത്തിലാണ് അടിയന്തര യോഗം.…
Read More » - 7 March
മുഖ്യമന്ത്രിക്കെതിരേ പോസ്റ്റ്; സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: സമൂഹമാധ്യമത്തില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. രാജേന്ദ്രനെയാണ് വാട്സ്ആപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ പേരില്‍ സസ്പെന്‍ഡ്…
Read More »