Kerala
- Mar- 2019 -6 March
ഉഷ്ണ തരംഗം: ഡ്രൈവിംഗ് ടെസ്റ്റ് സമയത്തില്‍ മാറ്റം
കോഴിക്കോട് : ഉഷ്ണ തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി…
Read More » - 6 March
വൈദ്യുതി വാഹന സാങ്കേതിക വിദ്യ: സമ്മേളനം ഏഴു മുതൽ
വൈദ്യുതി വാഹന സാങ്കേതികവിദ്യയിലെ പുതിയ വികാസങ്ങളെക്കുറിച്ചുള്ള ദേശീയ സമ്മേളനം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ മാർച്ച് ഏഴ് മുതൽ ഒൻപതുവരെ നടക്കും. വിദഗ്ദ്ധരുടെ ക്ലാസുകൾക്കൊപ്പം വൈദ്യുതി വാഹനങ്ങളുടെയും അനുബന്ധ…
Read More » - 6 March
കേരളത്തിന്റെ കാര്‍ഷികസംസ്കൃതിയെ തിരിച്ചുപിടിക്കാൻ കൃഷിവകുപ്പ്
കേരളത്തിന്റെ കാര്‍ഷികസംസ്കൃതിയെ തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തുടനീളം നടന്ന് വന്നത്. കൃഷിഭൂമിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനാണ് കൃഷി വകുപ്പ് പ്രധാനമായും ലക്ഷ്യമിട്ടത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കീടനാശിനികളുടെ…
Read More » - 6 March
അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍; നോഡല്‍ ഓഫീസറെ നിയമിച്ചു
കൊച്ചി: ഹൈക്കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോര്പ്പറേഷന് പരിധിയിലുള്ള അനധികൃത ബോര്‍ഡുകള്‍/ബാനറുകള്‍/ഹോര്‍ഡിങ്ങുകള്‍/കൊടികള്‍ എന്നിവ നീക്കം ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനുള്ള നോഡല്‍ ഓഫീസറായി (എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി…
Read More » - 6 March
വീഡിയോഗ്രാഫി ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: 2019 പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ ആവശ്യങ്ങള്‍ക്കായി വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കുന്നു. കുറഞ്ഞത് 150 വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് മുമ്പാകെ മാര്‍ച്ച്…
Read More » - 6 March
ലോകസഭ തിരഞ്ഞെടുപ്പിൽ വീണാ ജോർജിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനം : വിമർശനവുമായി കെ സുരേന്ദ്രൻ
പത്തനംതിട്ട: ലോകസഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥിയായി വീണാ ജോർജിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിനെ രൂക്ഷമായി വിമർശിച്ച് ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. തിരുവനന്തപുരത്തേക്ക്…
Read More » - 6 March
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് അടിയറവയ്ക്കുന്നത് വന്‍കൊള്ളയും കുംഭകോണവും- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് അടിയറവയ്ക്കുന്നത് വന്‍കൊള്ളയും കുംഭകോണവുമാണ്. ഒരു രൂപപോലും മുടക്കാതെ 30,000 കോടി ആസ്ഥിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം മോദിയും അദാനിയും കൂടി തട്ടിയെടുക്കുകയാണ്.…
Read More » - 6 March
വനിതാ ദിനാഘോഷം; വനിതാ കമ്മീഷന് സ്ത്രീകളെ ആദരിക്കുന്നു
കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വനിതാ ദിനം ആഘോഷിക്കുന്നു. നാളെ ഉച്ചക്ക് രണ്ട് മണി മുതല്‍ എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടികള്‍ ആരോഗ്യ-സാമൂഹ്യനീതി…
Read More » - 6 March
ലോക്സഭാ തെരഞ്ഞെടുപ്പ്; ജനപക്ഷം പാര്‍ട്ടി മത്സരിക്കുമെന്ന് പി.സി.ജോര്‍ജ്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനപക്ഷം പാര്‍ട്ടി മത്സരിക്കുമെന്ന് വ്യക്തമാക്കി പി.സി.ജോര്‍ജ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും കോട്ടയത്ത് പി.ജെ.ജോസഫ് മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Read More » - 6 March
ഇരുപത് വര്‍ഷമായി കഴാറ്റൂരില് നെല്‍കൃഷി ഇല്ല; ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ട്
കണ്ണൂര്‍ കീഴാറ്റൂരില്‍ ഇരുപത് വര്‍ഷമായി നെല്‍കൃഷി ഇല്ലെന്ന് ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ട്. കേന്ദ്രം നിയോഗിച്ച സമിതി പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ തീറ്റപ്പുല്‍ കൃഷിയാണ് കണ്ടതെന്നും കേരള റീജീയണല്‍ ഓഫീസ്…
Read More » - 6 March
കെഎസ്ആര്‍ടിസിയിലെ സംയുക്ത ട്രേഡ് യൂണിയന് പൊളിഞ്ഞു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് തച്ചങ്കരി പടിയിറങ്ങിയതോടെ ഭരണത്തില്‍ വന്ന് സംയുക്ത ട്രേഡ് യൂണിയന് സമിതി പൊളിഞ്ഞു. ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയനും ഡ്രൈവേഴ്സ് യൂണിയനുമാണ് സമിതിയില്‍…
Read More » - 6 March
ആലത്തൂര്‍ മണ്ഡലത്തില്‍ ഇപ്പോഴും ചര്‍ച്ച് ട്രിബ്യൂണല്‍ ബില്ല് തന്നെ; തെരഞ്ഞെടുപ്പില്‍ കാണിക്കാമെന്ന് പ്ലാച്ചിമട
ആലത്തൂര്‍: ആലത്തൂര്‍ മണ്ഡലത്തില്‍ കുടിവെള്ളത്തിന് പുറമെ ഇത്തവണയും ചര്‍ച്ച ചെയ്യുന്നത് പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല് തന്നെയാണ്. ഇതിന്റെ പരിണിതഫലം തെരഞ്ഞെടുപ്പിലാണ് പ്രതിഫലിക്കുകയെന്ന് പ്ലാച്ചിമടക്കാര്‍ പറയുന്നു. രാഷ്ട്രപതി മടക്കിയ…
Read More » - 6 March
വാഹനാപകടത്തിൽ : രണ്ടു പേര്‍ക്ക് ദാരുണമരണം
തിരുവനന്തപുരം: വാഹനാപകടത്തിൽ രണ്ടു പേര്‍ക്ക് ദാരുണമരണം. തിരുവനന്തപുരം ഈഞ്ചക്കലില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » - 6 March
പ്രളയത്തില്‍ നശിച്ച കലാഭവന്‍ മണിയുടെ വാഹനങ്ങൾ; പിന്നീടതിന് എന്ത് സംഭവിച്ചു, കുറിപ്പ് വൈറലാകുന്നു
കലാഭവൻ മണിയുടെ വാഹനങ്ങൾ പ്രളയത്തിൽ നശിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ അവയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ആർക്കും അറിവില്ല. കലാഭവൻ മണി നമ്മളെ വിട്ടുപിരിഞ്ഞിട്ട്…
Read More » - 6 March
സംസ്ഥാനത്ത് കനത്ത ചൂട്; വൈദ്യുതി ഉപഭോഗം റെക്കോഡിലേയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ കെഎസ്ഇബി നടപടി ആരംഭിച്ചു. വരള്‍ച്ച മുന്നില്‍ കണ്ട് അണക്കെട്ടുകളിലെ വെള്ളം പരമാവധി നിലനിര്‍ത്താനാണ്…
Read More » - 6 March
മൊറട്ടോറിയം പ്രഖ്യാപനം വെറും തട്ടിപ്പ്; വിമർശനവുമായി രമേശ് ചെന്നിത്തല
കട്ടപ്പന: മൊറട്ടോറിയം കാലാവധി നീട്ടിയിരിക്കുന്നത് കര്‍ഷകരെ കബളിപ്പിക്കുന്നതിനാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും…
Read More » - 6 March
കനത്ത ചൂട്; മലപ്പുറത്ത് ഒരാള്‍ക്ക് സൂര്യാഘാതമേറ്റു
മലപ്പുറം: മലപ്പുറം എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റു. എടവണ്ണ പി സി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് സൂര്യാഘാതത്തെ തുടര്‍ന്ന് പൊള്ളലേറ്റത്. സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്.…
Read More » - 6 March
സ്ഥാനാർത്ഥി പ്രഖ്യാപനം : സിപിഎം തീരുമാനമിങ്ങനെ
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളെ ശനിഴായ്ച്ച പ്രഖ്യാപിക്കുമെന്ന് സിപിഎം. സീറ്റിന്റെ പേരിൽ ആരും മുന്നണി വിട്ടു പോകില്ലെന് കോടിയേരി പറഞ്ഞു.
Read More » - 6 March
ശൗചാലയം ഇല്ലാത്ത വീട്ടിലെ ആദ്യ ആര്‍ത്തവം മുതലുള്ള അനുഭവങ്ങള്‍ തുറന്നെഴുതി ഒരു പെണ്‍കുട്ടി; കുറിപ്പ് വൈറല്‍
ശുചിത്വമില്ലാത്ത ആര്‍ത്തവദിനങ്ങളില്‍ നിന്ന് സാനിട്ടറി പാഡുകളിലേക്കും അവിടുന്ന് മെന്‍സ്ട്രല്‍ കപ്പിലേക്കുമുള്ള യാത്രയെക്കുറിച്ചുള്ള കുറിപ്പ് നിരവധി പേര് പങ്ക് വെച്ചിട്ടുണ്ട്. പുതിയതുറ സ്വദേശിയായ ജാനറ്റ് തെരേസാണ് ശൗചാലയം ഇല്ലാത്ത…
Read More » - 6 March
കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം നിമഞ്ജനം ചെയ്തു
തിരുവനന്തപുരം: പെരിയയില്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം തിരുവല്ലത്ത് നിമഞ്ജനം ചെയ്തു. ഇരുവരുടെയും ബന്ധുക്കളും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്.മഹേഷ്…
Read More » - 6 March
തിരുവനന്തപുരം നേമം രണ്ടാം ടെർമിനൽ യാഥാർഥ്യത്തിലേക്ക്
തിരുവനന്തപുരം•തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ തിരക്ക് ഗണ്യമായി കുറയ്ക്കുവാൻ പര്യാപ്തമായതും, യാത്രക്കാർക്ക് വളരെയധികം പ്രയോജനപ്പെടുന്നതുമായ നേമം രണ്ടാം ടെർമിനൽ പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം മാർച്ച് ഏഴാം തീയതി…
Read More » - 6 March
ജപ്തി നടപടികൾ നിർത്തിവെക്കാൻ ബാങ്കുകൾക്ക് മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: കൃഷിക്കാരുടെ വായ്പ്പകൾക്ക് 2019 ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജപ്തി നടപടികൾ നിർത്തിവെയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ്…
Read More » - 6 March
പട്ടാപ്പകല്‍ നഗരത്തെ നടുക്കിയ നഴ്സിന്റെ കൊലപാതകം : സഹോദരന് പ്രതിയെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം : പട്ടാപ്പകല്‍ നഗരത്തെ നടുക്കിയ നഴ്സിന്റെ കൊലപാതകം, സഹോദരന് പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട നഴ്സ് സൂര്യയുടെ സഹോദരനും സ്വകാര്യ കമ്പനി ജീവനക്കാരനുമായ സൂരജ് ആണ് പ്രതി…
Read More » - 6 March
ഓണ്‍ലൈന്‍ തട്ടിപ്പും കൊലപാതകവും വ്യാപകം
തിരുവനന്തപുരം : കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് കളം ഒരുക്കുന്നത് വിദേശികള്‍. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി പിടിയിലായി കേരളത്തിലെ ജയിലുകളില്‍ കഴിയുന്നത് 64 വിദേശികളാണ്. ഭവനഭേദനം, കൊലപാതകം, ഓണ്‍ലൈന്‍…
Read More » - 6 March
ഇന്നസെന്റിനെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പ്
തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പ്. ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി ആശങ്ക അറിയിച്ചു. എന്നാല്‍ ചാലക്കുടിയില്‍…
Read More »