KeralaLatest News

സൂര്യാതപം: ഇന്ന് ചികിത്സതേടിയത് 13 പേർ

തിരുവനന്തപുരം : സൂര്യാതപം തുടർന്ന് ജില്ലയിൽ ഇന്ന് (ഏപ്രിൽ 2) 8 പുരുഷന്മാരും 5 സ്ത്രീകളും അടക്കം 13 പേർ ചികിത്സതേടി. വട്ടകിണർ, ഉണ്ണികുളം, ചോറോട്, ആയഞ്ചേരി, വേളം, വടകര, പയ്യോളി, തിക്കോടി, കൂത്താളി, കൂടരഞ്ഞി എന്നീ പ്രദേശങ്ങളിൽ നിന്നാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലയിൽ ആകെ ചികിത്സ തേടിയവരുടെ എണ്ണം 115 ആയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button