Latest NewsKerala

വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിന്‍റെ കാര്‍ അപകടത്തില്‍പെട്ടു  ; ഒരാള്‍ മരിച്ചു

അടിമാലി  :    മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിന്‍റെ കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഒരാള്‍ മരിച്ചു. തൃശൂര്‍ പഴയന്നൂര്‍ സ്വദേശി കെ എം അബ്ദുള്‍ ഖാദറാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.

കൂടെയുണ്ടായിരുന്ന 2 മക്കള്‍ രക്ഷപ്പെട്ടു. കാര്‍ കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അടിമാലി പതിനാലാം മൈലിന് സമീപമാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button