Kerala
- Apr- 2019 -9 April
കല്ലാര്‍-കക്കി ഡാമുകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: കല്ലാര്‍-കക്കി ഡാമുകള്‍ തുറക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗമായാണ് ഡാമുകള്‍ തുറക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ശബരിമല നട വിഷു പൂജയ്ക്കായി നാളെ തുറക്കുന്ന…
Read More » - 9 April
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചു
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപ്പത്രം സമര്‍പ്പിച്ചു. പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപ്പത്രം നല്‍കിയത്. വൈക്കം ഡിൈഎസ്പി പി.കെ സുഭാഷാണ് കുറ്റപ്പത്രം…
Read More » - 9 April
സുരേഷ് ഗോപിക്കെതിരെയുണ്ടായ നീക്കം ഒരിക്കലും ന്യായീകരിക്കാവുന്നതല്ല ബിജെപി പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ശ്രീധരന് പിള്ള
തിരുവനന്തപുരം: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. സംസ്ഥാന സര്‍ക്കാര്‍ ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് ശ്രീധരന് പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച്…
Read More » - 9 April
കെ.എം മാണിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് നിഷ ജോസ്
കൊച്ചി: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് എകൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ ആരോഗ്യനില സംബന്ധിച്ച് അദ്ദേഹത്തിന്റെ മകന്റെ ഭാര്യ നിഷുടെ…
Read More » - 9 April
നാമനിർദ്ദേശപത്രിക തള്ളിയ സംഭവം ; സരിതാ നായരുടെ ഹർജികൾക്കെതിരെ കോടതി
കൊച്ചി : ലോക്സഭാ തെഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ സരിതാ നായർ ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ട് ഹർജികളും തളളി. പരാതിയുണ്ടായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെയാണ് ഹർജി…
Read More » - 9 April
കാര്‍ ഓട്ടോയിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
ഉപ്പള: കാര്‍ ഓട്ടോയിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമിതവേഗതയില്‍ ദിശ തെറ്റി വന്ന കാറാണ് അപകടം ഉണ്ടാക്കിയത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ബന്തിയോട് ഡി എം…
Read More » - 9 April
ബിജെപി ജയിക്കാതിരിക്കാൻ യു.ഡി.എഫിന് വോട്ട് മറിച്ച് നല്‍കില്ല; തുറന്ന് പറഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍
തിരുവനന്തപുരം: ബി.ജെ.പി ഏതെങ്കിലും സീറ്റിൽ ജയിക്കാൻ യു.ഡി.എഫിന് വോട്ട് മറിച്ച് നല്‍കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്. തിരുവനന്തപുരത്ത് ബി.ജെ.പിയെ തോല്പിക്കാന് യു.ഡി.എഫിനെ പിന്തുണയ്ക്കില്ല. നാട്ടുകാര്‍ വോട്ട് ചെയ്യുകയാണെങ്കില്‍…
Read More » - 9 April
മുത്തശ്ശി ക്രൂരമര്‍ദനത്തിന് ഇരയാക്കിയ മൂന്നരവയസുകാരിയെ വേണ്ടെന്ന് വീട്ടുകാര്‍
മലപ്പുറം: മുത്തശ്ശി ക്രൂരമര്‍ദനത്തിന് ഇരയാക്കിയ മൂന്നരവയസുകാരിയെ വേണ്ടെന്ന് വീട്ടുകാര്‍ അറിയിച്ചു.സാമ്പത്തിക ബുദ്ധിമുട്ട് കാരണം നോക്കാനാവില്ലെന്നും കുട്ടിയെ കൂട്ടികൊണ്ടുപോയ്ക്കോളാനും വീട്ടുകാർ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരോട് വീട്ടുകാര്‍ ആവശ്യപ്പെട്ടു. മലപ്പുറം…
Read More » - 9 April
ഏഴ് വയസുകാരന്റെ കൊലപാതകം ; പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കോട്ടയം : തൊടുപുഴയിൽ ഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അരുൺ ആനന്ദിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോക്സോ കേസിൽ തെളിവെടുപ്പിനായാണ് ഒരു…
Read More » - 9 April
പത്രിക തള്ളി; സരിതയ്ക്ക് വേണ്ടി ആളൂര്‍ ഹാജരാകും
സരിത നായരുടെ പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ വാദം നടക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ജസ്റ്റിസ് എസ്.പി ചാലിയുടെ ബെഞ്ചാണ് വാദം കേള്‍ക്കുക.
Read More » - 9 April
ഈ ജില്ലയിൽ താപനില ഉയർന്നേക്കും; ജാഗ്രതാ നിർദേശം
പാലക്കാട്: ജില്ലയില്‍ ഇന്നും നാളെയും സാധാരണ താപനിലയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സൂര്യാഘാതം ഒഴിവാക്കാനായി സംസ്ഥാന…
Read More » - 9 April
ലോക്സഭ തെരഞ്ഞെടുപ്പ്; മാധ്യമ സര്‍വ്വെകളെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: നാടിന്റെ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സര്‍വ്വെ എന്ന പേരില്‍ ചിലര്‍ പടച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതു കൊണ്ടൊന്നും യുഡിഎഫും ബിജെപിയും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും…
Read More » - 9 April
പ്രചാരണത്തില്ലെന്ന വാര്‍ത്ത നിഷേധിച്ച് വി.എസ്: ശത്രു വാതില്ക്കലെത്തി നില്ക്കുമ്പോള്, ഇവിടെ എല്ലാവരും താരപ്രചാരകര്‍
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് വി.എസ് അച്ചുതാനന്ദന്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ തെരഞ്ഞെടുപ്പ് കാലത്തും ഞാന്‍ പ്രചാരണത്തില്‍നിന്ന്…
Read More » - 9 April
സ്വർണവിലയിൽ വീണ്ടും മാറ്റം
കൊച്ചി: സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന് 23,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,990…
Read More » - 9 April
ഒരു ശബ്ദം കേട്ടു, സോഫയില്‍ നിന്നും വീണതാകുമെന്ന് പറഞ്ഞ് ഫോണിൽ മുഴുകി യുവതി, കുഞ്ഞിനെ നോക്കാതെ അരുണിനെ ആശ്വസിപ്പിക്കാനും ശ്രമം; ഏഴ് വയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ
തൊടുപുഴ: ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച ഏഴുവയസുകാരന്റെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കാതെയാണ് പെരുമാറിയതെന്ന് കുട്ടിയെ ആദ്യമെത്തിച്ച ചാഴിക്കാട് ആശുപത്രിയിലെ എമര്‍ജന്‍സി സ്പെഷ്യലിസ്റ്റ്…
Read More » - 9 April
പുലി ശല്യം; അഗളിയില്‍ അഞ്ച് ആടുകളെ കൊന്നു
അഗളി: അഞ്ച് ആടുകളെ പുലി കൊന്നു. അഗളി പുതൂരിലാണ് പുലി ശല്യം വര്‍ധിച്ചത്. പുതൂര്‍ പഴയൂര്‍ ഊരിലെ മുരുകന്റെ അഞ്ച് ആടുകളെ ആണ് പുലി കൊലപ്പെടുത്തിയത്. ഞായറാഴ്ച…
Read More » - 9 April
ആദായനികുതി ബോർഡ് ചെയർമാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു
ഡൽഹി : ആദായനികുതി ബോർഡ് ചെയർമാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു..നിലവിൽ രാഷ്ട്രീയ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡുകളെക്കുറിച്ച് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചത്. റവന്യൂ…
Read More » - 9 April
സിസ്റ്റര്‍ അഭയ കേസ് : പ്രതികളെ കുറിച്ച് ഹൈക്കോടതി
കൊച്ചി : ഏറെ കോളിക്കം സൃഷ്ടിച്ച് അഭയ കേസിലെ പ്രതികളെ കുറിച്ച് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. സിസ്റ്റര്‍ അഭയ കൊലക്കേസിലെ രണ്ടു പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി…
Read More » - 9 April
ഓട്ടോറിക്ഷയിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി
കോഴിക്കോട്: ഓട്ടോറിക്ഷയിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി. സംഭവത്തിൽ രണ്ടുപേർ പോലീസിന്റെ പിടിയായി. എന്നാൽ ഒരാൾ ഓടിരക്ഷപ്പെട്ടു.കോഴിക്കോട് ബാലുശേരി അറപ്പീടികയിലാണ് സംഭവം നടന്നത്. അരീക്കോട് സ്വദേശികളായ നെല്ലിക്കായിൽ…
Read More » - 9 April
തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധി ; കേന്ദ്രം കുടിശിക അനുവദിച്ചു
തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിസന്ധി പരിഹരിച്ചുകൊണ്ട് കേന്ദ്രം കുടിശിക അനുവദിച്ചു. 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമായിരുന്നു കേന്ദ്രം നടപടി സ്വീകരിച്ചത്.
Read More » - 9 April
ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; സംസ്ഥാനത്ത് ഇന്ന് നടന്ന നാല് അപകടങ്ങിൽ ആറ് മരണം
പത്തനംതിട്ട : റാന്നിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.പൊന്തൻ പുഴ ആലപ്ര സ്വദേശി പാസ്റ്റർ രാജു ആണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടി നടക്കുകയും ഇടിയുടെ ആഘാതത്തില്‍…
Read More » - 9 April
കാത്തലിക് സിറിയന്‍ ബാങ്കിന്റെ പേര് മാറ്റുന്നു
അടുത്തിടെ മുംബൈ ആസ്ഥാനമായ 'രത്നാകര്‍ ബാങ്കി'ന്റെ പേര് മാറ്റിയിരുന്നു. അതേ നടപടിയാണ് കാത്തലിക് സിറിയന്‍ ബാങ്കും സ്വീകരിച്ചിരിക്കുന്നത്.രത്നാകര്‍ ബാങ്കിനെ ആര്‍ബിഎല്‍ ബാങ്ക് എന്നാണ് പേര് മാറ്റിയത്.
Read More » - 9 April
മൊബൈലില്‍ ചിത്രം പകര്ത്തുന്നവർക്കിടയിൽ തൊഴുകൈയ്യോടെ ഒരു മനുഷ്യൻ; കൊല്ലപ്പെട്ട ഏഴുവയസുകാരനെ ഒരു നോക്ക് കാണാനെത്തിയ ആളുകൾക്കിടയിൽ നിന്ന് ഒരു ദൃശ്യം
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരനെ ഒരു നോക്ക് കാണാനെത്തിയവരിൽ വ്യത്യസ്തനായി ഒരു മനുഷ്യൻ. ചേതനയറ്റ് കിടക്കുന്ന ആ കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ഒട്ടുമിക്കവരും.…
Read More » - 9 April
അഭയ കേസ്: ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരിച്ചടി
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരിച്ചടി. ഇരുവരും വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. ഇവരുടെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി.…
Read More » - 9 April
കെ.എം മാണിയുടെ ആരോഗ്യനില സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണിയുടെ ആരോഗ്യ നില സംബന്ധിച്ച് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. മാണിയുടെ നിലയില്‍ പുരോഗതി ഉണ്ടെന്ന് ഡോക്ര്#മാര്‍ പറഞ്ഞു.…
Read More »