
കോഴിക്കോട്: ഓട്ടോറിക്ഷയിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി. സംഭവത്തിൽ രണ്ടുപേർ പോലീസിന്റെ പിടിയായി. എന്നാൽ ഒരാൾ ഓടിരക്ഷപ്പെട്ടു.കോഴിക്കോട് ബാലുശേരി അറപ്പീടികയിലാണ് സംഭവം നടന്നത്. അരീക്കോട് സ്വദേശികളായ നെല്ലിക്കായിൽ മൂസക്കുട്ടി, കൊടലാട് നിസാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് 400 ജലാസ്റ്റിൻ സ്റ്റിക്ക്, വെടിയുപ്പ്, ഡിറ്റനേറ്ററുകൾ തുടങ്ങിയ സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.
Post Your Comments