Latest NewsElection NewsKerala

ആദായനികുതി ബോർഡ് ചെയർമാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു

ഡൽഹി : ആദായനികുതി ബോർഡ് ചെയർമാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു..നിലവിൽ രാഷ്ട്രീയ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തുന്ന റെയ്‌ഡുകളെക്കുറിച്ച് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചത്. റവന്യൂ സെക്രട്ടറിയേയും കമ്മീഷൻ വിളിപ്പിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ട ആളുകളുടെ വസതികളിലും മറ്റും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 14.6 കോടി രൂപ പണമായി കണ്ടെടുത്തിരുന്നു.  എന്നാൽ റെയ്‌ഡ്‌ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കമൽനാഥ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button