Latest NewsKerala

തൃശ്ശൂരില്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു

തൃ​ശൂ​ർ: തൃശ്ശൂരില്‍ അയല്‍വാസി വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു. ജില്ലയിലെ കൊ​ഴു​ക്കു​ള്ളി​യി​ലാണ് സംഭവം നടന്നത്. കൊ​ഴു​ക്കു​ള്ളി വെ​ള്ളാ​നി​പ​റ​ന്പി​ൽ ഫി​ലോ​മി​നയ്ക്കാണ് വെട്ടേറ്റത്. ഇവരെ അയല്‍വാസിയായ സത്യന്‍ എന്നയാള്‍ വെട്ടുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കു പറ്റിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button