Kerala
- May- 2019 -1 May
മഴക്കാലം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് നിർദേശം
മലപ്പുറം: പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് നിർദേശം , ജില്ലയിൽ ശക്തമായ മഴക്കാലത്തിനു മുമ്പായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊ ർജിതമാക്കണമെന്നു ജില്ലാ കളക്ടർ അമിത് മീണ. മലന്പനി…
Read More » - 1 May
ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് പിടിമുറുക്കുന്നു; ഇന്നലെ മാത്രം കേസെടുത്ത ബസുകളുടെ കണക്കുകള്‍ ഇങ്ങനെ
ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇന്നലെ മാത്രം പെര്‍മിറ്റ് ചട്ടം ലംഘിച്ചതിന് 173 ബസുകള്‍ക്കെതിരെ കേസെടുത്തു
Read More » - 1 May
കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: അന്വേഷിച്ച എസ്ഐ അടക്കം നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് അന്വേഷിച്ച എസ്ഐ അടക്കം നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മരട് എസ് ഐ ബൈജു, സിവില്‍…
Read More » - 1 May
ഒന്‍പത് വയസുകാരിയെ ടെക്നോപാര്‍ക്ക് ജീവനക്കാരന് ലൈംഗികമായി പീഡിപ്പിച്ചു
തിരുവനന്തപുരം: ഒന്‍പത് വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി. തുമ്പയില്‍ ആണ് സംഭവം. ടെക്നോപാര്‍ക്ക് ജീവനക്കാരനെതിരെയാണ് പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ടെക്നോപാര്‍ക്ക് ജീവനക്കാരനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ തുമ്പ പോലീസില്‍ പരാതി…
Read More » - 1 May
മതിലില്‍ തല കുടുങ്ങി; നായയെ സാഹസികമായി രക്ഷിച്ചതിങ്ങനെ…
പുലര്‍ച്ചെ 3 മണി മുതല്‍ നായ അസാധാരണമായി കുരയ്ക്കുന്നത് സമീപവാസികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. നായയുടെ തല മതിലില്‍ കുടുങ്ങിയതാണെന്ന് മനസിലാക്കിയതോടെ സമീപവാസികള്‍ തൃക്കൂര് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ അബ്ദുള്‍റസാക്കിനെ…
Read More » - 1 May
തുഷാറിന്റെ പ്രചാരണത്തിന് ബിജെപി ദേശീയ നേതാക്കളെത്താത്തതില്‍ ബിഡിജെഎസിന് അതൃപ്തി
കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ദേശീയ നേതാക്കള്‍ എത്താത്തതില്‍ ബിഡിജെഎസിന് അതൃപ്തി. കേരളത്തില്‍ എന്‍ഡിഎ സംവിധാനം ഫലപ്രദമല്ലെന്ന് ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റും എന്‍കെ…
Read More » - 1 May
കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന് പിടിയിൽ
കൊച്ചി: കഞ്ചാവുമായി വില്‍പ്പനക്കെത്തിയ കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്‍. കൂവപ്പാടം ഓടമ്ബിള്ളിപ്പറമ്ബില് അശോക് കുമാറിന്റെ മകന് പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് രണ്ടാം…
Read More » - 1 May
ഐഎസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയും ബംഗ്ലാദേശും: റിപ്പോര്‍ട്ട്
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ എടുത്ത ലക്ഷ്യം ഇന്ത്യയും ബംഗ്ലാദേശുമാണെന്ന് സൂചന. ഐഎസിന്റെ പ്രാദേശിക തലവന്‍ അബു മുഹമ്മദ് അല്‍ ബംഗാളിയുടെ പേരില്‍ പുറത്തിറക്കിയ പോസ്റ്റിലാണ് ഇതിനെ…
Read More » - 1 May
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. കാട്ടാക്കട കല്ലാമത്ത് ഏഴാംമൂഴിയിൽ തടത്തരിക്ക് വീട്ടിൽ ശിവാനന്ദനാണ് (55) മരിച്ചത്. ഇന്ന് രാവിലെയോടുകൂടിയായിരുന്നു സംഭവം.…
Read More » - 1 May
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ അംഗപരിമിതര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്കുന്ന മനശാസ്ത്ര കൗണ്‍സിലര്‍ ഒളിവില്‍
കാഞ്ഞങ്ങാട്: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനശാസ്ത്ര കൗണ്‍സിലര്‍ ഒളിവില്‍. ഇരിട്ടി സ്വദേശി മനോജ് മാത്യു(27) വാണ് തലശ്ശേരി സ്വദേശിനിയായ 24കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ ഒളിവില്‍…
Read More » - 1 May
കണ്ണൂരില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം മുസ്ലീം ലീഗിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന് കെപിഎ മജീദ്
മലപ്പുറം: കണ്ണൂരില്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. 69, 70 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങളിലുള്ള ആഷിക് ചെയ്തത് കള്ള വോട്ടല്ലെന്നുമാണ് വിശദീകരണം.…
Read More » - 1 May
ഐ.എസിലേയ്ക്ക് ചേക്കേറുന്നത് കൂടുതലും മലയാളികള്‍ : കൊല്ലം സ്വദേശി എന്‍ഐഎയുടെ നിരീക്ഷണത്തില്‍
കൊച്ചി : രാജ്യാന്തര ഭീകരസംഘടനയായ ഐഎസിലേയ്ക്ക് ചേക്കേറുന്നത് കൂടുതലും മലയാളികളെന്ന് റിപ്പോര്‍ട്ട്. ഐ.എസ് നാമാവശേഷമായി എന്ന് പറയുന്നുണ്ടെങ്കിലും ഐ.എസിനെ വീണ്ടും ശക്തിപ്പെടുത്താന്‍ മലയാളികളട്കമുള്ളവരെ ഏകോപിപ്പിച്ച് നിര്‍ത്താന്‍ പദ്ധതിയുണ്ടെന്ന്…
Read More » - 1 May
ഇന്നത്തെ സ്വർണവില
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 23,760 രൂപയിലും ഗ്രാമിന് 2,970 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
Read More » - 1 May
കള്ളവോട്ട് കയ്യോടെ പിടികൂടിയപ്പോള്‍ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുകയാണെന്ന് ചെന്നിത്തല
കള്ളവോട്ട് സംഭവത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിടിക്കപ്പെട്ടതോടെ മുഖം നഷ്ടപ്പെട്ട സി.പി.എം ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
Read More » - 1 May
സ്വര്‍ണാഭരണനിര്‍മാണ ശാലയില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണം കവര്‍ന്നു : നാമക്കല്‍ സംഘം അറസ്റ്റില്‍
തൃശൂര്‍ : സ്വര്‍ണാഭരണനിര്‍മാണ ശാലയില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണത്തരികള്‍ കവര്‍ന്നു. നാമക്കല്‍ സംഘം അറസ്റ്റില്‍. നാമക്കല്‍ ചിന്നറാമന് പോക്കര്തെരുവു സ്വദേശികളായ രാജ (45), വസന്തകുമാര്‍ (28), വേലായുധന്…
Read More » - 1 May
യാക്കോബായ സഭാധ്യക്ഷന് മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞു
കൊച്ചി: യാക്കോബായ സഭാധ്യക്ഷന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞു. എന്നാല്‍ കാതോലിക്കാ ബാവ സ്ഥാനത്ത് തുടരും. മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിയാനുള്ള…
Read More » - 1 May
ഒഴുക്കില്‍പെട്ട് കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെടുത്തു
പിറവത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. തിരുവാണിയൂര്‍ വെട്ടിക്കല്‍ സ്വദേശി ബേസില്‍ എല്‍ദോയാണ് (18) മരിച്ചത്. വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്…
Read More » - 1 May
സ്ത്രീവേഷം ധരിച്ച് വിവാഹ പന്തലിലെത്തിയ യുവാവിന് മര്‍ദ്ദനം; സംഭവം ഇങ്ങനെ
മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം തുടങ്ങി. ഒരു സംഘം ആളുകള്‍ തന്നെ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നുവെന്നാണ്…
Read More » - 1 May
കാസര്‍കോട്ട് 120പേരുടെ കള്ളവോട്ട് നടന്നതായി പരാതി
കണ്ണൂര്‍: കാസര്‍കോഡ് മണ്ഡലത്തിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചീമേനിയില്‍ കൂളിയാട് സ്കൂളിലെ ബൂത്തുകളില്‍ 120ലധികം പേരുടെ കള്ളവോട്ട് നടന്നതായാണ് പരാതി. വിവരാവകാശ നിയമപ്രകാരം വഴിയും ഹൈക്കോടതി റിട്ട് വഴിയും…
Read More » - 1 May
കണ്ണൂര്‍ കോട്ടയ്ക്ക് പിന്നാലെ ടിപ്പുസുല്‍ത്താന്‍ കോട്ടയിലും പ്രവേശനഫീസ് ഏര്‍പ്പെടുത്തി ആര്‍ക്കിയോളജി വകുപ്പ് : തീരുമാനം കേന്ദ്രസര്‍ക്കാറിന്റെ
പാലക്കാട്: കണ്ണൂര്‍ കോട്ടയ്ക്ക് പിന്നാലെ പാലക്കാട് ടിപ്പുസുല്‍ത്താന്‍ കോട്ടയിലും പ്രവേശനഫീസ് ഏര്‍പ്പെടുത്തി ആര്‍ക്കിയോളജി വകുപ്പ്. . ഇനി മുതല്‍ കോട്ടയ്ക്കകത്ത് പ്രവേശിക്കണമെങ്കില്‍ 25 രൂപ ഫീസ് നല്‍കണം.…
Read More » - 1 May
മസൂദ് അസ്ഹറിനെ ഭീകരരനായി പ്രഖ്യാപിക്കണം; ഐക്യരാഷ്ട്രസഭയില്‍ ചര്‍ച്ച ഇന്ന്
ന്യൂയോര്‍ക്ക്: ജെയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസ്ഹറിനെ ആഗോള ഭീകരരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമിതി യോഗം ചേരും.…
Read More » - 1 May
അവന് തെറ്റായ വഴിയിലാണ് പോകുന്നത് എന്ന് അറിയാമായിരുന്നു.. എന്നാൽ.. റിയാസിന്റെ പിതാവിന് പറയാനുള്ളത്
കഴിഞ്ഞ ദിവസമാണ് ഐഎസ് ബന്ധം സംശയിച്ച് പാലക്കാട് നിന്നും റിയാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ശ്രീലങ്കന്‍ സ്ഫോടന പരമ്പരയ്ക്ക് മലയാളി ബന്ധമുണ്ടെന്ന സംശയത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ്…
Read More » - 1 May
ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി
തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാട്ടാക്കടില് കല്ലാമത്താണ് സംഭവം. ഏഴാംമൂഴിയില്‍ ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യയെ…
Read More » - 1 May
തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണത്തില്‍ പാര്‍ട്ടി ചതിച്ചെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ്
കല്‍പ്പറ്റ: വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തില്‍ ബിജെപി നേതാക്കള്‍ ചതിച്ചുവെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍ കെ ഷാജി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ബിജെപി ആത്മാര്‍ത്ഥ കാണിച്ചില്ലെന്ന് അദ്ദേഹം…
Read More » - 1 May
ബന്ധുവിനെ കൊണ്ടുവരാന്‍ വിമാനത്താവളത്തിലേയ്ക്ക് പോയി മടങ്ങവെ കാര്‍ അപകടത്തില്‍പ്പെട്ടു: രണ്ട് മരണം
കൊച്ചി: കൂത്താട്ടുക്കുളത്ത് കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് രണ്ടു മരണം. കാറിലുണ്ടായ രണ്ട് യാത്രക്കാരാണ് മരിച്ചത്. കോട്ടയം സ്വദേശികളായ അലീന, എബി എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍…
Read More »