Nattuvartha

മഴക്കാലം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് നിർദേശം

ആ​രോ​ഗ്യ ജാ​ഗ്ര​തയു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​

മ​ല​പ്പു​റം: പ്രതിരോധ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കണമെന്ന് നിർദേശം , ജി​ല്ല​യി​ൽ ശക്തമായ മ​ഴ​ക്കാ​ല​ത്തി​നു മുമ്പാ​യി പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ. മ​ല​ന്പ​നി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എന്നാൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ൽ മൂ​ലം മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഏ​റെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും സ​ന്പൂ​ർ​ണ പ​ക​ർ​ച്ച​വ്യാ​ധി ര​ഹി​ത ജി​ല്ല​യാ​യി മാ​റാ​നാ​ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

കൂടാതെ ആ​രോ​ഗ്യ ജാ​ഗ്ര​തയു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ജൂ​ണ്‍ മാ​സ​ത്തി​ൽ മ​ലേ​റി​യ മാ​സാ​ച​ര​ണ​വും ജൂ​ലൈ​യി​ൽ ഡെ​ങ്കി മാ​സാ​ച​ര​ണ​വും ന​ട​ത്തും. മ​ല​പ്പു​റം പ്ലാ​നിം​ഗ് സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button