KeralaLatest News

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. കാട്ടാക്കട കല്ലാമത്ത്‌ ഏഴാംമൂഴിയിൽ തടത്തരിക്ക് വീട്ടിൽ ശിവാനന്ദനാണ് (55) മരിച്ചത്.
ഇന്ന് രാവിലെയോടുകൂടിയായിരുന്നു സംഭവം. ഭാര്യ നിർമ്മലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ശിവാനന്ദന്‍
ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

ആസിഡ് കുടിച്ച ശിവാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശനമെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button