ന്യൂഡല്‍ഹി : ബിബിസി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. വിദേശനാണ്യ വിനിമയച്ചട്ട ലംഘനത്തിനാണ് പിഴ.
ബിബിസിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതവും പിഴയൊടുക്കണം. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Post Your Comments