Kerala
- May- 2019 -1 May
ഈ മേഖലകളിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പൂലന്തറ-തിട്ടയത്തുകോണം-മത്തനാട്-പിരപ്പന്‍കോട് റോഡില്‍ കലുങ്കിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഒരു മാസം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കിണറ്റുമുക്ക് നിന്നും…
Read More » - 1 May
കണ്ണൂരിലെ ദമ്പതികള്‍ക്കും കുഞ്ഞിനെ വിറ്റു: മുന്‍ നഴ്സിന്റെ കുട്ടിക്കച്ചവടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
നാമയ്ക്കല്‍: ആശുപത്രികളില്‍ നിന്ന് നവജാത ശിശുക്കളെ മോഷ്ടിച്ച് വില്‍പ്പന നടത്തിയ മുന്‍ നഴ്സും സംഘവും കേരളത്തിലും കുട്ടികളെ വിറ്റതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം…
Read More » - 1 May
ഐ.എസ് റിക്രൂട്ട്മെന്റ് മുന്നറിയിപ്പു ലഭിച്ചു; സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച
ഐഎസിലേക്കു മലയാളികളെ റിക്രൂട്ട് ചെയ്യുന്നതു തടയാന്‍ ലക്ഷ്യമിട്ടു രഹസ്യാന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി
Read More » - 1 May
കെവിന് വധം; നീനുവിനെ ഈയാഴ്ച വിസ്തരിക്കും
കൊച്ചി: കെവിന് വധക്കേസില്‍ നീനുവിനെ ഈയാഴ്ച തന്നെ വിസ്തരിക്കാൻ തീരുമാനം. മറ്റ് സാക്ഷികളെ വിസ്തരിച്ച ശേഷം നീനുവിനെ വിസ്തരിക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും ഉടന്‍ വിസ്താരണ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.…
Read More » - 1 May
തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മെയ്ദിനാശംസകള് നേർന്ന് മുഖ്യമന്ത്രി
തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മെയ്ദിനാശംസകള് നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലോകത്തെമ്പാടുമുള്ള തൊഴിലാളികളുടെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണ് മെയ് ദിനം ആചരിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക്…
Read More » - Apr- 2019 -30 April
കാജാ ബീഡി അടച്ചുപൂട്ടിയ മാനേജ്മെന്റ് നടപടിക്കെതിരെ തൊഴിലാളികള്‍
ചാവക്കാട്: മുന്നറിയിപ്പില്ലാതെ ബീഡിക്കമ്പനി അടച്ചുപൂട്ടി മാനേജ്മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍. ചാവക്കാട് കാജ ബീഡി കമ്പനി അധികൃതരാണ് തൊഴിലാളികളെ കഷ്ടത്തിലാക്കിയത് . രാവിലെ തെറുത്ത ബീഡികള്‍…
Read More » - 30 April
കഞ്ചാവ് കടത്ത്: താല്കാലിക കല്ലട ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി•കഞ്ചാവ് കടത്തുന്നതിനിടെ കല്ലട ബസിലെ ബസിലെ താല്കാലിക ജീവനക്കാരന് പിടിയിലായി. കൂവപ്പാടം ഒടമ്പിള്ളിപറമ്പില് പ്രഭു (22) വിനെയാണ് രണ്ടരകിലോ കഞ്ചാവുമായി കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത്…
Read More » - 30 April
സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു
പാലക്കാട്: രണ്ടാഴ്ചയ്ക്കിടെ മീന്‍വില കുത്തനെ ഉയര്‍ന്നു. നെയ്മീന്, ആവോലി, മത്തി, അയല, നത്തോലി എന്നിവക്കെല്ലാം വില കൂടി. തമിഴ്നാട്ടില്‍ ട്രോളിങ് നിരോധനം തുടങ്ങിയതും നാട്ടില്‍ മീന്‍…
Read More » - 30 April
കുരങ്ങുപനി; കര്‍ണാടകയുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം
മാനന്തവാടി: കുരങ്ങുപനിക്കെതിരെ കര്‍ണാടകയുമായി ചേര്‍ന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സബ്കലക്ടര്‍ എന്‍ എസ് കെ ഉമേഷും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര് രേണുകയും അറിയിച്ചു. കര്‍ണാടകയുമായി…
Read More » - 30 April
മെമ്മറി കാര്‍ഡിന്റെ പേരില്‍ വാക്ക്തര്‍ക്കം : വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം
തൃശൂര്‍: മെമ്മറി കാര്‍ഡിന്റെ പേരില്‍ വാക്ക്തര്‍ക്കത്തിനൊടുവില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.. മൊബൈല്‍ ഫോണ്‍ മെമ്മറി കാര്‍ഡ്…
Read More » - 30 April
റെക്കോഡ് വിളവ്: നെല്ല് പൂർണമായി സംഭരിക്കാൻ നടപടി
തിരുവനന്തപുരം•നെല്ല് ഉൽപാദനം ഗണ്യമായി വർധിച്ച സാഹചര്യത്തിലുള്ള സംഭരണപ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റെക്കോഡ് വിളവാണ് ഈ…
Read More » - 30 April
ആ ഇന്‍ഡിക്കേറ്റര്‍ മരണത്തിലേയ്ക്കായിരുന്നു : സ്കൂട്ടിയില്‍ വീട്ടിലേയ്ക്ക് പോയിരുന്ന വീട്ടമ്മയുടെ ജീവനെടുത്തത് ടാങ്കര്‍ ലോറി
കോതമംഗലം: അനീഷ ആ ഇന്‍ഡിക്കേറ്റര്‍ ഇട്ട് കാത്ത് നിന്നത് മരണത്തെയായിരുന്നു. സ്കൂട്ടറില്‍ വീട്ടിലേയ്ക്ക് തിരിയാന്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ടതും പിന്നില്‍ നിന്നും വന്ന ടാങ്കര്‍ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരിയായ…
Read More » - 30 April
എം കെ രാഘവനെതിരെയുള്ള ഒളിക്യാമറാ ദൃശ്യം വീണ്ടും മൊഴിയെടുത്തു
എം കെ രാഘവന് എംപിയുമായി ബന്ധപ്പെട്ട് ടിവി 9 ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങള്‍ സത്യസന്ധമാണെന്ന് ഒളിക്യാമറയുമായി എംപിയെ സമീപിച്ച ചാനലിന്റെ രണ്ട് മാധ്യമ പ്രവര്‍ത്തകരും…
Read More » - 30 April
വിജിലന്‍സിന് ഇനി പുതിയ കെട്ടിടങ്ങള്‍
തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഓഫീസുകള്‍ക്ക് വാടകക്കെട്ടിടങ്ങളില്‍നിന്ന് മോചനമാകുന്നു. തിരുവനന്തപുരം, പത്തനംതിട്ട, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ ഓഫീസുകള്‍ക്കും സ്പെഷ്യല്‍…
Read More » - 30 April
കാസര്‍കോട് സ്വദേശികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് എന്‍ഐഎ
കാസര്‍കോട്ടു നിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്ത കാസര്‍കോട് സ്വദേശികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് നടന്ന ഐഎസ് റിക്രൂട്ട്മെന്റുമായാണ് ഇവര്‍ക്ക് ബന്ധമുള്ളത്. ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ…
Read More » - 30 April
സദാചാരപൊലീസ് ചമഞ്ഞ് പണം തട്ടി : യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി ആരോപണം
കോട്ടയ്ക്കല്‍ : സദാചാരപ്പൊലീസ് ചമഞ്ഞ് ദമ്പതികളില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. പൊലീസ് മര്‍ദ്ദനത്തില്‍…
Read More » - 30 April
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ വന്‍ പ്രതിസന്ധിയില്‍
കൊച്ചി: ബിഎസ്എന്‍എലില്‍ എഫ്ടിടിഎച്ചും ഇന്റര്‍നെറ്റ് ലൈനും ഉള്‍പ്പെടെയുള്ള പണികള്‍ കരാറെടുത്തവരുടെ പ്രതിഫലവും വിവിധ കരാര്‍ തൊഴിലാളികളുടെ ശമ്പളവും മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. 115 കോടിയോളം രൂപയുടെ കുടിശ്ശികയാണുള്ളത്.…
Read More » - 30 April
കള്ള വോട്ടിനെ ന്യായീകരിച്ച് കാനം രാജേന്ദ്രന്
കോഴിക്കോട്: തെരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതല്‍ കള്ളവോട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് യു ഡി എഫ് കള്ളവോട്ട്…
Read More » - 30 April
അഞ്ചലില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം: പരിക്കേറ്റ യുവതി ആശുപത്രിയില്‍
അഞ്ചല്‍(കൊല്ലം)• കൊല്ലം അഞ്ചലിന് സമീപം കരുകോണില്‍ കുടുംബശ്രീ യോഗം കഴിഞ്ഞു മടങ്ങുകയായിരുന്ന വീട്ടമ്മയായ യുവതിയെ അപമാനിക്കാന്‍ ശ്രമം. ആക്രമണ ശ്രമത്തിനിടെ പരിക്കേറ്റ യുവതിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 30 April
കെപിസിസി പുനഃസംഘടന ഉടന്‍; മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: കെപിസിസി ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. എല്ലാ വിഭാഗങ്ങള്‍ക്കും പുനഃസംഘടനയില്‍ പരിഗണന നല്‍കുമെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത കാട്ടിയവര്‍ക്ക് കൂടുതല്‍ പരിഗണന…
Read More » - 30 April
കരിപ്പൂർ വഴി മല ദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടിയപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ :രക്തം വാർന്ന് സ്വർണ്ണം കടത്തിയ ആൾ ആശുപത്രിയിൽ
മലപ്പുറം: കരിപ്പൂരില്‍ വിമാനത്തവളം വഴി മല ദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 852 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി പിടിയിലായപ്പോൾ നടന്നത് നാടകീയ സംഭവങ്ങൾ.സ്വര്‍ണം അഞ്ച് ക്യാപ്സുളുകള്‍…
Read More » - 30 April
മലപ്പുറത്ത് അന്‍വറിന്റെ കോലം കത്തിച്ച് എഐവൈഎഫ്
മലപ്പുറം : മലപ്പുറത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ പി വി അന്‍വര്‍ എംഎല്‍എയുടെ കോലം കത്തിച്ചു. സിപിഐയ്ക്കെതിരായ വിമര്‍ശനം തുടര്‍ന്നാല്‍ പി വി അന്‍വറിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന്…
Read More » - 30 April
ഹെൽമറ്റ് ധരിക്കാത്തതിന് കാറിൽ യാത്ര ചെയ്ത കുടുംബത്തിന് പെറ്റിയടിച്ച് പൊലീസ്
ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് കാര്‍ യാത്രികനെ കൊണ്ട് പിഴയടപ്പിച്ച് പൊലീസ്. കേരളാ പോലീസിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി എന്ന തുടക്കത്തോടെയാണ് ഇൗ വിവരം ഗോപകുമാർ എന്നയാളാണ് ഫേസ്ബുക്കിൽ…
Read More » - 30 April
ടിക്കാറാം മീണയ്ക്കെതിരെ വീണ്ടും കോടിയേരി ബാലകൃഷ്ണൻ രംഗത്ത്
തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ വീണ്ടും വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുസ്ലിം ലീഗിന്റെ കള്ളവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നപടിയെടുക്കുന്നില്ലേയെന്നും ആരോപണ വിധേയരായ…
Read More » - 30 April
കോട്ടയം വഴി മൂന്നു മാസത്തേക്ക് പാസഞ്ചര്‍ ട്രെയിനുകൾ ഓടില്ല
തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മൂന്ന് മാസത്തേയ്ക്ക് റദ്ദാക്കി. കോട്ടയം വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചറും കായംകുളം- എറണാകുളം പാസഞ്ചറും മേയ്…
Read More »