Kerala
- Jun- 2019 -10 June
കത്വ കൂട്ടബലാത്സംഗക്കേസ് ; ആറുപേർ കുറ്റക്കാർ
പത്താന്‍കോട്ട് : രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാത്സംഗക്കേസ് ആറുപേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.പഞ്ചാബ് പത്താന്‍കോട്ട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മൃഗീയമായ…
Read More » - 10 June
വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ടുപേർ മരിച്ച സംഭവം ; കുടുംബങ്ങൾക്ക് ധനസഹായം
തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ടുപേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ഇബി 10 ലക്ഷം രൂപ ധനസഹായം നൽകും. അടിയന്തിര സഹായമായി…
Read More » - 10 June
കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനത്ത് വന്‍ പുരോഗതി: സംസ്ഥാന സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിലേയ്ക്ക് ഉറ്റുനോക്കി ആകാംക്ഷയോടെ ജനങ്ങള്‍
തിരുവനന്തപുരം; കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനത്ത് വന്‍ പുരോഗതി . സംസ്ഥാന സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിലേയ്ക്ക് ഉറ്റുനോക്കി ജനങ്ങള്‍. പിണറായി സര്‍ക്കാര്‍ മൂന്ന് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ…
Read More » - 10 June
സഹകരണ മേഖലയിലെ സർഫാസി വിഷയത്തിൽ പുതിയ തീരുമാനവുമായിസർക്കാർ
തിരുവനന്തപുരം : സഹകരണ മേഖലയിൽനിന്ന് സർഫാസി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർഫാസി നടപ്പിലാക്കിയത് യുഡിഎഫ് സർക്കാരാണെന്ന്…
Read More » - 10 June
തെക്കന്‍ ജില്ലകളില്‍ വ്യാപക മഴ : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വ്യാപക മഴ പെയ്തു. അതേസമയം നാളെ മുതല്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.. തെക്കന്‍ ജില്ലകളില്‍ ഇന്ന്…
Read More » - 10 June
കലിതുള്ളി കാലവർഷം ; ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം കലിതുള്ളുന്നു. ഇന്ന് തെക്കന്‍ കേരളത്തിൽ മഴ ശക്തി പ്രാപിക്കുകയാണ്. എന്നാൽ നാളെ മഴകുറയുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.കേരള-അതേസമയം കര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള…
Read More » - 10 June
മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ദേശീയ പാതയില്‍ കെ എസ് ആര് ടി സി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി…
Read More » - 10 June
സുഹൃത്തുക്കളായ അഞ്ചുപേരെ കൊന്ന് സോഷ്യല്‍മീഡിയ- സത്യാവസ്ഥ വെളിപ്പെടുത്തിയ വീഡിയോ പുറത്ത്
ജീവിച്ചിരിക്കുന്ന നിരവധി പേരെ സോഷ്യല്‍ മീഡിയ കൊന്നിട്ടുണ്ട്. അവര്‍ക്ക് ആദരാഞ്ജലികളും അര്‍പ്പിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ എടുത്തില്ലെങ്കില്‍ ഇനിയും ഇവര്‍ ഒരുപാട് പേരെ കൊല്ലും. കഴിഞ്ഞ…
Read More » - 10 June
പരശുരാമന് ഇനി അനാഥനല്ല; ഓര്മ നശിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിയെ തേടി ബന്ധുവെത്തി
പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മ നശിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി പരശുരാമനെ തേടി ബന്ധുവെത്തി. കോഴിക്കോട് പൊറ്റമ്മലില്‍ ജോലിക്കിടെയാണ് തമിഴ്നാട് സ്വദേശി പരശുരാമന് പക്ഷാഘാതമുണ്ടായത്. ഇതേതുടര്‍ന്ന് ശരീരത്തിന്റെ ഒരു…
Read More » - 10 June
ബാലഭാസ്ക്കറിന്റെ അപകടത്തിൽ അന്വേഷണം 12 പ്രമുഖരിലേക്കും; സ്വര്‍ണ്ണക്കടത്തില്‍ നിരവധി പേര് കുടുങ്ങുമെന്ന് സൂചന
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനു പാകിസ്ഥാന് ബന്ധമുണ്ടെന്നമൊഴി കൂടുതൽ പരിശോധിക്കുകയാണ്. സ്വര്‍ണക്കടത്ത് മാഫിയയിലേക്ക് എത്താതിരിക്കാനായി അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമാണോ പിടിയിലായ സെറീന പാക് ബന്ധം പറഞ്ഞതെന്നും…
Read More » - 10 June
പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു
തിരുവനന്തപുരം പേട്ടയില്‍ പൊട്ടിവീണ വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു. വഴിയാത്രക്കാരായ ചാക്ക പുള്ളിലൈന്‍ സ്വദേശി രാധാകൃഷ്ണന്, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. പ്രഭാത…
Read More » - 10 June
നരേന്ദ്ര മോദിയോട് രാഷ്ട്രീയമായി വിയോജിപ്പുകളുണ്ട്, എന്നാൽ ഒരാൾ ചെയ്യാത്ത തെറ്റിന്റെ പേരിൽ വിമർശിക്കപ്പെടുമ്പോൾ മൗനം പാലിക്കുന്നത് അധാർമ്മികം; ദൃക്സാക്ഷിയായ മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ
നരേന്ദ്രമോദി തന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശന വേളയിൽ ചെരുപ്പിട്ട് ദർശനം നടത്തിയെന്ന് സോഷ്യൽ മീഡിയയിൽ വലിയ വിവാദം നടക്കുകയാണ്. എന്നാൽ സത്യാഅവസ്ഥ വെളിപ്പെടുത്തി ദൃക്സാക്ഷിയായ മാധ്യമ പ്രവർത്തകൻ.…
Read More » - 10 June
അപകടത്തില്‍പ്പെട്ടവര്‍ക്ക് ചെയ്യേണ്ട അടിയന്തിര കാര്യങ്ങളെ കുറിച്ച് ഡോ. ഷിംനയുടെ കുറിപ്പ്
അപകടമരണങ്ങളില്‍ പൊലിയുന്ന ജീവനുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഏറ്റവുമൊടുവില്‍ പാലക്കാട് ആംബുലന്‍സില്‍ ലോറിയിടിച്ച് എട്ടുപേര്‍ മരിച്ചതിന്റെ നടുങ്ങലിലാണ് സംസ്ഥാനം. അപകടം പറ്റിയ രോഗികളോട് എങ്ങനെ പെരുമാറണമെന്ന വിശദമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 10 June
ഡെങ്കിപ്പനി ഭീതിയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
വെള്ളരിക്കുണ്ട്: മഴ കനത്തതോടെ അതിര്‍ത്തിഗ്രാമങ്ങള്‍ ഡെങ്കിപ്പനി ഭീതിയില്‍. മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപനി പടര്‍ന്നുപിടിച്ച കൊന്നക്കാട്, വള്ളക്കടവ് ഭാഗങ്ങളില്‍ ഇന്നവണയും പനിബാധിച്ച് നിരവധി പേര് ചികിത്സയിലാണ്. കൊതുകിന്റെ ഉറവിടനശീകരണവും…
Read More » - 10 June
പെരിയ ഇരട്ടക്കൊലപാതകം; സാക്ഷിമൊഴി പ്രതികളെ സഹായിക്കാൻ ; സംഭവം വിവാദമാകുന്നു
കാസർഗോഡ് : പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ സാക്ഷിമൊഴി പ്രതികളെ സഹായിക്കാനെന്ന് ആക്ഷേപം. പോലീസ് തയ്യറാക്കിയ കുറ്റപത്രത്തിൽ സാക്ഷികളായത് സിപിഎം നേതാക്കളും കുറ്റാരോപിതരുമാണ്.…
Read More » - 10 June
അനാഥാലയത്തില്‍ നിന്ന് ഭയന്നോടിയ 6 കുട്ടികള്‍ ഇനി പുതിയ സ്കൂളിലേക്ക്
തൃശൂർ മരിയ പാലന സൊസൈറ്റിയില്‍ നിന്നും ഇന്നലെ പുലർച്ചെയാണ് കുട്ടികൾ രക്ഷപ്പെട്ടത്. പ്രദേശവാസിയും ഹെൽത്ത് ഇൻസ്പെക്ടറുമായ മഞ്ജേഷാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.കുട്ടികള്‍ രാത്രി പുറത്തു പോയസംഭവത്തില്‍ മരിയ പാലന…
Read More » - 10 June
മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തന പുരോഗതികളുമായി പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്; അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ്
നാലാം വര്‍ഷത്തിലേക്ക് കടന്ന പിണറായി സര്‍ക്കാര്‍ മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തന പുരോഗതികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പുറത്തിറക്കും. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ് ഇന്ന് വൈകിട്ട് നടക്കുന്ന…
Read More » - 10 June
യുവതീ പ്രവേശനവും പ്രളയവും കാരണമോ ? ശബരിമല വരുമാനത്തില്‍ 98.66 കോടി രൂപയുടെ കുറവെന്ന് റിപ്പോർട്ട്
പത്തനംതിട്ട : യുവതീ പ്രവേശനവും പ്രളയവും ശബരിമല വരുമാനത്തില്‍ കുറവ് വരുത്തി. മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമല വരുമാനത്തില്‍ 98.66 കോടി രൂപയുടെ കുറവ് ഉണ്ടായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.…
Read More » - 10 June
മാവേലിക്കരയില്‍ രണ്ട് വാഹനാപകടങ്ങളില്‍ മൂന്നു മരണം : ഒരാൾ അപകടത്തിൽപ്പെട്ടത് ഇവരുടെ സംസ്കാരച്ചടങ്ങ് കഴിഞ്ഞു മടങ്ങവേ
മാവേലിക്കര: നഗരത്തില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്നു യുവാക്കള്‍ മരിച്ചു. മാവേലിക്കര കുടുംബകോടതിക്ക് സമീപം രണ്ടാംകുറ്റി റോഡില്‍ ഇന്നലെ പുലര്‍ച്ചെ 1.15 നു നടന്ന കാറപകടത്തില്‍ ചെട്ടികുളങ്ങര സ്വദേശികളായ…
Read More » - 10 June
വടകര സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീര്‍ വധശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്: ഓടിച്ചിട്ട് തുടരെ വെട്ടി, വീണപ്പോള്‍ ശരീരത്തിലൂടെ ബൈക്ക് കയറ്റി
കണ്ണൂര്‍: മുന്‍ സിപിഎം പ്രാദേശിക നേതാവ് സി.ഒ.ടി.നസീറിനെ അക്രമിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പുറത്ത്. മെയ് 19ന് തലശ്ശേരി കായ്യത്ത് റോഡില്‍ വെച്ച് മൂന്നംഗ സംഘം വെട്ടി പരിക്കേല്പ്പിക്കുന്ന ദൃശ്യങ്ങളാണ്…
Read More » - 10 June
കടുത്ത പീഡനം: ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഇറങ്ങിയോടിയ ആദിവാസി കുട്ടികൾക്ക് രക്ഷകരായത് ആരോഗ്യവകുപ്പ് അധികൃതര്‍
ചാലക്കുടി: മേലൂരിലെ പൂലാനിയിലെ മരിയ പാലന സൊസൈറ്റി നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഇറങ്ങിയോടിയ ആറ് ആദിവാസി കുട്ടികളെ ആരോഗ്യവകുപ്പ് അധികൃതര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇവരെ തൃശൂരിലെ ചൈല്‍ഡ്…
Read More » - 10 June
വാഹനാപകടത്തില്‍ മരിച്ച എട്ടുപേരുടെ സംസ്കാരം ഇന്ന്
പാലക്കാട്: പാലക്കാട് തണ്ണിശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ രാത്രി വൈകിയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആംബുലന്‍സ്…
Read More » - 10 June
യുവാവ് അമ്മൂമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കഞ്ചാവ് വാങ്ങാൻ പണം നൽകാതിരുന്നതിന്
ചേര്‍ത്തല: പട്ടണക്കാട് യുവാവ് അമ്മൂമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന്. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഹരിജന്‍ കോളനിയില്‍ വെളുത്തേടത്തുവെളി വീട്ടില്‍ പരേതനായ പ്രഭാകരന്റെ…
Read More » - 9 June
പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആൾ ഒഴുക്കിൽപെട്ട് മരിച്ചു
തൃശൂർ : പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആൾ ഒഴുക്കിൽ പെട്ട് മരിച്ചു തൃശൂർ ചെറുതുരുത്തിയിൽ തൊഴുപ്പാടം സ്വദേശി മോഹൻദാസ് ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷിനെ കാണാതായി…
Read More » - 9 June
പാലക്കാട് ആംബുലന്‍സ് അപകടം : മരിച്ച നാലുപേര്‍ ഒരുകുടുംബത്തിലെ അംഗങ്ങള്‍ : അപകടത്തില്‍ നടുങ്ങി നാട്ടുകാര്‍
പട്ടാമ്പി : പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സ് മീന്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാല് പേര് ഒരുകുടുംബത്തിലെ അംഗങ്ങള്‍. അപകടത്തില്‍ പട്ടാമ്പി വാടാനംകുറുശ്ശി ഗ്രാമം ഞെട്ടലിലാണ്. പുലര്‍ച്ചെ…
Read More »