Kerala
- Jun- 2019 -10 June
കടുത്ത പീഡനം: ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഇറങ്ങിയോടിയ ആദിവാസി കുട്ടികൾക്ക് രക്ഷകരായത് ആരോഗ്യവകുപ്പ് അധികൃതര്‍
ചാലക്കുടി: മേലൂരിലെ പൂലാനിയിലെ മരിയ പാലന സൊസൈറ്റി നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഇറങ്ങിയോടിയ ആറ് ആദിവാസി കുട്ടികളെ ആരോഗ്യവകുപ്പ് അധികൃതര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇവരെ തൃശൂരിലെ ചൈല്‍ഡ്…
Read More » - 10 June
വാഹനാപകടത്തില്‍ മരിച്ച എട്ടുപേരുടെ സംസ്കാരം ഇന്ന്
പാലക്കാട്: പാലക്കാട് തണ്ണിശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ രാത്രി വൈകിയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആംബുലന്‍സ്…
Read More » - 10 June
യുവാവ് അമ്മൂമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കഞ്ചാവ് വാങ്ങാൻ പണം നൽകാതിരുന്നതിന്
ചേര്‍ത്തല: പട്ടണക്കാട് യുവാവ് അമ്മൂമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന്. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഹരിജന്‍ കോളനിയില്‍ വെളുത്തേടത്തുവെളി വീട്ടില്‍ പരേതനായ പ്രഭാകരന്റെ…
Read More » - 9 June
പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആൾ ഒഴുക്കിൽപെട്ട് മരിച്ചു
തൃശൂർ : പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആൾ ഒഴുക്കിൽ പെട്ട് മരിച്ചു തൃശൂർ ചെറുതുരുത്തിയിൽ തൊഴുപ്പാടം സ്വദേശി മോഹൻദാസ് ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷിനെ കാണാതായി…
Read More » - 9 June
പാലക്കാട് ആംബുലന്‍സ് അപകടം : മരിച്ച നാലുപേര്‍ ഒരുകുടുംബത്തിലെ അംഗങ്ങള്‍ : അപകടത്തില്‍ നടുങ്ങി നാട്ടുകാര്‍
പട്ടാമ്പി : പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സ് മീന്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാല് പേര് ഒരുകുടുംബത്തിലെ അംഗങ്ങള്‍. അപകടത്തില്‍ പട്ടാമ്പി വാടാനംകുറുശ്ശി ഗ്രാമം ഞെട്ടലിലാണ്. പുലര്‍ച്ചെ…
Read More » - 9 June
കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
Read More » - 9 June
ഇടത്പക്ഷ സര്‍ക്കാറിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്
ചങ്ങനാശേരി: ഇടത്പക്ഷ സര്‍ക്കാറിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അടിസ്ഥാന വര്‍ഗത്തെ ഉയര്‍ത്താനോ ഒപ്പം നിര്‍ത്താനോ സാധിക്കാത്തതാണ് ഇടതുപക്ഷ പരാജയത്തിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം…
Read More » - 9 June
ശബരിമല വിഷയത്തിൽ നഷ്ടമായ വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടികൾ മറികടക്കാനായി 11 ഇന കർമ്മ പദ്ധതിക്കും സിപിഎം കേന്ദ്ര കമ്മിറ്റി രൂപം നൽകി.
Read More » - 9 June
നാല് വയസുകാരന് പുഴയില്‍ മുങ്ങി മരിച്ചു
കോഴിക്കോട്: ഫറോക്ക് പുഴയില്‍ നാല് വയസുകാരന് പുഴയില്‍ മുങ്ങി മരിച്ചു. പള്ളിയറയ്ക്കല്‍ മുനവ്വറലിയാണ് കുട്ടി മുങ്ങി മരിച്ചത്. തൃശൂരിലെ ചെറുതുരുത്തിയിലും സമാന സംഭവമുണ്ടായി. തൊഴുപ്പാടം സ്വദേശി മോഹന്‍ദാസ്…
Read More » - 9 June
ഇവര്‍ക്ക് അടുത്ത മാസം മുതല്‍ റേഷന്‍കടകളില്‍ നിന്ന് ഭക്ഷ്യധാന്യം ലഭിയ്ക്കില്ല
തിരുവനന്തപുരം : ഇവര്‍ക്ക് അടുത്ത മാസം മുതല്‍ റേഷന്‍കടകളില്‍ നിന്ന് ഭക്ഷ്യധാന്യം ലഭിയ്ക്കില്ല . റേഷന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാത്തവര്ക്കാണ് അടുത്തമാസം മുതല്‍ ഭക്ഷ്യധാന്യം ലഭിക്കാത്തത്. ആധാര്‍…
Read More » - 9 June
മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങി : ആറ് മൽസ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
തീരസംരക്ഷണ സേനയുടെ നിർദേശമനുസരിച്ച് ഈ ഭാഗത്തുണ്ടായിരുന്ന മർച്ചന്റെ വെസലാണ്
Read More » - 9 June
ഈ പരാജയത്തില്‍ ഏ കെ ആന്റണിയെ കുറ്റപ്പെടുത്തുന്നവര്‍ പ്രസ്ഥാനത്തിന്റെ തിരിച്ചുവരവിനല്ല ആഗ്രഹിക്കുന്നത് : രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ പേരില്‍ ഒരു നേതാവിനെ മാത്രം ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല
Read More » - 9 June
ആശങ്ക ഒഴിയുന്നു ; നിരീക്ഷണത്തിലുള്ള 52 പേര്‍ക്കും നിപ ലക്ഷണങ്ങളില്ല
കൊച്ചി: നിപ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന 52 പേര്‍ക്ക് നിപ ലക്ഷണങ്ങളില്ലെന്ന് ജില്ലാ കളക്ടര്‍. ഐസൊലേഷന്‍ വാര്‍ഡിലേക്ക് പനിയും ചില…
Read More » - 9 June
കേരളത്തില്‍ കനത്ത മഴയുമായി ‘വായു’ ചുഴലിക്കാറ്റ്’ : തിങ്കളാഴ്ച രാത്രിയോടെ ശക്തി പ്രാപിയ്്ക്കും
പത്തനംതിട്ട : സംസ്ഥാനത്ത് എത്തിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് കരുത്തു പകരാന്‍ ‘വായു ചുഴലിക്കാറ്റ്’ രൂപമെടുക്കുന്നു. ഞായര്‍ രാവിലെയോടെ അറബിക്കടലിന്റെ തെക്കന്‍ ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ…
Read More » - 9 June
കഴിഞ്ഞ ദിവസം കാണാതായ കോളേജ് അധ്യാപകന് വീട്ടില്‍ തിരിച്ചെത്തിയതായി സഹോദരന്
മലപ്പുറം : കാണാതായ മലപ്പുറം പുത്തനത്താണി സ്വദേശിയും അധ്യാപകനുമായ ലുഖ്മാന് (34) തിരിച്ചുവന്നതായി സഹോദരന്. ഇന്നലെ (8/6/19) മുതലാണ് പുത്തനത്താണിയില്‍ നിന്നും ലുഖ്മാനെ കാണാതായതെന്നും ഫോണില്‍ ബന്ധപ്പെടാന്‍…
Read More » - 9 June
സംസ്ഥാനത്ത് വ്യാപക മഴ : തീര ജില്ലകളില്‍ കടല്‍ക്ഷോഭം രൂക്ഷം
ന്യൂനമര്‍ദ്ദം: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമഴ. മഴ ശക്തിപ്പെട്ടതോടെ തീരജില്ലകളില്‍ കടലാക്രമണം രൂക്ഷമായി. ഫോര്‍ട്ട്കൊച്ചിയിലും ചെല്ലാനത്തും കടല്‍ക്ഷോഭം രൂക്ഷമായതോടെ വേളാങ്കണ്ണി ബസാറിലും കമ്പനിപ്പടിയിലും വെള്ളം കയറി, ഫോര്‍ട്ട്…
Read More » - 9 June
പൊലീസുകാർക്ക് തലവേദനയായി എച്ച്ഐവി ബാധിതനായ തടവുകാരൻ; സിഗരറ്റ് കിട്ടിയില്ലെങ്കിൽ കടിക്കുമെന്ന് ഭീഷണി
തിരുവനന്തപുരം: ജയിൽ ഉദ്യോഗസ്ഥരെയും പൊലീസുകാരെയും സമ്മർദ്ദത്തിലാക്കി എച്ച്ഐവി ബാധിതനായ തടവുകാരൻ. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോള്‍ സിഗററ്റ് വാങ്ങി നൽകാത്തതിന് പ്രതി ഓടി രക്ഷപ്പെടാനും ശ്രമിച്ചു. കൊലക്കേസും കഞ്ചാവ്…
Read More » - 9 June
കണ്ണനെ കാണാന്‍ നടന് മോഹന്‍ ലാല്‍ ഗുരുവായൂരിലെത്തി
ഗുരുവായൂര്‍ : കണ്ണനെ കാണാന്‍ നടന് മോഹന്‍ ലാല്‍ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തി. ഇന്ന് പുലര്‍ച്ചയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. കസവുള്ള മേല്‍മുണ്ട് പുതച്ച് നില്ക്കുന്ന ചിത്രം…
Read More » - 9 June
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ചിരിയുടെ പൂരക്കാഴ്ചകളുമായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ഈസ്റ്റ് കോസ്റ്റ് ചിത്രം ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ്…
Read More » - 9 June
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും തനിസ്വരൂപം രാഹുല്‍ ഗാന്ധി അറിഞ്ഞിട്ടില്ല : ഇരുകൂട്ടര്‍ക്കുമെതിരെ ഒളിയമ്പുകള്‍ എയ്ത് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്
കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും തനിസ്വരൂപം രാഹുല്‍ ഗാന്ധി അറിഞ്ഞിട്ടില്ല : ഇരുകൂട്ടര്‍ക്കുമെതിരെ ഒളിയമ്പുകള്‍ എയ്ത് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.…
Read More » - 9 June
കേരളകോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് അവസാനമില്ല : ഇരുകൂട്ടര്‍ക്കും അധികാര മോഹം
കോട്ടയം : ആഴ്ചകള്‍ പിന്നിട്ടിട്ടും കോര കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായില്ല. സമവായ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയിട്ടും കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. ജോസ്.കെ.മാണിയോ പി.ജെ.ജോസഫോ ആരെങ്കിലും ഒരാള്‍ അധികാരമോഹം…
Read More » - 9 June
വിമാനത്താവളം അദാനിക്ക് നല്കാനനുവദിക്കില്ല : എതിർപ്പുമായി മുഖ്യമന്ത്രി
ലേലത്തിലൂടെ അൻപത് വർഷത്തെ നടത്തിപ്പവകാശമാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.
Read More » - 9 June
പെണ്മക്കളെ പീഡിപ്പിച്ചു; പിതാവും ചെറിയച്ചനുമടക്കം 4 പേര് പിടിയില്‍
തിരുവനന്തപുരം: രണ്ട് പെണ്മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ പിതാവും പിതാവിന്റെ സഹോദരനുമടക്കം നാല് പേര് പിടിയില്‍. കല്ലമ്പലത്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കള് അച്ഛന്റെയും ബന്ധുക്കളുടെയും ലൈംഗിക പീഡനത്തിന്…
Read More » - 9 June
മോദിക്ക് തുലാഭാരം നടത്താനുള്ള പൂക്കള്‍ വിരിയിച്ചെടുത്തത് മലപ്പുറത്തെ മുസ്ലീങ്ങള്‍; നല്‍കിയത് 112 കിലോ, വേണ്ടിവന്നത് 91 കിലോ
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി മോദി താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ മോദിക്ക് വേണ്ട പൂക്കള്‍ വിരിയിച്ചെടുത്തത് കേരളത്തിലെ മുസ്ലീം കുടുംബങ്ങളാണ്.…
Read More » - 9 June
മാതാപിതാക്കള്‍ സ്വയംഭോഗം ചെയ്യുന്നതും പോണ് ചിത്രങ്ങള്‍ കാണുന്നതുമാണ് ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകാന്‍ കാരണമെന്ന് വൈദികന്
ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകാനുള്ള കാരണം മാതാപിതാക്കളുടെ ജീവിത ശൈലിയാണെന്ന് വൈദികന്. ബുദ്ധിമാന്ദ്യമുള്ളതും ഓട്ടിസം ബാധിച്ചതുമായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കള്‍ വ്യഭിചാരം ചെയ്യുന്നതും സ്വയഭോഗവും സ്വവര്‍ഗരതിയും പോണ് ചിത്രങ്ങള്‍ കാണുന്നതും…
Read More »