Kerala
- Jun- 2019 -12 June
ദേശീയസംസ്ഥാന കര്‍ഷക പുരസ്കാരങ്ങള്‍ നേടിയ യുവകര്ഷകന് സിബി മരം ഒടിഞ്ഞുവീണ് മരിച്ചു
തൃശ്ശൂര്‍: ദേശീയസംസ്ഥാന കര്‍ഷക പുരസ്കാരങ്ങള്‍ നേടിയ യുവകര്ഷകന് മരം ഒടിഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ പട്ടിക്കാട് കല്ലിങ്കല്‍ സിബി (49) ആണ് മരിച്ചത്. നരിയമ്പാറയ്ക്കു സമീപം ഏലത്തോട്ടത്തില്‍ നില്ക്കുമ്പോള്…
Read More » - 12 June
പെരിയ ഇരട്ടക്കൊലപാതകം; മൂന്ന് പ്രതികളുടെ ജ്യാമാപേക്ഷ ഇന്ന് പരിഗണിക്കും
കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകകേസില്‍ പ്രതികളായ മൂന്നുപേരുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ രണ്ട്, ഒന്‍പത്, പത്ത് പ്രതികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വാദം…
Read More » - 12 June
ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ ആദ്യ വിദേശ സന്ദര്‍ശനത്തിന് പോയ വി മുരളീധരന് നൈജീരിയന്‍ പട്ടാളം ഒരുക്കിയ ഗാർഡ് ഓഫ് ഓണര്‍
ന്യൂഡല്‍ഹി: മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രി വി മുരളീധരന് നൈജീരിയൻ പട്ടാളക്കാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മൂന്നുദിവസത്തെ പര്യടനമാണ് അദ്ദേഹം നടത്തുന്നത്. ബുധനാഴ്ച നൈജീരിയന്‍…
Read More » - 12 June
എംബിബിഎസ് പ്രവേശനം; സർക്കാർ ഉത്തരവ് വിവാദത്തിൽ
കൊച്ചി : എംബിബിഎസിനുള്ള സാമ്പത്തിക സംവരണ സീറ്റ് ഉത്തരവ് വിവാദത്തിൽ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് എംബിബിഎസ് സീറ്റുകളിൽ പത്ത് ശതമാനം ഇളവ് നൽകണമെന്ന സർക്കാർ ഉത്തരവാണ്…
Read More » - 12 June
എട്ട് കിലോ ചന്ദനമുട്ടിയുമായി ഒരാൾ പിടിയിൽ
തിരുവനന്തപുരം: എട്ട് കിലോ ചന്ദനമുട്ടിയുമായി ഒരാൾ പിടിയിലായി. തമിഴ്നാട്ടിൽ നിന്നും ചന്ദനമുട്ടി വാങ്ങി കേരളത്തിലേക്ക് ബസ് വഴി കടത്തുന്നതിനിടെ തിരുവന്തപുരത്തുവെച്ചാണ് പ്രതി പിടിയിലാകുന്നത് തക്കല സ്വദേശി മര്യാർ…
Read More » - 12 June
ഉപതെരഞ്ഞെടുപ്പ് ; ഹൈബി ഈഡന് പകരക്കാരൻ കെ വി തോമസ് ?
കൊച്ചി : എറണാകുളം എംഎൽഎ ഹൈബി ഈഡൻ എംപിയായതോടെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് യുഡിഎഫ്. എറണാകുളം നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകാൻ കെ വി തോമസ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. പാര്‍ട്ടിക്കായി…
Read More » - 12 June
പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥിഷോക്കേറ്റ് മരിച്ചു
കൊല്ലം : പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി സുരക്ഷാ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു.കൊല്ലം പത്തനാപുരം കലഞ്ഞൂരിലാണ് സംഭവം.കലഞ്ഞൂർ സ്വദേശി ആഷിഖ് (19 )ആണ് മരിച്ചത്.വന്യമൃഗങ്ങളിൽ നിന്ന്…
Read More » - 12 June
ശബരിമലയില്‍ വീണ്ടും സ്ത്രീ സാന്നിധ്യം; വിരമിച്ച ഉദ്യോസ്ഥനൊപ്പം ദേവസ്വം ഗസ്റ്റ് ഹൗസിലെ സുപ്രധാന മുറിയില്‍
തിരുവനന്തപുരം: കഴിഞ്ഞ മീനമാസ പൂജാ സമയത്ത് ശബരിമലയില്‍ വീണ്ടും സ്ത്രീ സാന്നിധ്യമെന്ന് റിപ്പോർട്ട് . ബോര്‍ഡില്‍ ഏറെ സ്വാധീനമുള്ള വിരമിച്ച ഒരു ഉദ്യോസ്ഥനൊപ്പം ദേവസ്വം ഗസ്റ്റ് ഹൗസിലെ…
Read More » - 12 June
ഗുജറാത്തിൽ വായു ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ് ; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം : വായു ചുഴലിക്കാറ്റ് ഗുജറാത്തിൽ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച പുലര്‍ച്ചയോടെ തീരം തൊടുന്ന വായു ചുഴലിക്കാറ്റ് പോര്‍ബന്തര്‍, ബഹുവ-ദിയു, വേരാവല്‍ എന്നീ തീരപ്രദേശങ്ങളില്‍ നാശം…
Read More » - 12 June
ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞു, പ്രാർത്ഥനയോടെ സുഹൃത്തുക്കളും ആരാധകരും
ട്യൂമര്‍ ബാധിച്ച മിനിസ്ക്രീന്‍ താരം ശരണ്യ ഏഴാമത്തെ ശാസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ശരണ്യയെ ശ്രീചിത്ര ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും…
Read More » - 12 June
ആര്‍ഭാട ജീവിതത്തിനായി ബൈക്ക് മോഷണം; യുവാവ് പിടിയിലായതിങ്ങനെ
തൃശ്ശൂര്‍ : ആര്‍ഭാട ജീവിതത്തിനായി ബൈക്ക് മോഷണം നടത്തിയ യുവാവ് പിടിയിൽ. വർക്ക് ഷോപ്പിലെ ജോലിക്കാരനായ റിജു എന്നയാളാണ് അറസ്റ്റിലായത്. വര്‍ക്ക് ഷോപ്പിലെ ജോലിക്കിടയിൽ ഇയാൾ ക്കോലില്ലാതെ…
Read More » - 12 June
മഴ കനക്കുന്നു , തീരപ്രദേശങ്ങൾ വെള്ളത്തിനടിയിൽ ;കടൽഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ ദേശീയ പാത ഉപരോധിച്ചു
കൊല്ലം : മഴ കനത്തതോടെ തീരപ്രദേശങ്ങളിൽ കടൽ ക്ഷോഭം ശക്തമായി . തങ്കശേരി പുലിമൂട്ടിൽ കൂറ്റൻ തിരമാല അടിച്ചു കയറി 17 കാരനെ കാണാതായി . തങ്കശ്ശേരി…
Read More » - 12 June
പതഞ്ഞുപൊങ്ങി പാപനാശം, വെണ് മേഘങ്ങള്‍ പോലെ തിരമാലകള്‍
പാപനാശം കടപ്പുറത്ത് കടല്‍ പതഞ്ഞ് പൊങ്ങിയത് കാഴ്ചക്കാര്‍ കൗതുകമായി. കടലില്‍ നിന്ന് കരയിലേക്കടിക്കുന്ന തിരമാലയോടൊപ്പമാണ് പതയും തീരത്തേക്ക് കയറുന്നത്. പത പെട്ടന്ന് പൊട്ടിപോകുന്ന തരത്തിലുള്ളതല്ല. മാത്രമല്ല കൂടുതല്‍…
Read More » - 12 June
വിശ്വാസികള്‍ കൈവിട്ടുവെന്ന് മുന്നണിയോഗത്തില്‍ പിണറായിയുടെ കുറ്റസമ്മതം, വനിതാ മതിലിന്റെ പിറ്റേന്ന് സ്ത്രീകൾ ശബരിമലയിൽ കയറിയത് തിരിച്ചടി
തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണം ശബരിമലവിഷയം തന്നെയെന്ന് ഉറപ്പിച്ച് ഇടതുമുന്നണിയോഗം. ഒരു വിഭാഗം വിശ്വാസികള്‍ എല്‍.ഡി.എഫിനെതിരേ വോട്ടു ചെയ്തെന്നു മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ സമ്മതിച്ചു. വിശ്വാസികളെ…
Read More » - 11 June
മഴക്കാല വൈദ്യുത അപകടങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാൻ നിർദേശം
വൈദ്യുതി ലൈന്‍, സര്‍വീസ് വയര്‍ പൊട്ടി വീണു കിടക്കുന്നതു കണ്ടാല്‍ യാതൊരു കാരണവശാലും സ്പര്‍ശിക്കരുത്. ബന്ധപ്പെട്ട കെ.എസ്.ഇ.ബി.ഓഫീസില്‍ അറിയിച്ച് ഈ ലൈന്‍, സര്‍വീസ് വയര്‍ ഓഫ് ചെയ്തു…
Read More » - 11 June
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
കൊല്ലം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. കൊട്ടാരക്കരയില്‍ പനവേലിയില്‍ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ലോറിയും…
Read More » - 11 June
ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴയും മറ്റ് ശിക്ഷകളും ഇങ്ങനെ
ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്ക് മോട്ടോർവാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകൾ, അവ…
Read More » - 11 June
പകര്‍ച്ച വ്യാധികള്‍ തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് : ആരോഗ്യമന്ത്രി
ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍ 1, ചെള്ളു പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുടെ വ്യാപനവും ഇനി സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.
Read More » - 11 June
വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു; തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി ഇടതുമുന്നണി യോഗം. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായും വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകുമെന്നും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വനിതാ…
Read More » - 11 June
ഐഎസ് ഭീകരർ കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് തയ്യാറെടുത്ത് ഐ ഇ ഡി ബോംബുകളുടെ പരീക്ഷണം നടത്തി: എൻഐഎ റിപ്പോർട്ട്
കൊച്ചി : ഐഎസ് ഭീകരർ കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് തയ്യാറെടുത്ത് ഐ ഇ ഡി ബോംബുകളുടെ പരീക്ഷണം നടത്തിയതായി സൂചന .കഴിഞ്ഞ വർഷം ഏപ്രിലിൽ നാദാപുരം കല്ലാച്ചിയിൽ…
Read More » - 11 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍. പോക്സോ ചുമത്തി പ്രതികളെ റിമാന്റ് ചെയ്തു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് പ്രതികള്‍ അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്ടില്‍ പതിനേഴുകാരിയെ ഫേസ്ബുക്കിലൂടെ…
Read More » - 11 June
ലൈറ്റ് മെട്രോ പദ്ധതി; ഇ. ശ്രീധരനുമായി ചർച്ച നടത്തും
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇ. ശ്രീധരനുമായി ഈ വ്യാഴാഴ്ച സർക്കാർ ചർച്ച നടത്തും. മുഖ്യമന്ത്രിയുമായും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായുമാണ് ഇ.…
Read More » - 11 June
പ്രളയം; തകര്‍ന്നത് അംഗീകൃത നിര്‍മിതിയെങ്കില്‍ ധനസഹായം നൽകും: ഇ.ചന്ദ്രശേഖരന്
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്നത് അംഗീകൃത നിര്‍മ്മിതിയാണെങ്കില്‍ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ധനസഹായം നല്‍കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചു. കാര്‍ഷിക വിളകള്‍ നശിച്ചതിനും വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടതിനുമുള്ള…
Read More » - 11 June
ശബരിമല നട തുറന്നു
ശബരിമല: പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചത്.…
Read More » - 11 June
വയനാട്ടിൽ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വ്യാപക മോഷണം;മൊബൈലും പണവും അടക്കം നഷ്ടമായത് ലക്ഷങ്ങള്‍
കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടെ വ്യാപക മോഷണം. റോഡ് ഷോയില്‍ പങ്കെടുത്ത നിരവധി പേരുടെ പണം കള്ളന്മാര് കവര്‍ന്നു. ഒരിടത്ത് തന്നെ…
Read More »