
കൊല്ലം : പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി സുരക്ഷാ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു.കൊല്ലം പത്തനാപുരം കലഞ്ഞൂരിലാണ് സംഭവം.കലഞ്ഞൂർ സ്വദേശി ആഷിഖ് (19 )ആണ് മരിച്ചത്.വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാൻ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്.
Post Your Comments