Kerala
- Jun- 2019 -13 June
ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ വയോധികയുടെ മൃതദേഹം സംസ്കരിച്ചു
ശാസ്താംകോട്ട: കുന്നത്തൂര്‍ തുരുത്തിക്കര സ്വദേശിനിയായ ദലിത് ക്രിസ്ത്യന്‍ വയോധിക കാളിശ്ശേരില്‍ പത്രോസിന്റെ ഭാര്യ അന്നമ്മ (75) യുടെ മൃതദേഹം ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കൊല്ലാറയിലെ െയരുശലേം മാര്‍ത്തോമാ പള്ളി…
Read More » - 13 June
സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശനം : ഭേദഗതി ബില്‍ നിയമസഭ പാസാക്കി
തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഭേദഗതി ബില്‍ 2019, പാസാക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ബില്‍ നിയമസഭയില്‍…
Read More » - 13 June
വലിയതുറ സന്ദര്‍ശിക്കാനെത്തിയ മന്ത്രിയെ തീരദേശവാസികള്‍ തടഞ്ഞുവച്ചു
തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായ വലിയതുറ സന്ദര്‍ശിക്കാനെത്തിയ മന്ത്രിയെ തീരദേശവാസികള്‍ തടഞ്ഞുവച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് സ്ഥലം എം.എല്‍.എയായ വി.എസ് ശിവകുമാറിനൊപ്പെ വലിയതുറയിലെത്തിയത്. കരിങ്കല്‍ കൊണ്ട് കടല്‍ ഭിത്തി…
Read More » - 13 June
പരിസ്ഥിതി വിഷയങ്ങളിൽ ലേഖനമെഴുതാൻ സ്കൂൾ കുട്ടികളോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി
പരിസ്ഥിതി സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ലേഖനമോ കത്തോ ഉപന്യാസമോ പ്രസംഗമോ എഴുതി അയച്ചുനൽകാൻ സ്കൂൾ കുട്ടികളോട് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. കേരളത്തിലെ 43 ലക്ഷം…
Read More » - 13 June
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി എത്തിയത് ലക്ഷക്കണക്കിന് കുട്ടികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി എത്തിയത് 1.63 ലക്ഷം കുട്ടികള്‍. അഞ്ചാം ക്ലാസിലാണ് കൂടുതൽ കുട്ടികൾ എത്തിയത്. അഞ്ചാം ക്ലാസില്‍ 44,636 കുട്ടികള്‍ പുതുതായി…
Read More » - 13 June
പാമ്പുകളുടെ ശല്ല്യം രൂക്ഷം; മകുടി പദ്ധതിയുമായി ഒരു പഞ്ചായത്ത്
ചേര്‍ത്തല: വിഷപാമ്പുകളുടെ ശല്യം കൂടിയതോടെ പാമ്പുകളെ തുരത്താന്‍ മകുടി പദ്ധതിയുമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞദിവസം പഞ്ചായത്തിലൊരാള് പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കൂടാതെ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന മാക്ഡവല്‍ കമ്പനിയുടെ സമീപത്ത്…
Read More » - 13 June
വ്യോമസേന വിമാനാപകടം : സൈനികരുടെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
ആറ് ഉദ്യോഗസ്ഥരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
Read More » - 13 June
വിദ്യാര്‍ഥികളുടെ ഡ്രൈവിംഗ് രീതികള്‍ നിരീക്ഷിക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും ഓരോ അധ്യാപകർ
വിദ്യാര്‍ഥികളുടെ ഡ്രൈവിംഗ് രീതികള്‍ നിരീക്ഷിക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തണമെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. വിദ്യാര്‍ഥികള്‍ സുരക്ഷിതമായാണോ വാഹനമോടിക്കുന്നതെന്ന് പരിശോധിക്കാനായിരിക്കും ഇങ്ങനെയൊരു തീരുമാനം.…
Read More » - 13 June
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം ;ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം പരിശോധിക്കും
തിരുവനന്തപുരം: ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം തിങ്കളാഴ്ച പാലാരിവട്ടം മേല്‍പ്പാലം പരിശോധന നടത്തും. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായും ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.…
Read More » - 13 June
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാനിർദേശം
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി 11.30 വരെ കാസർഗോഡ് മുതൽ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് മൂന്ന് മുതൽ 3.9…
Read More » - 13 June
യതീഷ്ചന്ദ്രയുടെ സ്ഥലംമാറ്റം മരവിപ്പിച്ചു ; തൃശൂരില്‍ തുടരും
തൃശൂര്‍: യതീഷ്ചന്ദ്രയുടെ സ്ഥലംമാറ്റം തല്ക്കാലത്തേയ്ക്കു മരവിപ്പിച്ചു. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറായി ജൂലൈ ഒന്നുവരെ തുടരും. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥലംമാറ്റം തടയണമെന്ന യതീഷ്ചന്ദ്രയുടെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം.…
Read More » - 13 June
ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു
അമ്പലപ്പുഴ: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കോമന ജീനാ ഭവനിൽ ചന്ദ്രികയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന മാലയാണ്…
Read More » - 13 June
ഈ കാര്യം ഇതിലും മനോഹരമായി ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ പറയും? ; ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യുന്നത് വർഗീയ വാദം ആകുന്ന വിചിത്രമായ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് : സന്ദീപ് ആർ വചസ്പതി
സന്ദീപ് ആര് വചസ്പതി ഓരോ മതേതര വാദികളും നൂറു വട്ടം മനസ്സിരുത്തി ഈ പ്രസ്താവനകൾ വായിക്കണം, പ്രത്യേകിച്ച് ഹിന്ദുക്കൾ. ഹിന്ദുക്കൾ വോട്ട് ബാങ്ക് അല്ലാത്തതിനാൽ അവരുടെ വിശ്വാസങ്ങളെയും…
Read More » - 13 June
പെരിയ ഇരട്ടകൊലപാതകം : പ്രതികൾ ജാമ്യ ഹർജി പിൻവലിച്ചു
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കാൻ ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെ രൂക്ഷമായി വിമർശിക്കുകയും ഡിജിപിയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Read More » - 13 June
യു.എന്‍.എയിലെ ജാസ്മിൻ ഷായുടെയും കൂട്ടരുടെയും നേതൃത്വത്തിലുള്ള സാമ്പത്തിക ക്രമക്കേട് ആസൂത്രിതം- ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷനുമായി (യു.എന്‍.എ) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതി ജാസ്മിന് ഷാ ഉള്‍പ്പെടെയുള്ളവര്‍ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്നും വിശ്വാസ വഞ്ചന…
Read More » - 13 June
മോട്ടോർ വാഹന പണിമുടക്ക് പിൻവലിക്കണമെന്നു ആവശ്യപ്പെട്ടു ഗതാഗതമന്ത്രി
തിരുവനന്തപുരം : മോട്ടോർ വാഹന പണിമുടക്ക് പിൻവലിക്കണമെന്നു ആവശ്യപ്പെട്ടു ഗതാഗതമന്ത്രി മന്ത്രി എ കെ ശശീന്ദ്രന്. പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 13 June
കടലാക്രമണം; ചെല്ലാനത്ത് താൽക്കാലികമായി ജിയോ ബാഗുകൾ സ്ഥാപിച്ചു
ചെല്ലാനം: കടലാക്രമണം തടയാൻ എറണാകുളം ചെല്ലാനത്ത് താൽക്കാലികമായി ജിയോ ബാഗുകൾ സ്ഥാപിച്ചു തുടങ്ങി. ചെല്ലാനം തീര സംരക്ഷണ സമിതി ജില്ല കലക്ടറുമായി നടത്തിയ കൂടികാഴ്ചയെ തുടർന്നാണ് നടപടി.…
Read More » - 13 June
ട്രെയിനില്‍ കടത്താൻ ശ്രമിച്ച ചന്ദനം പിടികൂടി
ചെങ്ങന്നൂര്‍: ട്രെയിനില്‍ കടത്താൻ ശ്രമിച്ച ചന്ദനം പിടികൂടി. കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്പ്രസ്സില്‍ കടത്തുകയായിരുന്ന 30 കിലോ ചന്ദനമാണ് ചെങ്ങന്നൂര്‍ റെയില്‍വേ പൊലീസ് പിടിച്ചെടുത്തത്. ട്രെയിനില്‍ നടത്തിയ…
Read More » - 13 June
1577 കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയെന്ന് വ്യാജ റിപ്പോര്‍ട്ട്; സപ്ലൈവകുപ്പ് അന്വേഷണം തുടങ്ങി
കൊച്ചി: മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട ഉയര്‍ന്ന വരുമാരക്കാരായ 1577 കുടുംബങ്ങളെ സപ്ലൈ വകുപ്പ് കണ്ടെത്തി. അനധികൃതമായി കടന്നുകൂടിയവരെക്കുറിച്ചുള്ള പ്രത്യേക അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ കാര്‍ഡുകള്‍ എ.പി.എല്‍…
Read More » - 13 June
മുഖ്യമന്ത്രിയുടെ ശൈലി മാറ്റാനാകില്ല ; കാനം രാജേന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി മാറ്റാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇതേ ശൈലി ഉള്ളപ്പോള്‍ തന്നെയാണ് പിണറായി വിജയന് മുഖ്യമന്ത്രിയായതെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്…
Read More » - 13 June
പൊതുജനാരോഗ്യം മരുന്ന് – ലാബ് മാഫിയകളുടെ പിടിയിലെന്ന് യുവമോര്‍ച്ച
സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖല മരുന്ന് ലാബ് മാഫിയകളുടെ പിടിയില്‍ അമര്ത്തിയിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര് എസ് രാജീവ് ആരോപിച്ചു. ഗര്‍ഭാവസ്ഥയില്‍ ഇരട്ടകുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ പാറശാല…
Read More » - 13 June
എലിപ്പനി ; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതർ
കോഴിക്കോട്: ജില്ലയില്‍ എലിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എലിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലി, അണ്ണാന് എന്നിവയും കന്നുകാലികളും രോഗാണുവാഹകരാണ്. ഇവയുടെ മൂത്രമോ…
Read More » - 13 June
കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
തേനി: കാട്ടനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തേനി തേവാരത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആനയുടെ ആക്രമണം ഉണ്ടായത്. സഹായിക്കാനെത്തിയ സമീപവാസിക്ക് ഗുരുതര പരിക്കേറ്റു. തേനി തേവാരം സ്വദേശി…
Read More » - 13 June
മലയാലപ്പുഴ ക്ഷേത്രത്തിലെ അക്രമം; പ്രതികൾക്ക് ശിക്ഷ വിധിച്ചു
പത്തനംതിട്ട : മലയാലപ്പുഴ ക്ഷേത്രത്തിൽ അക്രമം നടത്തിയ കേസിൽ18 പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. പ്രതികളായ പതിനെട്ട് പേർക്കും കഠിന തടവാണ് കോടതി വിധിച്ചത്. 35 പ്രതികളിൽ…
Read More » - 13 June
കാറിടിച്ച് യുവതിക്ക് ദാരുണ മരണം
വൈത്തിരി: കാറിടിച്ച് റിസോര്‍ട്ട് ജീവനക്കാരിയായ യുവതിക്ക് ദാരുണന്ത്യം. ലക്കിടിയിലാണ് അപകടം നടന്നത്. തളിപ്പുഴ സ്വദേശിനിയും ലക്കിടി ഉപവന്‍ റിസോര്‍ട്ട് ജീവനക്കാരിയുമായ മാണിക്കോത്ത് കൃഷ്ണന് നമ്പ്യാരുടെ മകള്‍ പ്രീത…
Read More »