KeralaLatest News

ഈ കാര്യം ഇതിലും മനോഹരമായി ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ പറയും? ; ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യുന്നത് വർഗീയ വാദം ആകുന്ന വിചിത്രമായ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് : സന്ദീപ് ആർ വചസ്പതി

സന്ദീപ്‌ ആര്‍ വചസ്പതി

ഓരോ മതേതര വാദികളും നൂറു വട്ടം മനസ്സിരുത്തി ഈ പ്രസ്താവനകൾ വായിക്കണം, പ്രത്യേകിച്ച് ഹിന്ദുക്കൾ. ഹിന്ദുക്കൾ വോട്ട് ബാങ്ക് അല്ലാത്തതിനാൽ അവരുടെ വിശ്വാസങ്ങളെയും രീതികളെയും അവഹേളിക്കാം. ന്യുനപക്ഷങ്ങൾ സംഘടിതരും വോട്ട് ബാങ്കും ആയത് കൊണ്ട് അവരെ പേടിക്കണം, അവരെ വാക്ക് കൊണ്ട് പോലും നോവിക്കരുത്. ഈ കാര്യം ഇതിലും മനോഹരമായി ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ പറയും?. ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യുന്നത് വർഗീയ വാദം ആകുന്ന വിചിത്രമായ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇവരോടൊക്കെ ഒരു കാര്യമേ പറയാനുള്ളൂ. പറയാനുള്ളൂ…. ആവിഷ്കാര സ്വാതന്ത്ര്യമായാലും മറ്റെന്ത് തേങ്ങയായാലും എല്ലാവർക്കും ഒരു പോലെ. അല്ലായെങ്കിൽ ആർക്കും വേണ്ട…..

(ലേഖകന്‍ തന്റെ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ കുറിച്ചത്)

https://www.facebook.com/sandeepvachaspati/photos/a.535306190156321/873210429699227/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button