അടൂർ : മൂന്ന് നഴ്സിംഗ് വിദ്യാർത്ഥികളെ കാണാതായിയെന്ന് പരാതി.പത്തനംതിട്ട അടൂരിലാണ് സംഭവം നടന്നത്. അടൂർ വേദ ആയുർവേദ ആശുപത്രിയിലെ വിദ്യാർത്ഥിനികളെയാണ് ഇന്നലെമുതൽ കാണാനില്ലെന്ന് കാണിച്ച് കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയത്. അടൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments