പാലക്കാട്: ബൈക്കും ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം. ബൈക്ക് യാത്രിക്കാരനായ യുവാവാണ് മരിച്ചത്. പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ തൂതയിലാണ് അപകടം നടന്നത്. തൂത സ്വദേശി മിഥുന്‍ കുമാര്‍(26) ആണ് മരിച്ചത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.

Post Your Comments