Kerala
- Jun- 2019 -15 June
ഗുരുവായൂരിൽ സമഗ്ര വികസനപദ്ധതികളുമായി മോദി ; ദേവസ്വം സമര്‍പ്പിച്ച 450 കോടിയുടെ വികസന കാര്യങ്ങളെക്കുറിച്ചു പഠിക്കാൻ ഉദ്യോഗസ്ഥനെ നിയോഗിച്ചു
ഗുരുവായൂര്‍: പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ സന്ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം തെരഞ്ഞെടുത്ത നരേന്ദ്രമോദി ഗുരുവായൂര്‍ വികസനത്തിന് പദ്ധതികളുമായി വരുന്നു. ക്ഷേത്ര നഗരിയുടെ വികസനത്തിനായി ദേവസ്വം നല്കിയ…
Read More » - 15 June
കുട്ടി മരിച്ച സംഭവം; വെസ്റ്റ്നൈല്‍ സ്ഥിരീകരിച്ചിട്ടും ഉറവിടം കണ്ടെത്താനായില്ല, അന്വേഷണം ഊര്‍ജിതമാക്കി
മലപ്പുറം: വേങ്ങരയില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറുവയസുകാരന് മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല. പ്രദേശത്ത് കൂട്ടത്തോടെ ചത്ത നിലയില്‍ കാണപ്പെട്ട കാക്കകളില്‍ നിന്ന് ശേഖരിച്ച…
Read More » - 15 June
സ്വീകരണ ചടങ്ങിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു
കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താൻ എംപിക്ക് സ്വീകരണം ഒരുക്കിയ ചടങ്ങിൽ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു. തളിപ്പറമ്പ് പട്ടുവത്തെ പ്രാദേശിക നേതാവ് കപ്പച്ചേരി രാഘവന് (69) ആണ് മരിച്ചത്.…
Read More » - 15 June
തമിഴ്നാട്ടിലെ കരൂരില്‍ നിന്നും നവാസിനെ പിടിച്ചത് റെയില്‍വേ പോലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം
കൊച്ചി: ഉന്നതോദ്യോഗസ്ഥനുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം കാണാതായ എറണാകുളം സെന്‍ട്രല്‍ സിഐ നവാസിനെ തമിഴ്നാട് കരൂരില്‍ നിന്നും തമിഴ്നാട് റെയില്‍വേ പോലീസാണ് കണ്ടെത്തിയത്. ഇവര്‍ വിവരം…
Read More » - 15 June
ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് നടക്കും
കൊച്ചി: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് നടക്കും. കൊച്ചിയിലാണ് യോഗം ചേരുന്നത്. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ളയുടെ അധ്യക്ഷതയില്‍ രാവിലെ പത്തരയ്ക്കാണ്…
Read More » - 15 June
കെവിന് വധം: കൊലപാതകത്തിനു മുമ്പ് ചാക്കോയ്ക്ക് സാനു അയച്ച സന്ദേശം ഇങ്ങനെ
കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് തലേദിവസം നീനുവിന്റെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ സാനു ചാക്കു പിതാവ് ചാക്കോ ജോണിന് അയച്ച വാട്സാപ്പ് സന്ദേശത്തെ കുറിച്ച് അന്വേഷണ…
Read More » - 15 June
സി ഐ നവാസ് കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു
കരൂര്‍: കൊച്ചിയില്‍ നിന്നും കാണാതായ സി.ഐ നവാസിനെ തമിഴ്നാട്ടിലെ കരൂരില്‍ നിന്നും കണ്ടെത്തി. റെയില്‍വെ പോലീസാണ് നവാസിനെ കണ്ടെത്തിയത്. ഇദ്ദേഹം ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചു. കരൂരില്‍ നിന്ന്…
Read More » - 15 June
വിവാഹ സ്വപ്നങ്ങള്‍ ബാക്കിയാക്കി നിബിയ യാത്രയായി: അവയവ ദാനത്തിലൂടെ അഞ്ചു പേര്‍ക്ക് പുതുജീവന്‍
കോട്ടയം: വിവാഹ സ്വപ്നങ്ങള്‍ ബാക്കിയാക്കി അവയവ ദാനത്തിന്റെ മഹത്വം പകര്‍ന്നു നല്കി നിബിയ യാത്രയായി. അഞ്ചു പേര്‍ക്ക് പുതു ജീവന് നല്‍കിയാണ് നിബിയ മടങ്ങിയത്. തിങ്കളാഴ്ച പരുമ്പാവൂരില്‍…
Read More » - 15 June
സി.ഐയെ കാണാതായ സംഭവത്തില്‍ എറണാകുളം എ.സി.പി പി.എസ്. സുരേഷിനെ ചോദ്യം ചെയ്തു
കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തില്‍ എറണാകുളം എ.സി.പി പി.എസ്. സുരേഷിനെ ചോദ്യം ചെയ്തു. കൊച്ചി സിറ്റി പൊലീസ് ഡി.സി.പി ജി. പൂങ്കുഴലിയുടെ…
Read More » - 15 June
ശബരിമല നട ഇന്ന് തുറക്കും
സന്നിധാനം: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. എന്നാല്‍ നട തുറക്കുന്ന അന്ന് പൂജകള്‍ ഉണ്ടാവില്ല. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി…
Read More » - 15 June
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രിയെ കാണും
പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. പ്രളയ പുനരധിവാസത്തിന് കൂടുതല്‍ സഹായം, മഴക്കെടുതി പരിഹരിക്കാനുള്ള സഹായം എന്നിവ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.
Read More » - 15 June
വളര്‍ത്തു നായ ചത്തു: വെറ്റിറനറി ഡോക്ടറെ മര്‍ദ്ദിച്ച നാലു പേര് അറസ്റ്റില്‍
തിരുവനന്തപുരം പേരൂര്‍ക്കടയിലെ വെറ്റിറനറി ആശുപത്രിയിലെ ഡോക്ടര്‍ അനൂപിനാണ് മര്‍ദ്ദനമേറ്റത്. വളര്‍ത്തു നായ ചത്തത് ഡോക്ടര്‍ ചികിത്സ വൈകിപ്പിച്ചതിനാലാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
Read More » - 15 June
സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ അളവ് കുറയുന്നു. വരുന്ന നാല് ദിവസം സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ കുറയുമെങ്കിലും മത്സ്യത്തൊഴിലാളികള്‍ രണ്ട്…
Read More » - 15 June
കാണാതായ എറണാകുളം സെൻട്രൽ സിഐ നവാസിനെ കണ്ടെത്തി
കൊച്ചി ; കാണാതായ എറണാകുളം സെൻട്രൽ സിഐ നവാസിനെ കണ്ടെത്തി . തമിഴ്നാട് കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത് . തമിഴ്നാട് റയിൽവേ പൊലീസ് സംഘമാണ് സി…
Read More » - 14 June
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോർച്ച
തിരുവനന്തപുരം : റോഡ് മുഴുവൻ വലിയ കുഴികൾ കൊണ്ട് നിറഞ്ഞ നെയ്യാറ്റിൻകര – കാട്ടാക്കട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പെരുംപഴുതൂർ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധം.…
Read More » - 14 June
19കാരി ഷോക്കേറ്റ് മരിച്ചു
കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. കോട്ടുക്കൽ നെടുപുറം സ്വദേശി ശ്യാം കുമാർ (19 ) ആണ് മരിച്ചത്. വീട്ടിലെ പമ്പ് സെറ്റിൽ…
Read More » - 14 June
നാളെ വൈദ്യുതി മുടങ്ങും
കണ്ണൂര്‍: മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പേരൂല്‍ റോഡ്, കടവനാട്, മൂലവയല്‍, നെല്ലിയാട്ട് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 15) രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ…
Read More » - 14 June
ട്രെയിനുകള്‍ക്ക് നിയന്ത്രണം ; വിവരങ്ങളിങ്ങനെ
കൊച്ചി: ജൂണ്‍ 15 മുതല്‍ ജൂണ്‍ 23 വരെ ചില ട്രെയിനുകള്‍ റദ്ദാക്കാനും മറ്റ് ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്പ്പെടുത്താനുമൊരുങ്ങി റെയില്‍വേ. എറണാകുളം-കുമ്ബളം ജംങ്ഷനിടയ്ക്ക് പാളത്തില്‍ അറ്റകുറ്റപ്പണി…
Read More » - 14 June
വാഹന പണിമുടക്ക് മാറ്റിവച്ചു
തൃശൂര്‍: കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ജൂണ്‍ 18ന് നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റിവച്ചു. പണിമുടക്കിന് ആധാരമായ കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്…
Read More » - 14 June
സ്വകാര്യലാബ് റിപ്പോര്‍ട്ടുകള്‍ ആശ്രയിച്ച് ചികിത്സ മതിയാക്കി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍
കോട്ടയം: സ്വകാര്യലാബുകളില് നിന്നുള്ള തെറ്റായ റിപ്പോര്‍ട്ടുകള്‍ തങ്ങളുടെ ജോലിക്ക് തന്നെ പ്രതിസന്ധി തീര്‍ക്കുന്ന സാഹചര്യത്തില്‍ പുറത്തെ റിപ്പോര്‍ട്ടുകള്‍ ആശ്രയിച്ച് ചികിത്സിക്കേണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ…
Read More » - 14 June
കഞ്ചാവ് സംഘത്തിന്റെ കുത്തേറ്റ് തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ സംഭവം നടന്നുവെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറയുന്നു.
Read More » - 14 June
ഈ ദിവസം മുതല്‍ നാലു മാസത്തേക്ക് കൊച്ചിയില്‍നിന്ന് പകല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല
കൊച്ചി: നവംബര്‍ 20 മുതല്‍ നാലു മാസത്തേക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പകല്‍ സമയത്ത് വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല. റണ്‍വേ പുനര്‍നിര്‍മാണം നടത്തേണ്ടതിനാലാണ് ഇതെന്ന് സിയാല്‍ അധികൃതരെ…
Read More » - 14 June
ഇടതു വലതു മുന്നണികൾ ആവിഷ്കാര സ്വാതന്ത്ര്യം ഹൈന്ദവ ആരാധനകളേയും ദൈവങ്ങളേയും അവഹേളിച്ചാൽ മാത്രമേ അംഗീകരിക്കൂ: കാർട്ടൂൺ വിവാദത്തിൽ ശ്രീധരൻപിള്ള
തിരുവനന്തപുരം: കാർട്ടൂൺ വിവാദത്തിൽ സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. ആവിഷ്കാരസ്വാതന്ത്ര്യവും ആത്മീയ ചിഹ്നങ്ങളോടുള്ള ബഹുമാനവും ഒരേപോലെ നിലനിർത്തണമെന്നുള്ളതാണ് ബിജെപി…
Read More » - 14 June
നടൻ വിനായകനെതിരെ പോലീസ് കേസെടുത്തു
കൊച്ചി: ലൈംഗികാരോപണത്തില്‍ നടന് വിനായകനെതിരെ പോലീസ് കേസെടുത്തു. ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരന് നല്കിയ പരാതിയില്‍ കല്‍പ്പറ്റ പോലീസാണ് കേസെടുത്തത്. ഐ.പി.സി 506, 294 ബി,…
Read More » - 14 June
അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി
ഇന്നലെ വൈകിട്ടാണ് പെൺകുട്ടികളെ കാണുന്നില്ലെന്നുള്ള പരാതി ഹോസ്റ്റൽ വാർഡൻ പൊലീസിൽ നൽകിയത്.
Read More »