Kerala
- Jun- 2019 -21 June
രണ്ടില പിളര്‍ന്നതിനു പിന്നാലെ യുവജന സംഘടനയും; രണ്ടിടങ്ങളിലായി വാര്‍ഷികാഘോഷം നടത്തി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിന് പിന്നാലെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടും പിളര്‍ന്നു. പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും രണ്ടായാണ്…
Read More » - 21 June
സ്കൂള്‍ അസംബ്ലിക്കിടെ കാര്‍ പാഞ്ഞുകയറി: നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
മൂവാറ്റുപുഴ: സ്കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞു കയറി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളിലാമ് അപകടം നടന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. സ്കൂള്‍ അസംബ്ലിയിലേയ്ക്ക്…
Read More » - 21 June
പ്രവാസിയുടെ ആത്മഹത്യ: അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ വികസനത്തിനു ഭീഷണിയെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇത്തരം സംഭവങ്ങള്‍ വ്യവസായ സംരംഭകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് തുടര്‍ന്നാണ് നിക്ഷേപകര്‍ക്ക്…
Read More » - 21 June
ശബരിമല ഓർഡിനൻസ് ; നിലപാട് അറിയിച്ച് രാം മാധവ്
ഡൽഹി : ശബരിമല ഓർഡിനൻസ് വിഷയത്തിൽ നിലപാട് അറിയിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. സുപ്രീംകോടതി നടപടികൾ മറികടക്കാൻ കഴിയില്ല. സാധ്യമായത് ചെയ്യുമെന്നും രാം…
Read More » - 21 June
ആത്മഹത്യയല്ല, സിപിഎം ഭരണം സാജനെ ഇല്ലാതാക്കി, വെളിപ്പെടുത്തലുമായി ശ്രീധരൻപിള്ള
തിരുവനന്തപുരം: സിപിഎം ഭരണം പ്രവാസി വ്യവസായി സാജനെ ഇല്ലാതാക്കിയതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല.…
Read More » - 21 June
തടയണ പൊളിക്കാതെ അൻവറിനു രക്ഷയില്ല; സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പൊളിക്കണമെന്ന് ഹൈക്കോടതി
മലപ്പുറം: ചീങ്കണ്ണിപ്പാലയിലെ പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ ഇന്ന് പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ഭൂവുടമ തടയണ പൊളിച്ചുനീക്കാത്ത സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച്…
Read More » - 21 June
സൗമ്യയുടെ ശരീരത്തിനരികിൽ നിന്ന് പൊട്ടിക്കരഞ്ഞത് ഉറ്റ കൂട്ടുകാരി ; കണ്ടുനിന്നവരുടെ കണ്ണുനനയിച്ചു
ആലപ്പുഴ : പോലീസുകാരൻ തീകൊളുത്തി കൊലപ്പെടുത്തിയ വനിതാ പോലീസ് സൗമ്യയുടെ സംസ്കാരം കഴിഞ്ഞു. സൗമ്യയുടെ ചേതനയറ്റ ശരീരത്തിനരികിൽ നിന്ന് പൊട്ടിക്കരഞ്ഞ ഉറ്റ കൂട്ടുകാരിയെ കണ്ടപ്പോൾ അടുത്തുനിന്നവരുടെയും കണ്ണുകൾ…
Read More » - 21 June
ബിവ്റേജസിൽ നിന്ന് അരക്കോടിയുടെ മദ്യം കാണാതായി; അന്വേഷണം ആരംഭിച്ചു
ചങ്ങനാശേരി : ബിവ്റേജസ് കോർപറേഷൻ ഔട്ട്ലറ്റിൽ നിന്നും അരക്കോടി രൂപ വിലവരുന്ന മദ്യം കാണാതായതായി റിപ്പോർട്ട്. ചങ്ങനാശേരി ഔട്ട്ലറ്റിലാണ് സംഭവം നടന്നത്. ജില്ലാ ഓഡിറ്റ് ടീം നടത്തിയ…
Read More » - 21 June
പ്രവാസിയുടെ ആത്മഹത്യ; ശ്യാമളയ്ക്കെതിരെ ഏരിയ കമ്മറ്റി അംഗങ്ങൾ
കണ്ണൂർ : കൺവെൻഷൻ സെന്ററിന്റെ അനുമതി കിട്ടാതിരുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ ആന്തൂരിൽ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷയ്ക്കെതിരെ സിപിഎം പ്രവർത്തകർ. പികെ ശ്യാമളയ്ക്കെതിരെ നടപടിയെടുക്കണമെന്ന്…
Read More » - 21 June
സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ബിനോയ് കോടിയേരി, ആന്തൂര്‍ വിവാദങ്ങള്‍; പാര്‍ട്ടി സംസ്ഥാന നേതൃയോഗങ്ങള്‍ ആരംഭിക്കുന്നു
തിരുവനന്തപുരം : ഇടതു പക്ഷത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ബിനോയ് കോടിയേരി, ആന്തൂര്‍ വിവാദങ്ങള്‍. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കുന്നതിനുള്ള സെക്രട്ടറിയേറ്റ് യോഗം നാളെ തുടങ്ങും. തുടര്‍ന്ന്…
Read More » - 21 June
സിഒടി നസീര്‍ വധശ്രമക്കേസ്: അന്വേഷണ ഉദ്യാഗസ്ഥരെ മാറ്റുന്നതില്‍ പുതിയ തീരുമാനം
തിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെതിരെയുള്ള വധശ്രമകേസിലെ അന്വേഷണ ഉദ്യാഗസ്ഥരെ മാറ്റില്ല. കേസില്‍ കുറ്റപ്പത്രം നല്‍കുന്നതുവരെ ഉദ്യാഗസ്ഥര്‍ തുടരും. സംസ്ഥാന ാേപലീസ് മോധാവി ലോകനാഥ് ബഹറയാണ്…
Read More » - 21 June
കോടതി വിധികേട്ട് പീഡനക്കേസ് പ്രതി ബോധരഹിതനായി വീണു
കൊല്ലം: കോടതി വിധികേട്ട് പീഡനക്കേസ് പ്രതി ബോധരഹിതനായി വീണു.കൊല്ലത്തെ ഫസ്റ്റ് അഡീഷണല്‍ അഡീഷനൽ സെഷൻ (പോക്സോ) കോടതിയിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി…
Read More » - 21 June
പ്രവാസിയുടെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
കൊച്ചി: നഗരസഭ കെട്ടിയത്തിന്റെ പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചുവെന്ന കാരണത്താല്‍ പ്രവാസി വ്യവസായി സാജന് ജീവനൊടുക്കിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ആന്തൂര്‍ മുന്സിപ്പാലിറ്റിക്കെതെരിയാണ് കേസ് എടുത്തത്. കേസ്…
Read More » - 21 June
പീഡനക്കേസ് : ബിനോയ് കോടിയേരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
കണ്ണൂർ : ലൈംഗീകാരോപണ കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുന്നു. കൂടാതെ ബിനോയ്ക്കായി തിരച്ചിൽ വ്യാപകമാക്കുകയാണ്. ബിനോയ് രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്.…
Read More » - 21 June
ഓൺലൈൻ വഴിയുള്ള ചികിത്സാസഹായ സമാഹരണം; നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കുറച്ചുനാളുകളായി സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സ ധനസഹായം സമാഹരിക്കുന്ന പ്രവണത ഏറി വരികയാണ്. അത് നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇത്തരം ധനസമാഹരണത്തിന് ഏതെങ്കിലുമൊരു സര്‍ക്കാര്‍ അധികൃത സ്ഥാപനത്തിന്റെ…
Read More » - 21 June
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സംഭവം ; നിയമനടപടിക്കൊരുങ്ങി സി.ഒ.ടി നസീർ
തലശ്ശേരി : വടകരയിലെ സിപിഎം വിമത സ്ഥാനാർഥി സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി സി.ഒ.ടി നസീർ. അന്വേഷണ ഉദ്യോഗസ്ഥനെ…
Read More » - 21 June
തീപിടുത്തമെന്ന് കേട്ട് ഫയർ ഫോഴ്സ് സംഘം ഓടിയെത്തി; സംഭവിച്ചത് മറ്റൊന്ന്
തിരുവനന്തപുരം: വീടിന് തീപിടിച്ചുവെന്ന വാർത്ത കേട്ടതോടെ ഫയർ ഫോഴ്സ് സംഘം ഓടിയെത്തി. എന്നാൽ സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തമായത്. വീടിന് തീപിടിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞ അജ്ഞാതനാണ്…
Read More » - 21 June
സിഒടി നസീര്‍ വധശ്രമം: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നു
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീര്‍ വധശ്രമ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നു. തലശ്ശേരി സി ഐയും എസ് ഐയും ഇന്ന് ചുമതല…
Read More » - 21 June
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്കൂളിനടുത്ത പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്കൂളിനടുത്ത പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്താണ് പ്ലസ്വണ് വിദ്യാര്‍ഥി സ്കൂള്‍ വളപ്പില്‍ തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെയാണ്…
Read More » - 21 June
യോഗ സംസ്ഥാനത്താകെ വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ യോഗ വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോഗ മതപരമായ ചടങ്ങോ പ്രാര്‍ത്ഥന രീതിയോ അല്ല. യോഗ…
Read More » - 21 June
ലൈംഗിക പീഡന കേസ് : കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന : എല്ലാ തെളിവുകളും ബിനോയിക്ക് എതിര്
കണ്ണൂര്‍: ലൈംഗിക പീഡനക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന നല്കി മുംബൈ പൊലീസ്. ഇതോടെ ബിനോയി കോടിയേരി…
Read More » - 21 June
പരാതിക്കാരി നല്കിയ വിവരത്തെ തുടര്‍ന്ന് ബിനോയിയെ തേടിയുള്ള അന്വേഷണം തിരുവനന്തപുരത്തേയ്ക്കും
കണ്ണൂര്‍: വിവാഹ വാഗാദാനം നല്കിയ പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. ബിനോയിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യാഗസ്ഥര്‍…
Read More » - 21 June
കേരള കോണ്‍ഗ്രസിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനമില്ല : ജോസഫ് വിഭാഗത്തിന്റെ ജില്ലാപ്രസിഡന്റുമാരെ പുറത്താക്കി ജോസ്.കെ.മാണി
കോട്ടയം : കേരള കോണ്‍ഗ്രസിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനമില്ല. ജോസഫ് വിഭാഗത്തിന്റെ ജില്ലാപ്രസിഡന്റുമാരെ പുറത്താക്കി ജോസ്.കെ.മാണി . ജോസഫ് വിഭാഗത്തില്‍പെട്ട എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തെ…
Read More » - 21 June
സംസ്ഥാനത്ത് കെഎസ്ഇബിയിൽ വൻ കുടിശിക; പണം അടയ്ക്കാത്തത് കോടീശ്വരന്മാർ
തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്ഇബിയിൽ വൻ കുടിശികയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 42.91 കോടി രൂപയാണ് കുടിശിക ഇനത്തില്‍ നിന്ന് വൈദ്യുതി ബോര്‍ഡിന് ലഭിക്കാനുള്ളത്.വന്‍കിട ഉപയോക്താക്കളാണ് പണം നൽകാത്തവർ.ഇതില്‍…
Read More » - 21 June
കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് ലോക്സഭയില്‍ : കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകം
ന്യൂഡല്‍ഹി: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് ലോക്സഭയില്‍ . വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സ്വകാര്യ…
Read More »